എല്ലാ തീയേറ്ററുകളും തിങ്കളാഴ്ച തുറക്കും ; സെക്കന്റ് ഷോകൾക്കും അനുമതി
കേരളത്തിലെ എല്ലാ തീയേറ്ററുകളും തിങ്കളാഴ്ച മുതൽ തുറക്കും. തീയേറ്റർ തുറക്കുന്നതിന് മുന്നോടിയായി ഉടമകളുമായി സർക്കാർ നടത്തിയ ചർച്ചയിലാണ് തീരുമാനം. സെക്കന്റ് ഷോകൾ നടത്താനും അടക്കം അനുമതി കിട്ടിയിട്ടുണ്ട്. നികുതി ഇളവ് ആവശ്യം ബന്ധപ്പെട്ട...
നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസ് ; ഒന്നാം പ്രതി സരിത്ത് ,രണ്ടാം പ്രതി സ്വപ്ന, ...
നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസില്‍ സരിത്ത് ഒന്നാം പ്രതിയും സ്വപ്ന രണ്ടാം പ്രതിയും സന്ദീപ് മൂന്നാം പ്രതിയുമാണ്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഉള്‍പ്പടെ 29 പേരെ കേസില്‍ പ്രതി ചേര്‍ത്തു....
കടലിനോട് മല്ലടിച്ച് കടലമ്മയുടെ കനിവ് തേടുന്നവർ; ഇവരാണ് മത്സ്യ തൊഴിലാളികൾ
പണ്ടുള്ളവർ ആകാശത്തിന്റെ കോളിളക്കവും മറ്റും കണ്ടുമാണ് കടലിന്റെ അപകട സാദ്ധ്യത മനസിലാക്കിയിരുന്നത്. അത് അവരുടെ ശാസ്ത്രീയതയാണ്. അത് തെറ്റാറുമില്ലെന്ന് മത്സ്യബന്ധനത്തിന് പോകുന്നവർ പറയുന്നു.
കൂട്ടബലാത്സംഗത്തിന് ശേഷവും പ്രതികൾ പീഡിപ്പിച്ചു ; ഇരയായ പെൺകുട്ടിയുടെ മൊഴി
കോഴിക്കോട് ജാനകിക്കാട് കൂട്ടബലാത്സംഗത്തിന് ശേഷവും പ്രതികൾ പീഡിപ്പിച്ചെന്ന് പെൺകുട്ടിയുടെ മൊഴി. കേസിൽ തൊട്ടിൽപ്പാലം സ്വദേശിയെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു . നേരത്തെ അറസ്റ്റിലായ രാഹുലിനെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തു. പ്രതികളെ ഇന്നലെ...
ദീപാവലി സമ്മാനം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ; മൂന്ന് ശതമാനം ഡിഎ വര്‍ധിപ്പിച്ചു
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയും പെന്‍ഷന്‍കാരുടെ ആശ്വാസബത്തയും മൂന്നു ശതമാനം വര്‍ധിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. ഇതോടെ ഡിഎയും ഡിആറും 31 ശതമാനമായി. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ദീപാവലി സമ്മനമായാണ് തീരുമാനമെന്ന് കേന്ദ്രമന്ത്രി...
ചക്രവാതചുഴി തമിഴ്നാട് തീരത്ത് ; കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത
ചക്രവാതചുഴി തമിഴ്നാട് തീരത്ത് രൂപപ്പെട്ടതിനാല്‍ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തെക്കൻ തമിഴ്നാട് തീരത്ത് രൂപപ്പെട്ട ചക്രവാതചുഴി നിലവിൽ തമിഴ്നാടിന്റെ തെക്കേ അറ്റമായ കോമോരിന് മുകളിൽ സ്ഥിതി ചെയ്യുന്നുവെന്നാണ്...
ശുക്രൻ എല്ലാ ഐശ്വര്യങ്ങളുടെയും സമ്പത്താണ്; മനനങ്ങളും നിഗമനങ്ങളും
ശുക്രൻ നീചാവസ്ഥയിലായാൽ, സൂര്യനോട് ബന്ധം വന്നാൽ, പാപമോ ദൃഷ്ടിയോ ഒക്കെ വന്നു കഴിഞ്ഞാൽ എന്താണ് സംഭവിക്കുക. യഥാർത്ഥത്തിൽ ശുക്രൻ സമ്പത്തിന്റെ കാരകനാണ്. എല്ലാ ഐശ്വര്യങ്ങളുടെയും കാരകത്തം ശുക്രനുണ്ട്.
ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ സാധാരണ കടകളിലെപ്പോലെ കയറാനാകണം ; കേരളാ ഹൈക്കോടതി
ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ സാധാരണ കടകളിലെപ്പോലെ കയറാനാകണമെന്ന് കേരളാ ഹൈക്കോടതി. ബെവ്‌കോ ഔട്ട് ലെറ്റുകളില്‍ ക്യൂ നില്‍ക്കേണ്ട സാഹചര്യം ഒഴിവാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. സാധാരണ കടകളിലെ പോലെ ബെവ്‌കോ ഔട്ട്‌ലെറ്റുകളിലും കയറാന്‍ കഴിയണം. സ്ത്രീകള്‍ക്കും...
കേരളത്തിൽ അതിശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യത ; എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
കേരളത്തിൽ ഇന്ന് ഉച്ചയ്ക്കുശേഷം അതിശക്തമായ കാറ്റിനും മഴയ്‌ക്കും സാധ്യത. എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറ് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ...
വധു ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ ; തിരുവനന്തപുരം ആര്യനാടാണ് സംഭവം
വധുവിനെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ആര്യനാട് ആനന്ദപുരം അണിയിലകടവ് സ്വദേശി ആദിത്യ ( 23) യെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ഭർത്താവിൻറെ വീട്ടിൽ കിടപ്പ്...


























