ഇന്ന് മുതല്‍ സന്ദര്‍ശക വിസയില്‍ പ്രവേശനമില്ല ; ബഹ്‌റൈൻ
ഇന്ത്യ ഉള്‍പ്പെടെ അഞ്ച് രാജ്യക്കാര്‍ക്ക് ഞയാറാഴ്ച മുതല്‍ സന്ദര്‍ശക വിസയില്‍ ബഹ്‌റൈനിലേക്ക് പ്രവേശനമില്ല. അംഗീകൃത ഇ-വിസക്കും വിലക്ക് ബാധകം. വിസ ഓണ്‍ അറൈവല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. റെസിഡന്റ് വിസക്കാര്‍, ബഹ്‌റൈനികള്‍, ജിസിസി പൗരന്‍മാര്‍...
ബ്ലാക്ക് ഫംഗസ് ; പശ്ചിമ ബംഗാളിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്തു
പശ്ചിമ ബംഗാളിൽ ആദ്യത്തെ ബ്ലാക്ക് ഫംഗസ് മരണം റിപ്പോർട്ട് ചെയ്തു. ഹരിദേവ്പുർ സ്വദേശിനിയായ ഷംപ ചക്രവർത്തി(32)ആണ് മരിച്ചത്. കോവിഡ് ബാധിതയായ ഇവർക്ക് ശംഭുനാഥ് പണ്ഡിറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ബ്ലാക്ക് ഫംഗസ് പിടിപെട്ടത്....
കോവിഡ് ; പി എസ് സി ജൂണിലെ പരീക്ഷകള്‍ മാറ്റി
കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ പരീക്ഷകള്‍ മാറ്റിവച്ച് പി എസ് സി. ജൂണില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന പരീക്ഷകളാണ് മാറ്റിവച്ചത്. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.
നേരത്തെ, ഡിഗ്രിതല പ്രിലിമിനറി പരീക്ഷയും വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് തല പരീക്ഷകളും...
കേരളത്തിൽ വാക്സിനേഷന്‍ സാര്‍വത്രികമായി നടപ്പാക്കും ; വീണാ ജോര്‍ജ്
സംസ്ഥാനത്ത് വാക്സിനേഷന്‍ സാര്‍വത്രികമായി നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കുറഞ്ഞ സമയത്തിനുള്ളില്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. വരും ദിവസങ്ങളിലെ കേസുകളുടെ എണ്ണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് തുടങ്ങിയവ വിലയിരുത്തി മുന്നോട്ട് പോകുമെന്നും മന്ത്രി...
അമ്പൂരിയിൽ മണ്ണിടിച്ചിൽ ; വീടുകൾ തകർന്നു ആളപായമില്ല
തിരുവനന്തപുരത്ത് കനത്ത മഴ തുടരുന്നു.രണ്ട് ദിവസമായി നിർത്താതെ പെയ്യുന്ന മഴയിൽ ജില്ലയിൽ വൻ നാശനഷ്ടം.
കുമ്പിച്ചൽ കടവ്, ഞവരക്കാല, കുട്ടമല പ്രദേശങ്ങളിലുണ്ടായ മണ്ണിടിച്ചിലിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ ഉണ്ടായി.നിർമാണം പൂർത്തിയാക്കി ഏതാനും മാസം മാത്രമായ...
ലോക്ക്ഡൗണ്‍ ; ഒരാഴ്ചത്തേക്ക് കൂടി തമിഴ്നാട്ടില്‍
തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടി. നിലവിലെ ലോക്ക്ഡൗണ്‍ മേയ് 24ന് അവസാനിക്കാന്‍ ഇരിക്കെയാണ് ലോക്ക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടിയത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് ഇക്കാര്യം അറിയിച്ചത്.
ഫാര്‍മസികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. കൂടാതെ പാല്,...
ഗായിക ശ്രേയാ ഘോഷാല്‍ അമ്മയായി ; സന്തോഷം പങ്കുവച്ച് ഗായിക
ശബ്ദമാധുര്യം കൊണ്ട് ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കിയ ഗായിക ശ്രേയ ഘോഷാൽ അമ്മയായി. താനൊരു അമ്മയായ സന്തോഷം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് ശ്രേയ പങ്കുവച്ചത് . ഇന്ന് ഉച്ചയ്ക്കാണ് ശ്രേയ ഒരു ആൺകുഞ്ഞിന്...
സന്നദ്ധ സേനകളെ കൂടുതല്‍ ശക്തമാക്കും, 20 വീടുകള്‍ക്ക് ഒരു വോളണ്ടിയര്‍ ; മുഖ്യമന്ത്രി
20 വീടുകള്‍ക്ക് ഒരു വോളണ്ടിയര്‍ എന്ന നിലയില്‍ സന്നദ്ധ സേനകളെ കൂടുതല്‍ ശക്തമാക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ മുന്‍കൈ എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സന്നദ്ധ സേനാംഗങ്ങള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കാനുള്ള...
ഇന്ന് 28,514 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു: 45,400 പേര്‍ രോഗമുക്തി നേടി
കേരളത്തിൽ ഇന്ന് 28,514 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3932, തിരുവനന്തപുരം 3300, എറണാകുളം 3219, പാലക്കാട് 3020, കൊല്ലം 2423, തൃശൂർ 2404, ആലപ്പുഴ 2178, കോഴിക്കോട് 1971, കോട്ടയം 1750,...
സ്വിഗിയും സൊമാറ്റോയും; ഡെലിവറി ബോയ്സിന് കോവിഡ് വാക്സിനേഷൻ നൽകി
ഡെലിവറി പാർട്ണറുമാർക്ക് കോവിഡ് വാക്സിനേഷൻ നൽകാൻ ആരംഭിച്ച് ഭക്ഷണവിതരണ ആപ്പുകളായ സ്വിഗിയും സൊമാറ്റോയും. ഡൽഹിയിൽ തങ്ങളുടെ ഡെലിവറി പാർട്‌ണർമാർക്ക് വാക്സിൻ നൽകാൻ ആരംഭിച്ചു കഴിഞ്ഞെന്ന് സൊമാറ്റോ ഫൗണ്ടർ ദീപേന്ദർ ഗോയൽ ട്വീറ്റ് ചെയ്തു....

























