പോർച്ചുഗീസ് ഫുട്ബോൾ താരം ദിയോഗോ ജോട്ടയുടെ സംസ്കാര ചടങ്ങിൽ ക്രിസ്റ്റിയാനോ റൊണാൾഡോ വന്നില്ല വിമർശനമുയർന്നിരുന്നു. പ്രതികരിച്ച് റൊണാൾഡോയുടെ സഹോദരി കാറ്റിയ അവിറോ സമൂഹമാധ്യമങ്ങളിലൂടെയാണ് വിശദീകരണവുമായി എത്തിയത്.
“ഞങ്ങൾ അതീവ ദുഃഖത്തിലാണ്, പക്ഷേ റൊണാൾഡോക്ക് ജോട്ടയുടെയും കുടുംബത്തിന്റെയും നഷ്ടം മനസ്സിലാക്കാനാകും. ദുഃഖത്തിന്റെ ഘട്ടങ്ങളിലും കരുതൽ കാണിക്കേണ്ടതുണ്ട്,” എന്ന് കാറ്റിയ വ്യക്തമാക്കി.
“റൊണാൾഡോ ഈ ദിവസങ്ങളിൽ വിദേശത്താണ്, മുൻകൂട്ടി നിശ്ചയിച്ച പ്രതിബദ്ധതകൾ
നിലനിൽക്കുന്ന സാഹചര്യത്തിൽഎത്താൻ കഴിഞ്ഞില്ല. എന്നാൽ കുടുംബത്തിനും വ്യക്തിപരമായ ആശ്വാസസന്ദേശം കൈമാറിയിട്ടുണ്ട്.”
‘ഇലോണ്‍ മസ്‌കിന്റെ നില തെറ്റി’; പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച മസ്‌കിനെ പരിഹസിച്ച് ട്രംപ്
സോഷ്യൽ മീഡിയയിലൂടെയും, ദേശീയ മാധ്യമങ്ങളിലൂടെയും റൊണാൾഡോയുടെ അഭാവം ചർച്ചയായതോടെയാണ് സഹോദരി പ്രസ്താവന നൽകിയത്.






















