ഇൻ കാർ ഡൈനിങിന് കണ്ണൂരിലും തുടക്കമായി

ഇൻ കാർ ഡൈനിങിന് കണ്ണൂരിലും തുടക്കമായി ; കാറിനുള്ളിൽ ഭക്ഷണം എത്തും

0
സ്വന്തം വാഹനങ്ങളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യം ഒരുക്കുന്ന കെ ടി ഡി സി യുടെ ഇൻ കാർ ഡൈനിങിന് കണ്ണൂരിലും തുടക്കമായി.കണ്ണൂർ താവക്കര റോഡിലെ കെ ടി ഡി സി ലൂം...
സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് കണ്ടെത്തി

സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് കണ്ടെത്തി ; കോഴിക്കോട് ഒരാള്‍ അറസ്റ്റില്‍

0
കോഴിക്കോട് സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് കണ്ടെത്തി. സംഭവത്തില്‍ ശാരദാ മന്ദിരം സ്വദേശി ജുറൈസ് അറസ്റ്റിലായി. ഒരു വര്‍ഷമായി വാടകയ്‌ക്കെടുത്ത കെട്ടിടത്തിലായിരുന്നു ജുറൈസിന്റെ പ്രവര്‍ത്തനം. കോഴിക്കോട് ചിന്ത വളപ്പിലാണ് സമാന്തര എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിച്ചത്. സമാന്തര ടെലിഫോണ്‍...
മണ്‍സൂണ്‍ മഴ ഇത്തവണ കാര്യമായി കുറയും

ഇപ്പോള്‍ ‘മണ്‍സൂണ്‍ ബ്രേക്ക്’ ; മണ്‍സൂണ്‍ മഴ ഇത്തവണ കാര്യമായി കുറയും

0
മണ്‍സൂണ്‍ മഴയില്‍ ഇത്തവണ കാര്യമായ കുറവുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ. ഇപ്പോള്‍ മഴ മാറി നില്‍ക്കുന്നത് മണ്‍സൂണ്‍ ബ്രേക്ക് എന്ന പ്രതിഭാസം മൂലമാണ്. ജൂലൈ അവസാനത്തോടെ ശക്തമായ മഴ ലഭിച്ചേക്കാമെന്ന് വിദഗ്ദർ . 39...
സർവ്വ സമയവും മൊബൈലിൽ

സർവ്വ സമയവും മൊബൈലിൽ ; രേഷ്മ

0
പ്രസവിച്ച ഉടൻ കരിയിലക്കുഴിയിൽ ഉപേക്ഷിച്ച കുഞ്ഞ് മരിച്ച കേസിൽ അറസ്റ്റിലായ രേഷ്മ സർവ്വസമയവും മൊബൈൽഫോൺ ഉപയോഗിച്ചിരുന്നതായി ഇവരുടെ ഭർത്താവിന്റെ സഹോദരൻ രഞ്ജിത്‌ പോലീസിനോട് പറഞ്ഞു. ഭർത്താവ് വിഷ്ണു ഒരിക്കൽ ഫോൺ എറിഞ്ഞു തകർത്തിരുന്നു....
ഒന്നേകാല്‍ കോടിയുടെ കഞ്ചാവ് പോലീസ് പിടിച്ചു

ഒന്നേകാല്‍ കോടിയുടെ കഞ്ചാവ് പോലീസ് പിടിച്ചു ; വനിതാ ഡോക്ടറും സഹായിയും അറസ്റ്റിൽ

0
ഒന്നേകാല്‍ കിലോ യൂറോപ്യന്‍ ഹൈഡ്രോ വീഡ് കഞ്ചാവുമായി വനിതാ ഡോക്ടറും സഹായിയും മംഗളുരു പോലീസിന്റെ പിടിയിലായി. കാറില്‍ കഞ്ചാവ് കടത്തുന്നതിനിടെ കന്യാകുമാരി സ്വദേശിനി ഡോക്ടര്‍ മിനു രശ്മി, സഹായി കാസര്‍കോട് മംഗല്‍പ്പാടി സ്വദേശി...
ലക്ഷ്വദ്വീപിലെ പുതിയ സ്‌റ്റാമ്പ്‌ ഡ്യൂട്ടി

ഹൈക്കോടതി സ്‌റ്റേ ; ലക്ഷ്വദ്വീപിലെ പുതിയ സ്‌റ്റാമ്പ്‌ ഡ്യൂട്ടി

0
ലക്ഷദ്വീപിൽ ഭൂമി കൈമാറ്റത്തിന് സ്റ്റാമ്പ് ഡ്യൂട്ടി പുതുക്കി നിശ്ചയിച്ച ഭരണകൂടത്തിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ലക്ഷദ്വീപ് നിവാസികളിൽ പുരുഷന്മാരുടെ ഉടമസ്ഥതയിലുള്ള വസ്തുവിന് 6 ശതമാനവും പുരുഷനും സ്ത്രീയും ഒന്നിച്ച് കൂട്ട് ഉടമസ്ഥതയിലുള്ള...
കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ ; കണ്ണൂരിൽ

0
കൈക്കൂലി വാങ്ങുന്നതിനിടെ കണ്ണൂർ പട്ടുവത്ത് വില്ലേജ് ഓഫീസർ പിടിയിൽ. കൊല്ലം സ്വദേശി ബി. ജസ്റ്റസ് ആണ് വിജിലൻസിന്റെ പിടിയിലായത്. പട്ടുവം സ്വദേശി പ്രകാശനിൽ നിന്ന് 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ഡി.വൈ.എസ്.പി ബാബു...
കോവിഷീൽഡിന് എട്ട് യൂറോപ്യന്‍ രാജ്യങ്ങളുടെ അംഗീകാരം

കോവിഷീല്‍ഡ് ; എട്ട് യൂറോപ്യന്‍ രാജ്യങ്ങളുടെ അംഗീകാരം

0
ഇന്ത്യന്‍ നിര്‍മ്മിത വാക്സീനുകള്‍ അംഗീകരിക്കണമെന്ന് ഇന്ത്യയുടെ സമ്മര്‍ദത്തിന് വഴങ്ങി യൂറോപ്യന്‍ രാജ്യങ്ങള്‍. ജർമനി, സ്ലോവീനിയ, ഓസ്ട്രിയ, ഗ്രീസ്, ഐസ്ലാൻഡ്, അയർലാൻഡ്, സ്‌പെയ്ൻ, സ്വിറ്റ്‌സർലാൻഡ് എന്നീ രാജ്യങ്ങളാണ് കോവിഷീൽഡിന് ‘ഗ്രീൻ പാസ്’ നൽകിയത്.ഇന്ത്യയുടെ വാക്‌സിനുകള്‍ക്ക്...
തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ മൊഴിയെടുത്തു

തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ മൊഴിയെടുത്തു ; വധഭീഷണി കത്ത് ലഭിച്ച സംഭവം

0
വധഭീഷണി കത്തിലൂടെ ലഭിച്ച സംഭവത്തില്‍ മുൻ ആഭ്യന്തര മന്ത്രിയും കോൺഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ മൊഴിയെടുത്തു. എഡിജിപിയുടെ നിര്‍ദ്ദേശപ്രകാരമാണ് മൊഴിയെടുത്തത്. കത്തിന്‍റെ ഒറിജിനല്‍ മുഖ്യമന്ത്രിക്ക് കൈമാറി. ടി പി കേസിലെ പ്രതികൾക്ക് വധഭീഷണിക്ക്...
മുഖ്യപ്രതി സോമന്‍ നായരും ബിനാമി സുഭേഷും കീഴടങ്ങി

മുഖ്യപ്രതി സോമന്‍ നായരും ബിനാമി സുഭേഷും കീഴടങ്ങി ; അണക്കപ്പാറ വ്യാജമദ്യ കേസ്

0
അണക്കപ്പാറ വ്യാജമദ്യ നിർമ്മാണ കേസില്‍ മുഖ്യപ്രതി സോമന്‍ നായരും ബിനാമി സുഭേഷും ആലത്തൂർ മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങി. എക്സൈസ് ക്രൈംബ്രാഞ്ച് ഇന്നുതന്നെ കസ്റ്റഡി അപേക്ഷ നൽകും. വർഷങ്ങളായി ഈ കേന്ദ്രം പ്രവർത്തിച്ചിരുന്നത് കളള് ഗോഡൗൺ...