ബസ് വെള്ളക്കെട്ടിൽ ഇറക്കിയ ഡ്രൈവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ; കെ എസ് ആർ ടി...
പൂഞ്ഞാറിൽ വെള്ളക്കെട്ടിലൂടെ കെഎസ്ആർടിസി ബസോടിച്ച ഡ്രൈവർക്കെതിരെ കെ എസ് ആർ ടി സിയുടെ പരാതിയിലാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. കെഎസ്ആർടിസി ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവറും ഈരാറ്റുപേട്ട ഐഎൻടിയുസി യൂണിയന്റെ യൂണിറ്റ് പ്രസിഡന്റുമായ...
കിഴക്കന്‍ മേഖലയില്‍ കനത്ത മഴ ; ആറുകളും തോടുകളും കരകവിഞ്ഞു
കൂട്ടിക്കല്‍, മുണ്ടക്കയം, എരുമേലി ഉള്‍പ്പെടെ കിഴക്കന്‍ മേഖലയില്‍ കനത്ത മഴ. മണിമലയാറ്റില്‍ ജലനിരപ്പ് ഉയരുകയും ചെറുതോടുകള്‍ കരകവിഞ്ഞൊഴുകുകയാണ്. ഇടുക്കിയുടെ വിവിധ മേഖലകളിലും ഇടിയോടു കൂടിയ ശക്തമായ മഴ തുടരുകയാണ്. തൊടുപുഴ നഗരത്തില്‍ വെള്ളം...
പ്രളയക്കെടുതി ; 50000 ടൺ അരി കേരളത്തിന് അധികവിഹിതമായി അനുവദിക്കുമെന്ന് കേന്ദ്രം
പ്രളയക്കെടുതിയുടെ പ്രത്യേക സാഹചര്യത്തിൽ കേരളത്തിന് 50000 ടൺ അരി അധിക വിഹിതമായി അനുവദിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍. 20 രൂപ നിരക്കില്‍ 50000 ടൺ അരി നല്‍കാമെന്നാണ് കേന്ദ്ര വാണിജ്യ-ഭക്ഷ്യ വിതരണ മന്ത്രി പിയൂഷ്...
ഇന്ധന വില വീണ്ടും വർദ്ധിച്ചു ; കേരളത്തിൽ പെട്രോളിന് 110 രൂപ
ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 36 പൈസയുമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളൾ ലിറ്ററിന് 109 രൂപ 51 പൈസയും ഡീസലിന് 103 രൂപ 15 പൈസയുമായി....
ഹാഷിഷ് ഓയിലുമായി യുവതിയടക്കം നാലുപേർ പിടിയിൽ ; കോഴിക്കോട്
ഹാഷിഷ് ഓയിലുമായി യുവതിയടക്കം നാലുപേർ പിടിയിലായി. ചേവരമ്പലം ഇടശേരി മീത്തൽ ഹരികൃഷ്ണ (24), ചേവായൂർ വാകേരി ആകാശ് (24), ചാലപ്പുറം പുതിയ കോവിലകം പറമ്പ് പി ആർ രാഹുൽ (24), മലപ്പുറം താനൂർ...
എന്തിന് ഇനി മുഖക്കുരുവിനെ ഭയക്കണം; ആത്മവിശ്വാസം ഇല്ലാതാക്കുന്നെങ്കിൽ പരിഹാരം
ഏതു പ്രായക്കാരിലും മുഖക്കുരു ഒരു വലിയ വിഷയമായിരുന്നു. എന്നാൽ, ഇനി അതൊരു വിഷയമേയല്ല. അതിന് നല്ല പരിഹാരം പരിചയ സമ്പന്നരായ ബ്യൂട്ടീഷ്യൻമാരിൽ നിഷിപ്തമാണ്. ആധുനിക സാങ്കേതിക വിദ്യകൾ ഏതു തരം മുഖക്കുരുവിനെയും നിവാരണം...
നായകന്റെ തോക്കില്‍ നിന്ന് വെടിയേറ്റ് ഛായാഗ്രാഹക മരിച്ചു ; സിനിമാ ഷൂട്ടിങിനിടെ
സിനിമാ ഷൂട്ടിങിനിടെ നായക നടന്റെ തോക്കില്‍നിന്നുള്ള വെടിയേറ്റ് ഛായാഗ്രാഹക മരിച്ചു. ഛായാഗ്രാഹക ഹലൈന ഹച്ചിന്‍സ് (42) ആണ് മരിച്ചത്. ചിത്രത്തിന്റെ സംവിധായകനും പരിക്കേറ്റിട്ടുണ്ട്. നടന് അലെക് ബാള്‍ഡ്വിന്നിന്റെ തോക്കില്‍നിന്നാണ് വെടിയേറ്റത്. ന്യൂ മെക്സിക്കോയില്‍...
ആംബുലൻസ് ഡ്രൈവർമാർ ഏറ്റുമുട്ടി ; സംഘർഷത്തിൽ കുത്തേറ്റയാൾ മരിച്ചു
കൊട്ടാരക്കര വിജയ ആശുപത്രിയില്‍ ആംബുലൻസ് ഡ്രൈവർമാർ തമ്മിലുണ്ടായ സംഘർഷത്തിൽ കുത്തേറ്റയാൾ മരിച്ചു. കൊട്ടാരക്കര സ്വദേശി രാഹുലാണ് മരിച്ചത്. കൊല്ലത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ബുധനാഴ്ച രാത്രി കൊട്ടാരക്കര വിജയ ആശുപത്രിയില്‍വെച്ചാണ് ഇരുസംഘങ്ങള്‍...
മുംബൈയില്‍ 64 നില കെട്ടിടത്തില്‍ തീപിടുത്തം ; ഒരാൾ മരണപ്പെട്ടു
മുംബൈയിലെ പരേലിലെ 64 നില കെട്ടിടത്തില്‍ തീപിടുത്തം ഒരാള്‍ മരണപ്പെട്ടു. അവിഘ്ന പാര്‍ക്ക് അപാര്‍ട്ട്മെന്റിലാണ് തീപിടുത്തം ഉണ്ടായത്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. നിരവധിപേര്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. 64 നില കെട്ടിടത്തിന്റെ...
എല്ലാ തീയേറ്ററുകളും തിങ്കളാഴ്ച തുറക്കും ; സെക്കന്റ് ഷോകൾക്കും അനുമതി
കേരളത്തിലെ എല്ലാ തീയേറ്ററുകളും തിങ്കളാഴ്ച മുതൽ തുറക്കും. തീയേറ്റർ തുറക്കുന്നതിന് മുന്നോടിയായി ഉടമകളുമായി സർക്കാർ നടത്തിയ ചർച്ചയിലാണ് തീരുമാനം. സെക്കന്റ് ഷോകൾ നടത്താനും അടക്കം അനുമതി കിട്ടിയിട്ടുണ്ട്. നികുതി ഇളവ് ആവശ്യം ബന്ധപ്പെട്ട...


























