നവീകരണത്തിൻ്റെ പേരിൽ പല പദ്ധതികൾ കോർപ്പറേഷൻ ആസൂത്രണം ചെയ്യുന്നെങ്കിലും പ്രാവർത്തികമായി കാണുന്നില്ല. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ മാത്രമായി ജല്പനങ്ങൾ. കോർപ്പറേഷന് മൂക്കിന് താഴെയാണ് ടി കെ ദിവാകരൻ സ്മാരക പാർക്ക് സ്ഥിതി ചെയ്യുന്നത്.
അടഞ്ഞ അദ്ധ്യായം പോലെ കൊല്ലം ടി കെ ദിവാകരൻ സ്മാരക പാർക്ക്; കൊല്ലം കോർപ്പറേഷന് അല്പമെങ്കിലും ലജ്ജയില്ലേ!
- Advertisement -
- Advertisement -
- Advertisement -
- Advertisement -