ജെന്‍ട്രല്‍ ന്യൂട്രല്‍ യൂനിഫോം; അടിച്ചേല്‍പിക്കില്ലെന്ന് മന്ത്രി
സ്‌കൂളുകളില്‍ ജെന്‍ട്രല്‍ ന്യൂട്രല്‍ യൂനിഫോമുകള്‍ അടിച്ചേല്‍പ്പിക്കില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി. അധ്യാപക സംഘടനാ നേതാക്കളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. അതാത് സ്‌കൂളുകളിലെ കുട്ടികളുടെയും രക്ഷിതാക്കളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും അഭിപ്രായം ആരാഞ്ഞ ശേഷം മാത്രമേ...
കരിമണല്‍ ഖനന നിയമഭേദഗതി; പൊതുമേഖലയിലെ ജീവനക്കാര്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തി
കരിമണല്‍ ഖനനം സ്വകാര്യമേഖലയ്ക്ക് കൂടി ലഭ്യമാകുന്ന തരത്തില്‍ നിയമഭേദഗതി കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരേ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ പാര്‍ലമന്റിലേക്ക് മാര്‍ച്ച് നടത്തി. സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളായ കൊല്ലം...
സ്‌കേറ്റിങ് ബോര്‍ഡില്‍ കാശ്മീരിലേക്ക് യാത്ര; യുവാവ് അപകടത്തില്‍ മരിച്ചു
ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യം വച്ച് സ്്‌കേറ്റിങ് ബോര്‍ഡില്‍ കന്യാകുമാരിയില്‍ നിന്നും കാശ്മീരിലേക്ക് യാത്ര ചെയ്യുന്നതിനിടെ യുവാവ് അപകടത്തില്‍ മരിച്ചു.തിരുവനന്തപുരം പുല്ലമ്പാറ അഞ്ചാംകല്ല് പരിക്കപ്പാറ സുമയ്യ മന്‍സിലില്‍ അലിയാര് കുഞ്ഞു-ഷൈലാ ബീവി ദമ്പതികളുടെ മകന്‍...
ഇന്ന് പെരുവഴിയില്‍; തലവര തെളിയാതെ കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസ്
തലവര തെളിയാതെ കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസ്.ഇന്നലെ ഉദ്ഘാടനം ചെയ്ത കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസ് പെരുവഴിയില്‍. ബ്ലൂ സര്‍ക്കിളിനായി വിട്ടു നല്‍കിയ ബസുകളില്‍ ഒന്നാണ് നിരത്തിലായത്. സര്‍വീസ് കാരവന്‍ എത്തി ബസ് കെട്ടി വലിച്ചുകൊണ്ടു...
വിമാനത്തിന്റെ മുൻവശത്തെ ചക്രത്തിന് സമീപം കാർ നിർത്തി; ഇൻഡിഗോ വിമാനം റദ്ദാക്കി
വിമാനത്തിന്റെ മുൻവശത്തെ ചക്രത്തിന് സമീപം കാർ നിർത്തിയതിനെ തുടർന്ന് പട്നയിലേക്ക് യാത്രതിരിക്കാനിരുന്ന ഇൻഡിഗോ വിമാനം റദ്ദാക്കി. പകരം മറ്റൊരു വിമാനം സർവീസിനായി ഏർപ്പെടുത്തി. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്നായിരുന്നു സംഭവം.ഗോ ഫസ്റ്റ് എയർലൈൻസിന്റെ...
ഒഴുക്കില്‍പ്പെട്ട് തുരുത്തില്‍ കയറിയ ആന വീണ്ടും പുഴയിലിറങ്ങി; ശരീരത്ത് പരിക്ക്
അടുത്ത കരയിലേക്ക് പോകാനുള്ള ശ്രമത്തിലാണ് ആന. നേരത്തെ കരയിലേക്ക് പോകാൻ ശ്രമം നടത്തിയെങ്കിലും ഒഴുക്കിനെ അതിജീവിക്കാൻ കഴിയാതെ ആന തുരുത്തിലേക്ക് കയറുകയായിരുന്നു. തുടർന്നാണ് ഇപ്പോൾ വീണ്ടും ആന പുഴയിലേക്ക് ഇറങ്ങിയത്.
ആന പുഴയില്‍ അകപ്പെട്ടിട്ട്...
ബെംഗളൂരുവിൽ കീടനാശിനി ശ്വസിച്ച് മലയാളി പെൺകുട്ടി മരിച്ചു; 8 വയസുകാരി
കീടനാശിനി ശ്വസിച്ച് മലയാളി പെൺകുട്ടി മരിച്ചു. വസന്ത് നഗറിലാണ് സംഭവം. കണ്ണൂർ കൂത്തുപറമ്പ് സ്വദേശി വിനോദിന്‍റെ മകൾ 8 വയസുകാരി അഹാനയാണ് മരിച്ചത്. രാത്രി വീട് വൃത്തിയാക്കാനായി കീടനാശിനി അടിച്ചിരുന്നു.
രാവിലെ എഴുന്നേറ്റപ്പോൾ തന്നെ...
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കുരങ്ങുവസൂരി; മലപ്പുറം സ്വദേശിക്ക്
ഒരാള്‍ക്ക് കൂടി കുരങ്ങുവസൂരി സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിക്കാണ് കുരങ്ങുവസൂരി സ്ഥിരീകരിച്ചത്. ഇയാള്‍ മലപ്പുറത്ത് ചികിത്സയിലാണ്. ജൂലൈ 27നാണ് ഇയാള്‍ കോഴിക്കോട് വിമാനത്താവളത്തിലെത്തിയത്.
യുവാവിന്റെ സമ്പര്‍ക്ക പട്ടികയിലുള്ള മാതാവും മറ്റ് ബന്ധുക്കളും...
ആഢംബര വിവാഹത്തിന് പൊലീസ് കാവൽ; മൂന്ന് പേർക്ക് കാരണം കാണിക്കൽ
കണ്ണൂരിൽ ആഢംബര വിവാഹത്തിന് പൊലീസ് കാവൽ നൽകിയ സംഭവത്തില്‍ അഡീഷണൽ എസ്പി പി പി സദാനന്ദന്‍റെ ഓഫീസിലെ മൂന്ന് പേർക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി. സെക്ഷൻ ക്ലർക്ക്, ജൂനിയർ സൂപ്രണ്ട്, ഓഫീസിലെ...
സ്‌കോഡ വില്‍പനയില്‍ 21 ശതമാനം വളര്‍ച്ച; ജൂലൈയില്‍ 4447 കാറുകള്‍...
2021ലെ മൊത്തം വാര്‍ഷിക വില്‍പന ഈ വര്‍ഷം ജൂണില്‍ തന്നെ മറികടന്ന സ്‌കോഡ ഇന്ത്യ ജൂലൈയില്‍ 4447 കാറുകള്‍ വിറ്റു. 2021 ജൂലൈയിലെ 3080 യൂണിറ്റുകളേക്കാള്‍ 44 ശതമാനം...
























