വാട്‌സ്ആപ്പ് ഓഡിയോ വീഡിയോ കോള്‍ സൗകര്യങ്ങള്‍ നിര്‍ത്തലാക്കും ; പുതിയ സ്വകാര്യതാനയം അംഗീകരിക്കാത്തവർക്കെതിരെ
പുതിയ സ്വകാര്യതാനയം അംഗീകരിക്കാത്തവരുടെ ഓഡിയോ വീഡിയോ കോള്‍ സൗകര്യങ്ങള്‍ നിര്‍ത്താന്‍ വാട്‌സ്ആപ്പ് നടപടിയാരംഭിച്ചതായി റിപ്പോര്‍ട്ട്. മെയ് 15നകം പുതിയ സ്വകാര്യതാനയം അംഗീകരിച്ചില്ലെങ്കില്‍ ഫീച്ചറുകള്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കുമെന്ന് വാട്‌സ്ആപ്പ് നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ...
തിരുവനന്തപുരം നഗരസഭാ കൗണ്‍സിലര്‍ കോവിഡ് ബാധിച്ച് മരിച്ചു
തിരുവനന്തപുരം നഗരസഭാ കൗൺസിലർ കോവിഡ് ബാധിച്ച് മരിച്ചു. വെട്ടുകാട് വാർഡ് കൗൺസിലർ സാബു ജോസ് ആണ് മരിച്ചത്.കോവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
ആരോഗ്യനില വഷളായതോടെ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ തുടരുന്നതിനിടെയാണ് അന്ത്യം.സംസ്‌കാരം...
കേബിള്‍ കാര്‍ പൊട്ടിവീണു ; ഇറ്റലിയില്‍ 14 മരണം
വടക്കന്‍ ഇറ്റലിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ വിനോദ സഞ്ചാര കേന്ദ്രത്തില്‍ കേബിള്‍ കാര്‍ പൊട്ടിവീണ് 14 പേര്‍ മരിച്ചു. അപകടത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ 14 പേര്‍ മരിച്ചു. ഒരു കുട്ടിക്ക് ഗുരുതര പരുക്ക്....
യാസ് ചുഴലിക്കാറ്റ് ; റെയിൽവേ 25 ട്രെയിനുകള്‍ റദ്ദാക്കി
യാസ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഇന്നു മുതല്‍ 29 വരെ 25 ട്രെയിനുകള്‍ റദ്ദാക്കി.
എറണാകുളം – പാറ്റ്‌ന, തിരുവനന്തപുരം- സില്‍ചാര്‍ ട്രെയിനുകളും ഓടില്ല.
തിരുവനന്തപുരം-ഷാലിമാര്‍, നാഗര്‍കോവില്‍ -ഷാലിമാര്‍, കന്യാകുമാരി-ഹൗറ, എറണാകുളം-ഹൗറ തുടങ്ങിയ ട്രെയിനുകളും 29 വരെ...
പൊന്നാനിയില്‍ മത്സ്യ ലേലം; ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച്
കോവിഡ് വ്യാപനം അതിരൂക്ഷമായ മലപ്പുറം പൊന്നാനിയില്‍ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് മത്സ്യലേലം നടത്തി . ട്രിപ്പിള്‍ ലോക്ഡൗണ്‍ ജില്ലയില്‍ നിലനില്‍ക്കുമ്പോഴാണ് പൊന്നാനി ഹാര്‍ബറില്‍ നിയമങ്ങള്‍ ലംഘിച്ച് മല്‍സ്യലേലം നടന്നത്. നൂറുകണക്കിനു പേര്‍ ലേലത്തില്‍...
ജനനായകൻ 77 ന്റെ നിറവിൽ ; തുടര്‍ഭരണ ശോഭയില്‍ പിറന്നാള്‍ ദിനം
കേരള സംസ്ഥാനത്തിന്റെ ജനനായകന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എഴുപത്തിയേഴാം പിറന്നാള്‍. ഈ പിറന്നാളില്‍ ഭരണത്തുടര്‍ച്ചയെന്ന നേട്ടവുമായാണ് കേരളത്തിന്റെ ക്യാപ്റ്റന്‍ ഇന്ന് നിയമസഭയിലെത്തുക. വലിയ ആഘോഷങ്ങളൊന്നുമില്ലാത്ത തിരക്കുപിടിച്ച മറ്റൊരു ദിവസം മാത്രമാണ് അദ്ദേഹത്തിന്...
22 വയസുകാരി ഡെലീഷ ; പെട്രോള്‍ നിറച്ച ടാങ്കറുമായി കൊച്ചി റിഫൈനറിയില്‍ നിന്ന് ലോറി...
കൊച്ചി റിഫൈനറിയില്‍ നിന്ന് പെട്രോള്‍ നിറച്ച ടാങ്കറുമായി ടാങ്കര്‍ ലോറി ഓടിച്ച് ചാവക്കാട് പെട്രോള്‍ പമ്പിലേയ്ക്ക് പോവുന്ന ടാങ്കറിന് വാരാപ്പുഴയില്‍ വച്ച് പോലിസ് കൈകാണിച്ചു രേഖകളുമായി വാഹനത്തില്‍ നിന്ന് ഇറങ്ങി വന്ന പെണ്‍കുട്ടിയെ...
ബ്ലാക്ക് ഫംഗസ്; സംസ്ഥാനത്ത് നാല് പേര്‍ മരിച്ചു, രണ്ടു പേർ ചികിത്സയിൽ
മ്യൂക്കര്‍മൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് രോഗബാധിതരായി എറണാകുളം, കോട്ടയം ജില്ലകളിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ടായിരുന്ന നാല് പേര്‍ മരണമടഞ്ഞു. 50 വയസ്സുള്ള ആലുവ സ്വദേശിയും 77 വയസ്സുള്ള എച്ച്.എം.ടി കോളനി നിവാസിയും എറണാകുളം...
ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടി ; സുരക്ഷാ സേന 6 ഭീകരരെ...
ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 6 ഭീകരരെ വധിച്ച് സുരക്ഷാ സേന. അസ്സമിലെ പടിഞ്ഞാറന്‍ കര്‍ബി അനലോഗ് ജില്ലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
ആറ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് ഭീകരരെയാണ് സുരക്ഷാ സൈന്യം വധിച്ചത്....
ട്രിപ്പിള്‍ ലോക്ക്ഡൗണിൽ കുതിര സവാരി ; യുവാവിന് എട്ടിന്റെ പണി
മലപ്പുറം താനൂരിൽ ട്രിപ്പിള്‍ ലോക്ക്ഡൗണിനിടെ കുതിരയുമായി പുറത്ത് കറങ്ങാനിറങ്ങിയ യുവാവിന് എട്ടിന്റെ പണി കിട്ടി.
ട്രിപ്പിള്‍ ലോക്ക്ഡൗണിനിടെ കുതിരയുമായി പുറത്ത് കറങ്ങാനിറങ്ങിയ യുവാവിനെ പോലീസ് കയ്യോടെ പിടികൂടി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പോലീസിന്റെ വാഹന...

























