നേഴ്‌സുമാരുടെ പ്രതിഷേധം ; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍
ഗവ. മെഡിക്കല്‍ കോളജില്‍ കോവിഡ് ഡ്യൂട്ടി ഓഫ് വെട്ടികുറച്ചതിനെ തുടര്‍ന്ന് നേഴ്‌സുമാർ സൂചന പ്രതിഷേധം നടത്തി . പത്ത് ദിവസം ഡ്യൂട്ടിക്ക് മൂന്ന് ഓഫ് എന്നത് പുനര്‍സ്ഥാപിക്കണം എന്നാണാവശ്യം.
രോഗികളുടെ എണ്ണം കൂടിയതോടെയാണ് ഓഫ്...
നാളെ പുലർച്ചെമുതൽ ലോക് ഡൗൺ ; 16 ഞായറഴ്ച്ച അർധരാത്രിവരെ
കേരളത്തിൽ ഒരാഴ്ചത്തേക്ക് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. ശനിയാഴ്ച രാവിലെ ആറുമുതൽ 16-ന് രാത്രി 12 വരെ കർശന നിയന്ത്രണങ്ങളോടെ അടച്ചിടൽ നടപ്പാക്കും. അടിയന്തരസേവനങ്ങൾക്കും ചരക്കുനീക്കത്തിനും മാത്രമേ അന്തസ്സംസ്ഥാന റോഡ് യാത്ര അനുവദിക്കൂ. സ്വകാര്യവാഹനങ്ങൾ...
കോവിഡ് പ്രതിരോധം: സ്രവ പരിശോധന നടത്തണം; കൊല്ലം ജില്ലാ മെഡിക്കൽ ആഫീസർ
ജനിതക വ്യതിയാനം വന്ന കോവിഡ് വൈറസ് കാരണം രോഗവ്യാപനം കൂടിവരുന്ന സാഹചര്യത്തില്‍ പനിയോ ശ്വാസകോശ സംബന്ധമായ അസുഖങ്ങളോ ഉള്ളവര്‍ സ്രവ പരിശോധന നടത്തണം എന്ന് ഡി. എം. ഒ അറിയിച്ചു. രോഗബാധിതരുമായി സമ്പര്‍ക്കം...
സംസ്ഥാനത്ത് സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ കടകളിൽ വൻ തിരക്ക്; ഇത് കോവിഡ് വ്യാപനത്തിന്...
സംസ്ഥാന സർക്കാർ എട്ടാം തീയതി മുതൽ സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ നിത്യോപയോഗ സാധനങ്ങളും മറ്റും വാങ്ങാൻ കടകളിൽ വൻ തിരക്ക് അനുഭവപ്പെടുന്നു. പ്രത്യേകിച്ചും സൂപ്പർമാർക്കറ്റുകളിലാണ് സാധനങ്ങൾ വാങ്ങാൻ ആളുകൾ കൂട്ടമായി എത്തുന്നത്....
ആൻഡ്രിയയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു
നടി ആൻഡ്രിയ ജെർമിയയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് താൻ ഹോം ക്വാറന്റൈനിൽ കഴിയുകയാണെന്നും അസുഖം ഭേദപ്പെട്ടുവരുന്നുവെന്നും ആൻഡ്രിയ ഇൻസ്റ്റഗ്രാം കുറിപ്പിൽ വ്യക്തമാക്കി. കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായതോടെ രാജ്യത്തെ...
ലോക്ഡൗണ്‍ ; വെള്ളിയാഴ്ച്ച കെ.എസ്.ആര്‍.ടി.സി. കൂടുതല്‍ സര്‍വീസുകള്‍ നടത്തും
സംസ്ഥാനത്ത് മറ്റന്നാൾ മുതൽ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കെ എസ് ആർ ടി സി നാളെ കൂടുതൽ ദീർഘ ദൂര സർവീസുകൾ നടത്തും. ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്നും നാളെയും യാത്രക്കാരുടെ തിരക്ക്...
ലോക്ഡൗണ്‍ ; 29 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി
ലോക്ഡൗണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മേയ് എട്ടു മുതല്‍ ഒമ്പതു ദിവസത്തേക്ക് റെയില്‍വേ വിവിധ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. 29 സര്‍വീസുകളാണ് ദക്ഷിണ റെയില്‍വെ റദ്ദാക്കിയത്.
തിരുനല്‍വേലി-പാലക്കാട് പാലരുവി, തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട്, തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി,...
ഗായകന്‍ കോമങ്കന്‍ ; കോവിഡ് ബാധിച്ച് മരിച്ചു
ചേരന്‍ സംവിധാനം ചെയ്ത ഓട്ടോഗ്രാഫ് എന്ന ചിത്രത്തിലെ ഒവ്വൊരു പൂക്കളുമേ എന്ന ഗാനരംഗത്തില്‍ അഭിനയിച്ച ഗായകന്‍ കോമങ്കന്‍ കോവിഡ് ബാധിച്ച് മരിച്ചു.
കോമങ്കന്‍ ഏതാനും ചിത്രങ്ങളില്‍ അഭിനയിക്കുകയും സംഗീത സംവിധാനം നിര്‍വഹിക്കുകയും ചെയ്തിട്ടുണ്ട്
ജന്മനാ അന്ധനായ...
ഗ്യാസ് ടാങ്കർ മറിഞ്ഞു ; പാചകവാതകം ചോരുന്നു
കണ്ണൂര്‍ ചാലയില്‍ പാചകവാതകവുമായി എത്തിയ ടാങ്കര്‍ ലോറി മറിഞ്ഞു.
നേരത്തെ പാചകവാതക ലോറി മറിഞ്ഞ് വലിയ അപകടമുണ്ടായ അതേയിടത്തു തന്നെയാണ് ഇപ്പോഴും അപകടമുണ്ടായത്. നിറയെ ലോഡുമായി എത്തിയ ടാങ്കറാണ് മറിഞ്ഞത്. അപകടo നടന്നയുടൻ സ്ഥലത്തുണ്ടായിരുന്ന...
കോവിഡ് ബാധിതരായ മാതാപിതാക്കളിൽ നിന്നും കേന്ദ്ര സർക്കാർ സത്യവാങ്മൂലം എഴുതി വാങ്ങുന്നു; ഇവർ മരണപ്പെട്ടാൽ...
വൈറസ് ബാധയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മാതാപിതാക്കളില്‍നിന്ന് സത്യപ്രസ്താവന വാങ്ങണമെന്ന് കേന്ദ്ര സര്‍ക്കാര്‍. കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ മരണം വര്‍ധിക്കുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി . രക്ഷിതാക്കൾ മരിച്ചാല്‍ കുട്ടികളെ ആര് ഏറ്റെടുക്കണമെന്നത്...

























