ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ ശ്രദ്ധയ്ക്ക്

ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ ശ്രദ്ധയ്ക്ക്

0
മന്ത്രി കെ കെ ശൈലജ ടീച്ചർ ഫെയ്സ് ബുക്കിൽ പങ്കു വച്ചിരിയ്ക്കുന്ന ഇക്കാര്യങ്ങൾ എല്ലാവരും ശ്രദ്ധിയ്ക്കണം കോവിഡ് രോ​ഗ വ്യാപനം തടയുന്നതിന് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവർ പ്രത്യേകം ശ്രദ്ധിയ്ക്കുക. കൂട്ടം കൂടി നില്‍ക്കരുത്.അടുത്തുള്ള...
സത്യപ്രതിജ്ഞ

സത്യപ്രതിജ്ഞ ; 20 ന് മുഖ്യമന്ത്രിയും മന്ത്രിമാരുo, 24, 25 തീയതികളിൽ എം എൽ...

0
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞ 20 ന് നടക്കും. പിന്നാലെ നിയമസഭയിലേക്കുള്ള പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയും . 24, 25 തീയതികളിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞയ്‌ക്കും സ്‌പീക്കർ തെരഞ്ഞെടുപ്പിനും ആദ്യസമ്മേളനം ചേരാനിടയുണ്ടെന്ന അനുമാനത്തിലാണ് നിയമസഭാ സെക്രട്ടറിയറ്റ്‌...
ഓക്‌സിജന്‍ എക്‌സ്പ്രസ് ട്രെയിന്‍

ഓക്‌സിജന്‍ എക്‌സ്പ്രസ് ട്രെയിന്‍ ; കേരളത്തിലേക്കുള്ള ഓക്സിജനുമായി ആദ്യ ട്രെയിൻ കൊച്ചിയിലെത്തി

0
കേരളത്തിലേക്കുള്ള ആദ്യ ഓക്‌സിജൻ എക്‌സ്പ്രസ് ട്രെയിൻ പുലർച്ചെ മൂന്ന് മണിയോടെയാണ് ഓക്‌സിജന്‍ വല്ലാർപാടത്ത് എത്തിയത്. 118 മെട്രിക് ടൺ ഓക്‌സിജനാണ് എത്തിച്ചത്. ദില്ലിയിലേയ്ക്ക് അനുവദിച്ചിരുന്ന ഓക്‌സിജനാണ് കേരളത്തിലേക്ക് എത്തിച്ചിരിക്കുന്നത്. ദില്ലിയിൽ ഓക്‌സിജന്റെ ആവശ്യം കുറഞ്ഞതിനാൽ...
ഇന്ധന വില

ഇന്ധന വില വർധനവ് ; ഒന്‍പതാം ദിവസവും

0
പെട്രോള്‍, ഡീസല്‍ വില വര്‍ധന ഇന്നും തുടര്‍ന്നു. 24 പൈസ പെട്രോളിനും, 29 പൈസ ഡീസലിനും ഇന്ന് കൂട്ടി. ഇതോടെ പെട്രോള്‍ ലിറ്ററിന് 92 രൂപ 68 പൈസയും ഡീസല്‍ വില 87...
ട്രിപ്പിൾ ലോക്ഡൗൺ

ട്രിപ്പിൾ ലോക്ഡൗൺ ; സംസ്ഥാനത്ത് നാല് ജില്ലകളിൽ ഇന്ന് അര്‍ദ്ധരാത്രിയോടെ ആരംഭിക്കും

0
സംസ്ഥാനത്ത് നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ഡൗൺ ഇന്ന് അര്‍ദ്ധരാത്രിയോടെ ആരംഭിക്കും. കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ജില്ലയിലേക്ക് പ്രവേശിക്കാൻ ഒരേ ഒരു വഴി മാത്രം ആണ് ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം,തൃശൂർ ,...
കോവിഡ് ചികിത്സാ കേന്ദ്രം

ഇന്ത്യയിലെ ഏറ്റവും കൂടുതൽ ഓക്സിജൻ കിടക്കകളുള്ള കോവിഡ് ചികിത്സാ കേന്ദ്രം ; എറണാകുളത്ത് സജ്ജമായി

0
രാജ്യത്തെ ഏറ്റവും കൂടുതൽ ഓക്സിജൻ കിടക്കകളുള്ള കോവിഡ് ചികിത്സാ കേന്ദ്രം എറണാകുളം ജില്ലയിലെ അമ്പലമുഗളിൽ സജ്ജമാകുന്നു. ഞായറാഴ്ച പ്രവർത്തനമാരംഭിക്കുന്ന താൽക്കാലിക കോവിഡ് ആശുപത്രിയിൽ 100 ഓക്സിജൻ ബെഡുകൾ ആണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ...
‘ടൗട്ടെ’ ; മണിക്കൂറിനുള്ളില്‍ അതിശക്തമാകും

‘ടൗട്ടെ’ ; മണിക്കൂറിനുള്ളില്‍ അതിശക്തമാകും

0
തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് ശക്തമായ ചുഴലിക്കാറ്റായി മാറി. ഗോവ, കര്‍ണാടക തീരത്താണ് നിലവില്‍ ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്. വരുന്ന 12 മണിക്കൂറില്‍ കൂടുതല്‍ ശക്തിപ്രാപിച്ച്‌ അതിശക്ത ചുഴലിക്കാറ്റായി...
സ്ത്രീകള്‍ക്ക് പ്രശ്‌നങ്ങള്‍ ഫോണിലൂടെ അറിയിക്കാം

സ്ത്രീകള്‍ക്ക് പ്രശ്‌നങ്ങള്‍ ഫോണിലൂടെ അറിയിക്കാം ; വനിതാ കമ്മിഷന്‍.

0
സ്ത്രീകള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ ഫോണിലൂടെ അറിയിക്കാന്‍ സൗകര്യമൊരുക്കി കേരള വനിതാ കമ്മിഷന്‍. കമ്മിഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കൗണ്‍സലര്‍മാര്‍ ഫോണിലൂടെ പരാതികള്‍ കേള്‍ക്കും. അടിയന്തരമായി കേസ് രജിസ്റ്റര്‍ ചെയ്യേണ്ട കേസുകള്‍, കമ്മിഷന്‍ അംഗങ്ങള്‍ നേരിട്ട്...
സന്നദ്ധ സേനകളെ കൂടുതല്‍ ശക്തമാക്കും

18-45 വയസ്സുകാരില്‍ വാക്‌സിന്‍ നല്‍കാന്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ ; നാളെ മുതല്‍ രജിസ്‌ട്രേഷന്‍ തുടങ്ങും

0
18-45 വയസ്സുകാരില്‍ വാക്‌സിന്‍ നല്‍കാന്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ നാളെ മുതല്‍ രജിസ്‌ട്രേഷന്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തിങ്കള്‍ മുതല്‍ വാക്‌സിന്‍ നല്‍കും. വാക്‌സിനെടുത്ത് കഴിഞ്ഞാലും മാസ്‌ക് ധരിക്കുകയും കൈകള്‍ ഇടയ്ക്കിടക്ക് വൃത്തിയാക്കുകയും ശാരീരിക...
ലോക്ക്ഡൗൺ മെയ് 23 വരെ നീട്ടി

ലോക്ക്ഡൗൺ ; മെയ് 23 വരെ നീട്ടി

0
എല്ലാ ജില്ലയിലും ടിപിആ‍ർ ഉയർന്ന് നിൽക്കുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ മെയ് 23 വരെ നീട്ടി എന്ന് മുഖ്യമന്ത്രി അറിയിച്ചു . ടിപിആ‍ർ കൂടുതലുള്ള ജില്ലകളിൽ കടുത്ത നിയന്ത്രണം ഉണ്ടാവും. തിരുവനന്തപുരം, തൃശ്ശൂ‍ർ, എറണാകുളം, മലപ്പുറം...