കാണാതായ യുവാവിൻറെ മൃതദേഹം കണ്ടെത്തി

കാണാതായ യുവാവിൻറെ മൃതദേഹം കണ്ടെത്തി

0
കോടഞ്ചേരി ചൂര മുണ്ടയില്‍ ഇന്നലെ കാണാതായ യുവാവിൻറെ മൃതദേഹം കണ്ടെത്തി. വിനോദ സഞ്ചാരത്തിനെത്തി ഒഴുക്കിൽപ്പെട്ട് കാണാതായ അൻസാറിനായുള്ള തിരച്ചിൽ നടക്കുകയായിരുന്നു . ഫയര്‍ ഫോഴ്‌സും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ തിരച്ചിലിൽ...
ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമ ജീവനൊടുക്കി

ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമ ജീവനൊടുക്കി ; തിരുവനന്തപുരത്ത്

0
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തിരുവനന്തപുരത്ത് ലൈറ്റ് ആന്‍ഡ് സൗണ്ട് കട നടത്തിവരുകയായിരുന്ന വ്യക്തി ആത്മഹത്യ ചെയ്തു. മുറിഞ്ഞപാലം സ്വദേശി നിര്‍മ്മല്‍ ചന്ദ്രന്‍ (54) ആണ് ജീവനൊടുക്കിയത്. കോവിഡ് മൂലം കട അടഞ്ഞുകിടന്നതിനാല്‍...
പുല്‍വാമയിലെ ഏറ്റുമുട്ടല്‍

ഒരു ഭീകരനെ വധിച്ചു ഒരു ജവാന് വീരമൃത്യു ; പുല്‍വാമയിലെ ഏറ്റുമുട്ടല്‍

0
കശ്മീരിലെ പുല്‍വാമയില്‍ ഭീകരരും സുരക്ഷാ സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ സൈന്യം വധിച്ചു. ഏറ്റുമുട്ടലിനിടെ ഗുരുതരമായി പരുക്കേറ്റ ഒരു ജവാന് വീരമൃത്യു സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് നാലോളം ഭീകരര്‍ ഒളിച്ചിരിക്കുന്നതായ രഹസ്യ വിവരത്തെ...
ഉത്ര കൊലക്കേസിൽ അന്തിമവാദം ഇന്ന് തുടങ്ങും.

ഉത്ര കൊലക്കേസിൽ അന്തിമവാദം ; ഇന്നുമുതൽ

0
ഉത്ര കൊലക്കേസിൽ അന്തിമവാദം ഇന്ന് തുടങ്ങും. ഭാര്യ ഉത്രയെ പ്രതി സൂരജ് മൂർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന സംഭവത്തിലാണ് കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതിക്കു മുന്നിൽ അന്തിമ വാദം ആരംഭിക്കുന്നത്....
സംസ്ഥാനത്ത് സ്വർണ വില ഉയർന്നു

സംസ്ഥാനത്ത് സ്വർണ വില ഉയർന്നു

0
ഒരു ഇടവേളയ്ക്ക് ശേഷം കേരളാ സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധന. ​ഗ്രാമിന് 20 രൂപയാണ് കൂടിയത്. ​പവന് 160 രൂപയും ഉയർന്നു. ​ഗ്രാമിന് 4,420 രൂപയാണ് ഇന്നത്തെ നിരക്ക്, പവന് 36,360...
ലോക് ഡൗണ്‍ ഭാഗികമായി പിന്‍വലിക്കും

ലോക് ഡൗണ്‍ ഭാഗികമായി പിന്‍വലിക്കും ; ബഹ്‌റൈനില്‍

0
കോവിഡ് 19 വ്യാപനം വിലയിരുത്തുന്നതിനായി ബഹ്‌റൈനനില്‍ നാല് തലങ്ങളിലുള്ള ജാഗ്രതാ സംവിധാനം നടപ്പാക്കുന്നു. ട്രാഫിക് ലൈറ്റ് സംവിധാനത്തിന് സമാനമായ അലര്‍ട്ട് ലെവല്‍ സംവിധാനമാണിത്. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച മുതല്‍ ലോക്ഡൗണ്‍ ഭാഗികമായി പിന്‍വലിക്കുമെന്ന്...
യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി ലഗേജ് കവർന്നു

യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി ലഗേജ് കവർന്ന സംഭവം രാമനാട്ടുകര അപകട ദിവസം ; പിന്നിൽ...

0
രാമനാട്ടുകര അപകടം നടന്ന ദിവസം കൊടുവള്ളി സംഘാംഗങ്ങൾ കരിപ്പൂരിലെത്തിയ ഒരു യാത്രക്കാരനെ തട്ടിക്കൊണ്ടു പോയി ലഗേജ്, മൊബൈൽ ഫോൺ എന്നിവ കവർന്നതായി പരാതി. കൊടുവള്ളി സംഘത്തെ നിയന്ത്രിച്ചിരുന്ന സൂഫിയാന്റെ സഹോദരൻ ഫിജാസും, ഷിഹാബും...
ജാതിവിവേചനം

മലയാളി അധ്യാപകന്‍ രാജിവെച്ചു മദ്രാസ് ഐഐടിയിലെ ; ജാതിവിവേചനം

0
മദ്രാസ് ഐ ഐ ടിയില്‍ ജാതിവിവേചനമെന്ന് ആരോപിച്ച് മലയാളി അധ്യാപകന്‍ രാജിവെച്ചു. 2019 മുതല്‍ കടുത്ത ജാതി വിവേചനമാണെന്ന് നേരിട്ടതെന്ന് ഇ-മെയില്‍ മുഖേന വകുപ്പ് മേധാവിക്ക് അയച്ച രാജിക്കത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ വിപിന്‍...
നായയെ തല്ലിക്കൊന്ന സംഭവം

ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും ; നായയെ തല്ലിക്കൊന്ന സംഭവം

0
തിരുവനന്തപുരം അടിമലത്തുറയിൽ നായയെ തല്ലിക്കൊന്ന് കെട്ടി തൂക്കിയ സംഭവത്തിൽ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റീസ് ഈ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റീസ് എ.കെ ശങ്കരൻ നമ്പ്യാർ അയച്ച...
കേരളത്തിൽ ഇന്ന് 12,868 പേര്‍ക്ക് കോവിഡ്

കേരളത്തിൽ ഇന്ന് 12,868 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.3

0
കേരളത്തിൽ ഇന്ന് 12,868 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1561, കോഴിക്കോട് 1381, തിരുവനന്തപുരം 1341, തൃശൂര്‍ 1304, കൊല്ലം 1186, എറണാകുളം 1153, പാലക്കാട് 1050, ആലപ്പുഴ 832, കണ്ണൂര്‍ 766,...