സ്പെഷ്യല്‍ ബ്രാഞ്ച് പരിശോധന ; കോവിഡ് പ്രതിരോധ ഉപകരണങ്ങളുടെ വിലനിയന്ത്രണം ഉറപ്പാക്കാന്‍
കോവിഡ് പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ക്ക് അമിതവില ഈടാക്കുന്നത് കണ്ടെത്തുന്നതിനായി എല്ലാ ജില്ലകളിലും സ്പെഷ്യല്‍ ബ്രാഞ്ച് പോലീസിന്റെ പ്രത്യേക വിഭാഗത്തെ ചുമതലപ്പെടുത്തിയതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ.
ജില്ലകളിലെ എല്ലാ മെഡിക്കല്‍ സ്റ്റോറുകള്‍ അടക്കമുളള സ്ഥാപനങ്ങളില്‍...
1000 കോടി രൂപയുടെ മാനനഷ്ട നോട്ടീസ് ; ബാബ രാംദേവിനെതിരെ
ബാബ രാംദേവിനെതിരെ 1000 കോടി രൂപയുടെ മാനനഷ്ട നോട്ടീസ് അയച്ച് ഐ എം എ ഉത്തരാഖണ്ഡ് രംഗത്തെത്തി. ബാബ രാംദേവ് ആലോപതി ചികിത്സ രീതിയെ പറ്റി നടത്തിയ തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകള്‍ പിന്‍വലിച്ച്...
കോവിഡ് വാക്സിൻ ; ജി എസ് ടി ഒഴിവാക്കേണ്ടതില്ലെന്ന് ജി എസ് ടി ഫിറ്റ്മെന്റ്...
കോവിഡ് വാക്സിന് ജി എസ് ടി ഒഴിവാക്കേണ്ടതില്ലെന്ന നിലപാടില്‍ ജി എസ് ടി ഫിറ്റ്മെന്റ് സമിതി. പരിമിത കാലത്തേക്ക് ജി എസ് ടി നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നത് ഈ സമിതിയാണ്.
നിലവിലെ...
കേരളത്തിൽ ശക്തമായ മഴ തുടരും , ആറ് ജില്ലകളിൽ യെൽലോ അലേർട്ട്
വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത,സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ കേന്ദ്രം യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയും...
‘കുറച്ചു കാലം കൂടി സഹിക്കേണ്ടി വന്നാൽ ഒട്ടു മിക്ക കലാകാരൻമാരെയും റോഡിൽ ഈ അവസ്ഥയിൽ...
കോവിഡ് കാലത്ത് ജനങ്ങൾ രോഗത്തെ ഭയന്നും വരുമാന നഷ്ടം കൊണ്ടും വല്ലാതെ ബുദ്ധിമുട്ടുകയാണല്ലോ. ഇത്തരത്തിൽ ബുദ്ധിമുട്ടുന്നവരിൽ പാവപ്പെട്ടവനും പണക്കാരനുമെല്ലാമുണ്ട്. കലാരംഗത്തുളളവരും ഇങ്ങനെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. ഇത്തരത്തിൽ ഒരു വീഡിയോ ഷെയർ ചെയ്തിരിക്കുകയാണ് സംഗീതജ്ഞനായ...
ഫേസ്ബുക്കും വാട്സാപ്പും ട്വിറ്ററും ഓർമ്മയാകുo ; നാളെ മുതൽ ഇന്ത്യയിൽ ലഭ്യമാകില്ല
നാളെ മുതൽ വാട്സാപ്, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവ ഇന്ത്യയിൽ ലഭ്യമായേക്കില്ല. കേന്ദ്ര സർക്കാർ മുന്നോട്ടുവച്ച മാർഗ നിർദേശങ്ങൾക്കനുസരിച്ച് ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാദ്ധ്യമങ്ങൾ നയം മാറ്റാത്തതാണ് ഇന്ത്യയിലെ നിരോധനത്തിന് കാരണം. ഇന്നാണ് വാട്സാപ്പ്, ഫേസ്ബുക്ക്,...
കോവിഡ് ആംബുലന്‍സായി ഓട്ടോകളും ; കൊച്ചിയില്‍ പ്രത്യേക പരിശീലനം ലഭിച്ച 18 ഡ്രൈവര്‍മാര്‍ക്കൊപ്പം...
സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം രൂക്ഷമായി തുടരുന്ന ജില്ലകളിലൊന്നാണ് എറണാകുളം. കൊച്ചിയടക്കമുള്ള ജില്ലയിലെ തിരക്കേറിയതും ആളുകള്‍ അടുത്തടുത്ത് താമസിക്കുന്നതുമായ പ്രദേശങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിവിധങ്ങളായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ജില്ലാ ഭരണകൂടവും...
പുതുജീവനേകി അമ്മയ്ക്കും കുഞ്ഞിനും ; കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍
ആശുപത്രിയിൽ പോകും വഴി കാറില്‍ പ്രസവിച്ച അമ്മയ്ക്കും കുഞ്ഞിനും പുതുജീവനേകി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍. ഇടുക്കി വട്ടവട കോവിലൂര്‍ സ്വദേശി കൗസല്യ (20) ആണ് കനിവ് 108 ആംബുലന്‍സിന്റെ പരിചരണത്തില്‍ ആണ്...
യെല്ലോ ഫംഗസ് ബാധ ; രാജ്യത്ത് സ്ഥിരീകരിച്ചു
ഇന്ത്യയില്‍ യെല്ലോ ഫംഗസ് ബാധ സ്ഥിരീകരിച്ചു. ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ് ഭീഷണി നിലനില്‍ക്കെയാണ് യെല്ലോ ഫംഗസ് ബാധയും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് യെല്ലോ ഫംഗസ് കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബ്ലാക്ക് ഫംഗസ്,...
വിമാനത്തിനുള്ളില്‍ കല്യാണം ; കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പങ്കെടുത്തത് 160 പേര്
കോവിഡ് പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ വിവാഹങ്ങള്‍ നടത്തുന്നതിന് കടുത്തനിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നതിനിടയില്‍ വിമാനത്തിനുളളില്‍ വിവാഹം നടത്തി മധുരയിലെ ദമ്പതികള്‍. മധുരയില്‍ നിന്നുളള രാകേഷ്, ദക്ഷിണ എന്നിവരാണ് ആകാശയാത്രക്കിടയില്‍ കുടുംബാംഗങ്ങളുടേയും ബന്ധുക്കളുടേയും സാന്നിധ്യത്തില്‍ വിവാഹിതരായത്. സംഭവം വിവാദമായതോടെ വിമാനവിവാഹത്തെ...

























