ജിഎംപിസി ; കോവിഡ് ബാധിച്ച് മൺമറഞ്ഞ മാധ്യമപ്രവർത്തകരെ ഓർമിച്ച്
കോവിഡ് മൂലം മരിച്ച പ്രമുഖ മലയാളി പത്രപ്രവര്‍ത്തകരായിരുന്ന ഡി വിജയമോഹന്‍ (സീനിയര്‍ കോ ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ മലയാള മനോരമ, ന്യൂഡല്‍ഹി), സന്തോഷ് കുമാര്‍ (അസിസ്റ്റന്റ് എഡിറ്റര്‍ ഗള്‍ഫ് ന്യൂസ്, ദുബായി), വിപിന്‍ ചന്ദ്...
കേന്ദ്രം വാക്സിൻ സൗജന്യമായി നൽകണo ; കേരളത്തിന്റെ ആവശ്യം
വാക്സിൻ സൗജന്യമായി നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. ആരോഗ്യമന്ത്രി വീണാ ജോർജ് പ്രമേയം അവതരിപ്പിക്കുക . കേന്ദ്ര സർക്കാർ സൗജന്യമായും സമയബന്ധിതമായും വാക്സിൻ നൽകണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെടും.
കഴിഞ്ഞ ദിവസം...
9000ൽ കൂടുതൽ കുട്ടികൾക്ക് കോവിഡ് ബാധ ; മഹാരാഷ്ട്ര കോവിഡ് മൂന്നാം തരംഗ...
കോവിഡ് മൂന്നാം തരംഗത്തിന്റെ ഭീതിയിൽ മഹാരാഷ്ട്ര. 9000 ത്തിലധികം കുട്ടികൾക്ക് ഒരു മാസത്തിനുള്ളിൽ കോവിഡ് ബാധിച്ചത് സംസ്ഥാനത്താകെ ആശങ്ക പടർത്തിയിരിക്കുകയാണ്. മൂന്നാം തരംഗത്തിന്റെ ഭീഷണിയെ നേരിടാൻ സംസ്ഥാനം തയ്യാറാകണമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ...
ഇങ്ങനെ പോയാൽ ലോക്ക്ഡൗൺ എങ്ങനെ അവസാനിപ്പിക്കാനാവും; നിയമങ്ങളും ചട്ടങ്ങളും വെറും പ്രഹസനം
ലോക്ക്ഡൗൺ പ്രാബല്യത്തിൽ വന്ന് നിയമങ്ങളും ചട്ടങ്ങളും നടപ്പിൽ വരുത്തിയെങ്കിലും വാഹന യാത്രക്കാരുടെ എണ്ണത്തിൽ വലുതായി അയവാണുള്ളത്.
കൊല്ലം ഠൗണിലെ നഗര ഹൃദയമായ ചിന്നക്കടയും പരിസര പ്രദേശവും അതിന് സാക്ഷ്യം നല്കുന്ന ഉദാഹരണങ്ങളാണ്.
ഇക്കാര്യത്തിൽ പോലീസുകാർക്കും ഒന്നും...
പാസിംഗ് ഔട്ട് ; പരിശീലനം പൂർത്തിയാക്കിയ കേഡറ്റുകളുടെ പരേഡ് നടന്നു
ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു.കിഴക്കൻ മേഖല നാവിക സേന മേധാവി വൈസ് അഡ്മിറൽ അജേന്ദ്ര ബഹാദൂർ സിംഗ് പരേഡിൽ അഭിവാദ്യം സ്വീകരിച്ചു. രാജ്യത്തിനകത്ത്...
‘ബര്‍മുഡ’ ; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ മമ്മൂട്ടി എഫ് ബി പേജിലൂടെ റിലീസ് ചെയ്തു
ഷെയിന്‍ നിഗമിനെ നായകനാക്കി ടി കെ രാജീവ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ബര്‍മുഡ’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ മമ്മൂട്ടി എഫ് ബി പേജിലൂടെ റിലീസ് ചെയ്തു
24 ഫ്രെയിംസിന്റെ ബാനറില്‍ സൂരജ് സി.കെ, ബിജു സി.ജെ,...
ലോക്ഡൗണ്‍ ; കേരളത്തിൽ ഒരാഴ്ച കൂടി നീട്ടാൻ സാധ്യത
കേരളത്തിൽ ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടാന്‍ സാധ്യത. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ താഴുന്നതു വരെ നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധരുടെ അഭിപ്രായം.ചില ഇളവുകള്‍ കൂടി അനുവദിച്ചു നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പാക്കാനുള്ള...
ഇന്ന് 22,318 പേര്‍ക്ക് കോവിഡ്; 26,270 പേര്‍ക്ക് രോഗമുക്തി; 194 കോവിഡ് മരണം
കേരളത്തില്‍ ഇന്ന് 22,318 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3938, തിരുവനന്തപുരം 2545, കൊല്ലം 2368, എറണാകുളം 2237, പാലക്കാട് 2038, തൃശൂര്‍ 1726, കോഴിക്കോട് 1697, ആലപ്പുഴ 1640, കോട്ടയം 1128,...
മാനന്തവാടിയില്‍ യുവാവ് ഷോക്കറ്റ് മരിച്ചു
മാനന്തവാടിയില്‍ ഷോക്കറ്റ് യുവാവ് മരിച്ചു. വീടിന് സമീപത്തെ വൈദ്യുതലൈനില്‍ നിന്നാണ് ഷോക്കേറ്റത്. വീട്ടിലേക്കുള്ള വൈദ്യുതി തടസ്സപ്പെട്ടത് ശരിയാക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടo.
എടവക അഞ്ചാം പീടിക മൂളിത്തോട് നുച്ച്യയന്‍ വീട്ടില്‍ പരേതനായ നുച്ച്യയന്‍ അഹമ്മദിന്റെ മകന്‍...
ഒ.എന്‍ വി സാഹിത്യ പുരസ്‌കാരം ; നല്‍കാനുള്ള തീരുമാനം പുനഃപരിശോധിക്കും
തമിഴ് കവി വൈരമുത്തുവിന് ഒ.എന്‍ വി സാഹിത്യ പുരസ്‌കാരം നല്‍കാനുള്ള തീരുമാനം പുനഃപരിശോധിക്കും. ഒ.എന്‍.വി കള്‍ച്ചറല്‍ അക്കാദമി പ്രസിഡന്റ് അടൂര്‍ ഗോപാല കൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്.
മി ടൂ ആരോപണവിധേയനായ വൈരമുത്തുവിന് പുരസ്‌കാരം നല്‍...

























