‘ടൗട്ടെ’പോയി അടുത്തത് 'യാസ്

‘ടൗട്ടെ’പോയി അടുത്തത് ‘യാസ് ; കനത്ത മഴയ്ക്കും കടൽക്ഷോഭത്തിനും സാധ്യത

0
ടൗട്ടെ ചുഴലിക്കാറ്റിന് പിന്നാലെ ബംഗാൾ ഉൾക്കടലിൽ 23ന് പുതിയ ന്യൂനമർദം രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷകർ. ഇതിന്റെ ഭാഗമായി കേരളത്തിൽ കനത്ത മഴക്കും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്നുമാണ് അറിയിപ്പ്. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ മത്സ്യതൊഴിലാളികൾ കടലിൽ...
സൗമ്യയുടെ ബന്ധുക്കളെ ആശ്വസിപ്പിച്ച് ഇസ്രയേൽ പ്രധാനമന്ത്രി

രാജ്യം കത്തിയെരിയുമ്പോഴും സൗമ്യയുടെ ബന്ധുക്കളെ ആശ്വസിപ്പിച്ച് ; ഇസ്രയേൽ പ്രധാനമന്ത്രി

0
സൗമ്യയുടെ ബന്ധുക്കളെ വീഡിയോ കോളിലൂടെ ആശ്വസിപ്പിച്ച് ഇസ്രയേൽ പ്രധാനമന്ത്രി, സൗമ്യ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട സ്ഥലം കാണാനുള്ള ഭർത്താവിന്റെ ആഗ്രഹം സാധിച്ച്തരുമെന്ന ഉറപ്പും നൽകി. ഇസ്രയേലിൽ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട കീരിത്തോട് കാഞ്ഞിരന്താനം സൗമ്യയുടെ...
സത്യപ്രതിജ്ഞ നടക്കുന്ന സെൻട്രൽ സ്റ്റേഡിയത്തിലെ ജോലിക്കാരന്

കോവിഡ് പോസിറ്റീവ് ; സത്യപ്രതിജ്ഞ നടക്കുന്ന സെൻട്രൽ സ്റ്റേഡിയത്തിലെ ജോലിക്കാരന്

0
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ നടക്കുന്ന സെൻട്രൽ സ്റ്റേഡിയത്തിൽ ജോലിക്കെത്തിയ ആൾക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇലക്ട്രിക്കൽ ജോലികൾക്ക് സഹായത്തിന് എത്തിയ ആള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സൈറ്റിൽ വച്ച് നടത്തിയ ആന്‍റിജൻ പരിശോധനയിലാണ് രോഗം...
കേരളത്തിൽ 3 ജില്ലകളിൽ ബ്ലാക്ക് ഫംഗസ്

കേരളത്തിൽ 3 ജില്ലകളിൽ ബ്ലാക്ക് ഫംഗസ്, അതീവ ജാഗ്രത നിർദേശം

0
സംസ്ഥാനത്ത് 3 ജില്ലകളിൽ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു. കൊല്ലം, മലപ്പുറം, കോട്ടയം എന്നി ജില്ലകളിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. കോട്ടയം മെഡിക്കൽ കോളേജിൽ ബ്ലാക്ക് ഫംഗസ് ബാധിച്ച് മൂന്ന് പേർ ചികിത്സയിലുണ്ട് .കോവിഡ്...
തമിഴ് നടന്‍ വിജയകാന്ത് ആശുപത്രിയില്‍

തമിഴ് നടന്‍ വിജയകാന്ത് ആശുപത്രിയില്‍ ; നില ഗുരുതരമെന്ന് ആശുപത്രി...

0
നടനും ഡിഎംഡികെ അദ്ധ്യക്ഷനുമായ വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസ തടസത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കഴിഞ്ഞ കുറച്ച്‌...
ഡ്യൂട്ടിക്കിടെ നഴ്‌സ്‌ കുഴഞ്ഞുവീണു മരിച്ചു

ഡ്യൂട്ടിക്കിടെ നഴ്‌സ്‌ കുഴഞ്ഞുവീണു മരിച്ചു ; പാലക്കാടാണ് സംഭവം

0
കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെ പ്രസവ വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നേഴ്സ് കുഴഞ്ഞു വീണു മരിച്ചു. അഗളി ദോണിഗുണ്ട് സ്വദേശിനി രമ്യ ഷിബു (35) ആണ് മരിച്ചത്. രാത്രിയിലെ ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഡ്യൂട്ടിയിൽ...
പരിസ്ഥിതി മാധ്യമ ഫെല്ലോഷിപ്പ്

പരിസ്ഥിതി മാധ്യമ ഫെല്ലോഷിപ്പ് ; അപേക്ഷ ക്ഷണിച്ചു

0
കേരളീയം മാസിക 2009 മുതല്‍ നല്‍കുന്ന ബിജു. എസ്. ബാലന്‍ അനുസ്മരണ പരിസ്ഥിതി മാദ്ധ്യമ ഫെല്ലോഷിപ്പിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തനത്തില്‍ താത്പര്യമുള്ള 35 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ഈ വര്‍ഷം...
റെംഡെസിവിര്‍

റെംഡെസിവിര്‍ ; മുംബൈയില്‍ കോവിഡ് മരുന്ന് മോഷ്ടിച്ച് കരിഞ്ചന്തയില്‍ വിറ്റ സംഘം...

0
കഴിഞ്ഞ ദിവസമാണ് കരിഞ്ചന്തയില്‍ റെംഡെസിവിര്‍ വില്‍പ്പന നടത്തിയ രണ്ടു പേരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. കോവിഡ് ചികിത്സക്കായി ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് നല്‍കുന്ന രോഗപ്രതിരോധ മരുന്നാണ് റെംഡെസിവിര്‍ . പോളിക്ലിനിക് ഉടമ രാജേഷ് പാട്ടീല്‍...
അനുസ്മരണ സന്ദേശവുമായി പിണറായി വിജയന്‍

‘പ്രതിസന്ധികളില്‍ തളരാത്ത അചഞ്ചലനായ കമ്മ്യൂണിസ്റ്റ്’, അനുസ്മരണ സന്ദേശവുമായി പിണറായി വിജയന്‍

0
സഖാവ് ഇ കെ നായനാരുടെ ഓര്‍മ്മ ദിനത്തില്‍ അദ്ദേഹം തലമുറകള്‍ക്കു പകര്‍ന്നു നല്‍കിയ ഊര്‍ജ്ജത്തെ സ്‌നേഹത്തോടെ ഓര്‍ക്കുകയാണ് പിണറായി വിജയന്‍. ‘ആധുനിക കേരളത്തിന്റെ ചരിത്രം സഖാവ് നായനാരുടെ ജീവചരിത്രം കൂടിയാണ്. 1939-ല്‍ തന്റെ ഇരുപതാമത്തെ...
സത്യപ്രതിജ്ഞ നാളെ

സത്യപ്രതിജ്ഞ നാളെ ; മുഖ്യമന്ത്രി പിണറായി വിജയൻ 
,17 പുതുമുഖങ്ങൾ

0
സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം പിണറായി വിജയന്റെ നേതൃത്വത്തിൽ വ്യാഴാഴ്‌ച സത്യപ്രതിജ്‌ഞ ചെയ്യുന്ന 21 അംഗ മന്ത്രിസഭയിൽ 17ഉം പുതുമുഖങ്ങൾ. സിപിഐ എമ്മിന്റെ 12 മന്ത്രിമാരിൽ പത്ത്‌ പേരും ആദ്യമായി മന്ത്രിപദവിയിലെത്തുന്നവരാണ്‌....