മാനദണ്ഡങ്ങള്‍ ലംഘിച്ച് ധ്യാനം ; രണ്ട് വൈദികര്‍ കൊവിഡ് ബാധിച്ചു മരിച്ചു
മൂന്നാറില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് ധ്യാനം നടത്തി രണ്ട് വൈദികര്‍ കോവിഡ് ബാധിച്ചു മരിച്ച സംഭവത്തിൽ സഭാ നേതൃത്വത്തിനെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി വിശ്വാസികൾ .
സി.എസ്.ഐ സഭ വൈദികര്‍ക്കെതിരെയാണ് വിശ്വാസികള്‍ ചീഫ് സെക്രട്ടറിയ്ക്ക് പരാതി നല്‍കിയത്.
ഏപ്രില്‍...
‘ചിത്രo ‘ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ താരം ; ശരൺ അന്തരിച്ചു
തിരുവനന്തപുരം സ്വദേശിയായ ശരൺ (40 ) വീട്ടിൽ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് രാവിലെ കടക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മോഹൻലാലിന്റെ 'ചിത്രം' എന്ന സിനിമയിലൂടെയായിരുന്നു ശരൺ രംഗപ്രവേശനം നടത്തിയത് .
ചിത്രത്തിൽ മോഹൻലാൽ...
ഓക്‌സിജന്‍ ലഭിക്കാതെ 11 മരണം ; തമിഴ്‌നട്ടിലെ ആശുപത്രിയില്‍
ചെങ്കല്‍പേട്ടില്‍ ഓക്‌സിജന്‍ ലഭിക്കാതെ കൊവിഡ് രോഗികളടക്കം 11 പേര്‍ മരിച്ചു. ചെങ്കല്‍പേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് മരണങ്ങള്‍ നടന്നത്. കൊവിഡ് രോഗികള്‍ക്ക് പുറമെ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലുള്ള ഏതാനും പേരും...
ഇന്ധന വില ; വീണ്ടും വര്‍ധിപ്പിച്ചു
ഒരിടവേളക്ക് ശേഷം രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിക്കുന്ന നടപടികള്‍ എണ്ണക്കമ്പനികള്‍ പുനരാരംഭിച്ചു. പെട്രോളിന് 19 പൈസയും ഡീസലിന് 21 പൈസയുമാണ് ഇന്ന് കൂട്ടിയത്. തുടര്‍ച്ചയായി രണ്ടാം ദിനമാണ് ഇന്ധന വില വര്‍ധിപ്പിക്കുന്നത്. പെട്രോളിന്...
നേഴ്‌സിംഗ് ഹോമില്‍ തീപ്പിടിത്തം; ആളപായമില്ല
വെസ്റ്റ് ഡല്‍ഹിയിലെ വികാസ്പുരിയിലെ യു കെ നേഴ്‌സിംഗ് ഹോമിന്റെ ഒന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. ചൊവ്വാഴ്ച്ച രാത്രി 11ഓടെയാണ് തീപിടിത്തമുണ്ടായത്. എട്ട് ഫയര്‍ ഫോഴ്‌സ് യൂണിറ്റ് എത്തി തീയണച്ചതായി അധികൃതര്‍ അറിയിച്ചു.
നേഴ്‌സിംഗ് ഹോമില്‍ 17...
ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ;...
മാര്‍ത്തോമ്മാ സഭാ മുന്‍ പരമാധ്യക്ഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. പൗരോഹിത്യ രംഗത്തെ ജനജീവിതത്തിന്റെ ഉന്നമനത്തിനായി ഫലപ്രദമായി ഉപയോഗിക്കാമെന്ന് തെളിയിച്ച തിരുമേനിയാണ് വിടവാങ്ങിയത്.വേദനിക്കുന്നവന്റെ...
ആത്മീയ ആചാര്യൻ ; ഫീലിപ്പോസ് മാർ ക്രിസോസ്റ്റം വിടവാങ്ങി
മാർത്തോമ്മാ സഭാ വലിയ മെത്രാപ്പൊലീത്ത ഡോ. ഫീലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത അന്തരിച്ചു. 104 വയസ്സായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കുമ്പനാട്ടുള്ള മിഷൻ ആശുപത്രിയിൽ...
ഇന്ത്യയിൽ മൂന്നാം കൊവിഡ് തരംഗം ; വരാതിരിക്കാൻ മുന്നിലുള്ളത് മൂന്ന് വഴികൾ
കോവിഡ് രണ്ടാം തരംഗത്തിൽ ഇന്ത്യയ്ക്ക് ശ്വാസംമുട്ടുമ്പോൾ ഇനിയുമൊരു കൊവിഡ് തരംഗം കൂടി ഉണ്ടായേക്കാമെന്ന മുന്നറിയിപ്പുമായി എയിംസ് മേധാവി രൺദീപ് ഗുലേറിയ.
ഇപ്പോൾ കോവിഡ് നിയന്ത്രണത്തിനായി വിവിധ സംസ്ഥാനങ്ങൾ പരീക്ഷിക്കുന്ന വാരാന്ത്യ ലോക്ക്‌ഡൗൺ, രാത്രികാല കർഫ്യൂ...
മെയ് 18ന് സത്യപ്രതിജ്ഞ ; രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ ചടങ്ങുകൾ...
രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ പതിനെട്ടാം തീയതി ചൊവാഴ്‌ച നടക്കും.മന്ത്രിമാരെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസം തുടങ്ങിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ എല്ലാ ഘടകകക്ഷികളുടെയും നിലപാടുകള്‍ അറിയുന്നതിനും സമവായത്തിലെത്താനും സമയം വേണ്ടി വരുമെന്നത്...
ചലച്ചിത്ര താരം മേള രഘു അന്തരിച്ചു ; ചികിത്സയിലിരിക്കെയാണ് മരണം
നടൻ മേള രഘു എന്ന പുത്തന്‍വെളി ശശിധരന്‍ (60) അന്തരിച്ചു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഏപ്രിൽ 16ന് വീട്ടിൽ കുഴഞ്ഞുവീണതിനെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കെ.ജി ജോർജിന്റെ മേളയിലൂടെയാണ് രഘു സിനിമയിൽ എത്തുന്നത്.
മമ്മൂട്ടിക്കൊപ്പം നായകതുല്യമായ വേഷമാണ്...

























