പെട്രോൾ ഡീസൽ വില ഇന്നും വര്‍ധിപ്പിച്ചു

പെട്രോൾ ഡീസൽ വില ഇന്നും വര്‍ധിപ്പിച്ചു ; ഈ മാസം പതിനാലം തവണയാണ്...

0
രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 24 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. ഈ മാസം മാത്രം ഇത് പതിനാലാം തവണയാണ് പെട്രോള്‍-ഡീസല്‍ വില കൂട്ടുന്നത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്...
രാജമൗലിയുടെ ആര്‍.ആര്‍.ആര്‍

രാജമൗലിയുടെ ആര്‍.ആര്‍.ആര്‍ ; 325 കോടി രൂപ നേടി

0
റിലീസിന് മുമ്പ് തന്നെ കോടികളുടെ ബിസിനസ് സ്വന്തമാക്കി രാജമൗലി ചിത്രം ആര്‍.ആര്‍.ആര്‍. 450 കോടി രൂപയില്‍ ഒരുങ്ങിയ ചിത്രം റിലീസിന് മുമ്പ് തന്നെ 325 കോടി രൂപയാണ് സ്വന്തമാക്കിയത് . ഡിജിറ്റല്‍ സാറ്റ്‌ലൈറ്റ് അവകാശത്തിലൂടെയാണ്...
യെല്ലോ അലെർട്

യെല്ലോ അലെർട് ; കേരളത്തിലെ 11 ജില്ലകളിൽ

0
കേരളത്തിലെ വിവിധ ജില്ലകളിൽ കനത്ത മഴയും കടൽക്ഷോഭവും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നീ 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ചവരെ മഴ...
മഴ കനത്തു

മഴ കനത്തു ; കൊല്ലം ജില്ലയിലെ കിഴക്കന്‍ മേഖലകളില്‍ പുഴയും തോടുകളും കരകവിഞ്ഞു

0
കൊല്ലം ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ പുഴയും തോടുകളും കരകവിഞ്ഞൊഴുകുകയാണ് . അഞ്ചല്‍ കരവാളൂര്‍ പാണയം മഹാദേവ ക്ഷേത്രത്തില്‍ വെള്ളം കയറി. കൃഷിയിടങ്ങളും വെളളത്തില്‍ മുങ്ങി. കൊല്ലം ജില്ലയില്‍ കഴിഞ്ഞ...
ഒ എന്‍ വി സാഹിത്യ പുരസ്‌കാരം

ഒ എന്‍ വി സാഹിത്യ പുരസ്‌കാരം ; തമിഴ് ഗാനരചയിതാവ് വൈരമുത്തുവിന്

0
ഒ എന്‍ വി സാഹിത്യ പുരസ്‌കാരം തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന്. മൂന്ന് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. പ്രഭാവര്‍മ്മ, ആലങ്കോട് ലീലാ കൃഷ്ണന്‍, അനില്‍ വള്ളത്തോള്‍ എന്നിവര്‍ അടങ്ങിയ...
സര്‍വ്വകക്ഷി യോഗം 27ന്

സര്‍വ്വകക്ഷി യോഗം 27ന് ; ലക്ഷദ്വീപ് വിഷയം

0
ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പാക്കുന്ന ജനദ്രോഹപരമായ നയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വ്യാഴാഴ്ച്ച സര്‍വ്വകക്ഷി യോഗം ചേരും. ഓണ്‍ലൈനായാണ് യോഗം ചേരുന്നത് . ജെഡിയു മുന്‍കൈ എടുത്താണ് യോഗം വിളിച്ചത്. യോഗത്തില്‍ ലക്ഷദ്വീപിലെ...
ബ്ലാക്ക് ഫംഗസ്

ബ്ലാക്ക് ഫംഗസ് ; കേരളത്തിൽ മരുന്നെത്തി

0
സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസിനുള്ള മരുന്നെത്തി. കേന്ദ്രത്തിൽ നിന്നും 240 വയലാണ് എത്തിയത്. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മുഖേന ബ്ലാക്ക് ഫംഗസിനുള്ള മരുന്ന് ആശുപത്രികൾക്ക് നൽകും. കൂടുതൽ മരുന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്....
കര്‍ഷക സമരം

കര്‍ഷക സമരം ; തുടങ്ങിയിട്ട് ഇന്നേയ്ക്ക് 6 മാസം പൂർത്തിയായി

0
കര്‍ഷക സമരം തുടങ്ങിയിട്ട് ഇന്നേയ്ക്ക് 6 മാസം പൂർത്തിയായി . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലo കത്തിച്ച് രാജ്യവ്യാപകമായി കര്‍ഷകര്‍ കരിദിനം ആചരിച്ചു. നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെ സമരo തുടരുമെന്ന് കര്‍ഷകര്‍ അറിയിച്ചു. സമരം...
കേരളത്തിൽ ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തിൽ ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത

0
സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്നലെ മുതല്‍പെയ്യുന്ന മഴയില്‍ പലയിടങ്ങളിലും വ്യാപക നാശനഷ്ടം ഉണ്ടായി.വിഴിഞ്ഞത്ത് മത്യബന്ധനത്തിന് പോയി കാണാതായവരില്‍ ഏഴ് പേരെ കോസ്റ്റ് ഗാര്‍ഡ് രക്ഷപെടുത്തി.ഒരാളുടെ മൃതദേഹം...
യാസ് ചുഴലിക്കാറ്റ് ഒഡീഷയിലെത്തി

യാസ് ചുഴലിക്കാറ്റ് ഒഡീഷയിലെത്തി ; തീരത്ത് കടല്‍ക്ഷോഭം രൂക്ഷം

0
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട യാസ് ചുഴലിക്കാറ്റ് രാവിലെ ഒഡീഷ തീരത്തെത്തി . 130 140 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് ആഞ്ഞുവീശുന്നത്. പശ്ചിമബംഗാളിലും ഒഡീഷയിലും കനത്തമഴയുണ്ട്. ഒഡീഷയിലെ ഭദ്രാക്ക്, ബാലസോര്‍ ജില്ലകളിലാണ് കാറ്റ് കൂടുതല്‍...