കോവിഡ് ; അധോലോക കുറ്റവാളി ഛോട്ടാ രാജൻ മരിച്ചു
കോവിഡ് -19 മൂലം അധോലോക ഡോൺ രാജേന്ദ്ര നിക്കാൽജെ എന്ന ഛോട്ടാ രാജൻ മരിച്ചു. കൊറോണ വൈറസ് ബാധയെത്തുടർന്ന് കഴിഞ്ഞ മാസം മുതൽ രാജനെ പ്രീമിയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദില്ലിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട്...
ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത ; ഞായറാഴ്ച വരെ
കേരളത്തില്‍ ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, വയനാട്, കണ്ണൂര്‍,...
ശിൽപാ ഷെട്ടിയ്ക്കും കുടുംബത്തിനും കോവിഡ് ; വീട്ടിലെ എട്ട് പേർക്കും കോവിഡ് സ്ഥിരീകരിച്ചു
നടി ശിൽപാ ഷെട്ടിയുടെ കുടുംബാംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു. താരത്തിന്റെ മക്കളായ ശമീഷ, വിയാൻ, ഭർത്താവ് രാജ് കുന്ദ്ര, ഭർത്യ മാതാപിതാക്കൾക്കും താരത്തിന്റെ അമ്മ സുനന്ദ ഷെട്ടിക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരെ കൂടാതെ വീട്ടിലെ...
കേരളത്തിനുള്ള വാക്സിന് എപ്പോള്‍ നല്കുo ; ഉത്തരവിട്ട് ഹൈക്കോടതി
കേരളാ സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട വാക്സിന് ഡോസുകള്‍ അനുവദിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ ഹൈക്കോടതി ഇടപെട്ടു . കേരളത്തിലെ വാക്സിന് ക്ഷാമം എപ്പോള്‍ പരിഹരിക്കുമെന്നും കേരളത്തിനുള്ള വാക്സിന് എപ്പോള്‍ നല്‍കുമെന്നും വ്യക്തമാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന്...
സിദ്ദീഖ് കാപ്പനെ പോലീസ് വീണ്ടും മഥുര ജയിലിലേക്ക് മാറ്റി ; ആരോഗ്യസ്ഥിതി...
കോവിഡ് ബാധിച്ച് ഡൽഹി എയിംസിൽ ചികിത്സയിലായിരുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെ അതീവ രഹസ്യമായി മഥുര ജയിലിലേക്ക് മാറ്റി .കാപ്പന്റെ ഭാര്യയെയോ അഭിഭാഷകനെയോ അറിയിക്കാതെയാണ് നടപടി. മുൻപ് സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് എയിംസിൽ...
ഇടവമാസ പൂജയ്ക്കായ് ശബരിമല നട തുറക്കും ; ഭക്തര്‍ക്ക് പ്രവേശനമില്ല.
കോവിഡ് വ്യാപനം അതിരൂക്ഷമായതിനാൽ ഇടവമാസ പൂജകൾക്കായി ശബരിമല നട തുറക്കുo. ഈ ദിവസങ്ങളിൽ ശബരിമലയിൽ ഭക്തജനങ്ങൾക്ക് ദർശനാനുമതി നൽകേണ്ടതില്ലെന്ന് ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചു. ക്ഷേത്രത്തിൽ സാധാരണ പൂജകൾ മാത്രം നടത്തും. മെയ്...
500 രൂപ തന്നെ ആർടിപിസിആർ നിരക്ക് ; സർക്കാർ ഉത്തരവിന് സ്റ്റേ ഇല്ല
കോവിഡ് രോഗം കൃത്യമായി അറിയുന്നതിന് ഉപകരിക്കുന്ന ആർടിപിസിആർ പരിശോധനയ്ക്കുളള നിരക്ക് 1700ൽ നിന്ന് 500 ആയി കുറച്ച സർക്കാർ ഉത്തരവ് സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി അറിയിച്ചു . ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട്...
മരുന്നുമായി വന്ന വിമാനം റൺവെയിൽ നിന്ന് തെന്നിമാറി; പൈലറ്റിനും സഹ പൈലറ്റിനും പരിക്ക്
കോവിഡ് രോഗികൾക്ക് കൊടുക്കാറുളള ആന്റി വൈറൽ മരുന്നായ റെംഡിസിവറുമായി വന്ന വിമാനമാണ്
ലാൻഡിംഗിനിടെ അപകടത്തിൽ പെട്ടത് . മദ്ധ്യപ്രദേശിലെ ഗ്വാളിയോർ മഹാരാജ്പുര വിമാനത്താവളത്തിൽ ഇറങ്ങുമ്പോൾ റൺവെയിൽ നിന്ന് വിമാനo തെന്നിനീങ്ങിയാണ് അപകടo . പൈലറ്റിനും...
സ്വർണവില വീണ്ടും ഉയർന്നു ; ഗ്രാമിന് 4450 രൂപ, 50 രൂപ...
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധന. ഗ്രാമിന് 50 രൂപ വർദ്ധിച്ച് 4450 രൂപയായി. പവന് 400 രൂപയുടെ വർദ്ധനയാണ് ഇന്നുണ്ടായത്. പവന് ഇന്ന് 35,600 രൂപയായി. വ്യാഴാഴ്ച വില 35,200 ആയിരുന്നു. ആഗോളവിപണിയിൽ...
ഗുരുതരാവസ്ഥയിലുളള കോവിഡ് രോഗിയെ ആശുപത്രിയിൽ കൊണ്ടുപോയത് ബൈക്കിൽ ; സംഭവം നടന്നത് ആലപ്പുഴയിൽ
ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗിയെ ഇരു ചക്രവാഹനത്തിൽ ഇരുത്തി ആശുപത്രിയിലേക്ക് മാറ്റി.
ആലപ്പുഴ പുന്നപ്രയിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ നിന്നാണ് ഗുരുതരാവസ്ഥയിലുള്ള രോഗിയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ബൈക്കിൽ കൊണ്ടുപോയത്. ഓക്സിജൻ സൗകര്യമില്ലാത്തതിനാലാണ് രോഗിയെ...

























