വൈദ്യുതി ഉപഭോഗത്തില്‍ വര്‍ധന ; കേന്ദ്രം
രാജ്യത്തെ വൈദ്യുതി ഉപഭോഗത്തില്‍ മെയ് മാസത്തില്‍ വര്‍ധന രേഖപ്പെടുത്തിയതായി കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. മേയില്‍ 110.47 ബില്യണ്‍ യൂണിറ്റാണ് രാജ്യത്തെ വൈദ്യുത ഉപഭോഗം. 2020ലെ ഉപഭോഗവുമായി താരതമ്യം ചെയ്യുമ്പോഴാണ് 8.2 ശതമാനത്തിന്റെ...
കുട്ടികളില്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണo ; ഇന്ത്യയിൽ തുടക്കമായി
ഇന്ത്യയിൽ കുട്ടികളില്‍ കോവിഡ് വാക്സിന്‍ പരീക്ഷണം തുടങ്ങി. ഭാരത് ബയോടെക്ക് വികസിപ്പിച്ച കോവാക്സീന്‍ പരീക്ഷണമാണ് പാറ്റ്‌ന എയിംസില്‍ തുടങ്ങിയത്. രണ്ട് മുതല്‍ 18 വരെ പ്രായമുള്ള കുട്ടികളിലാണ് പരീക്ഷണം നടക്കുക. 54 കുട്ടികളാണ്...
പീഡനകേസ് നടപടിക്രമങ്ങള്‍ വീഡിയോയില്‍ ചിത്രീകരിക്കണo ; പ്രോസിക്യൂഷന്‍
ആറന്മുള ആംബുലന്‍സ് പീഡനകേസ് വീഡിയോയില്‍ ചിത്രീകരിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു . ഈ മാസം 10 നു ശേഷം ഇതുസംബന്ധിച്ച് കോടതിയില്‍ അപേക്ഷ നല്‍കും.
കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ ആറിന് ആണ് ആറന്മുളയില്‍ ആംബുലന്‍സില്‍ വച്ച്...
കരുനാഗപ്പള്ളി ക്ലാപ്പന SVHSS പ്രവേശനോത്സവം 2021-2022
നിർഭാഗ്യവശാൽ കോവിഡ് എന്ന മഹാമാരി സ്ക്കൂൾ അദ്ധ്യയന വർഷത്തെയും പ്രതികൂലമാക്കിയപ്പോൾ അത് തരണം ചെയ്ത്, മുന്നേറാൻ സ്ക്കൂളുകളും തയ്യാറെടുപ്പ് നടത്തിയിരിക്കുകയാണ്. കൊല്ലം കരുനാഗപ്പള്ളി ക്ലാപ്പന ഷൺമുഖ വിലാസം ഹയർസെക്കൻഡറി സ്ക്കൂളും വർണ്ണാഭമായി വെർച്വലിലൂടെ...
594 ഡോക്ടര്‍മാര്‍ ഇന്ത്യയില്‍ മരിച്ചു ; ഐ എം എ
കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഇന്ത്യയില്‍ 594 ഡോക്ടര്‍മാര്‍ മരിച്ചെന്ന് ഐ എം എ അറിയിച്ചു. ദില്ലിയില്‍ മാത്രം 107 ഡോക്ടര്‍മാര്‍ മരിച്ചു. കേരളത്തില്‍ അഞ്ച് ഡോക്ടര്‍മാര്‍ മരിച്ചെന്നും ഐ എം എ വ്യക്തമാക്കി....
പണി തുടങ്ങാത്ത വിമാനത്താവളത്തിന്റെ പേരിനെ ചൊല്ലി പ്രക്ഷോഭം ; നവി മുംബൈയില്‍
പണി തുടങ്ങാത്ത വിമാനത്താവളത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളും വിവാദങ്ങളും കെട്ടടങ്ങുന്നില്ല. പദ്ധതി പ്രഖ്യാപിച്ചിട്ട് 24 വര്‍ഷം പിന്നിടുമ്പോഴും പണി തുടങ്ങാത്ത വിമാനത്താവള പദ്ധതിയുടെ പേരിനെ ചൊല്ലിയാണ് പുതിയ വിവാദം. നവിമുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് പരേതനായ...
ജൂൺ 9 മുതൽ ട്രോളിങ് നിരോധനം ; ഒരുക്കങ്ങൾ പൂർത്തിയായതായി കൊല്ലം ജില്ലാ കലക്‌ടർ
ട്രോളിങ് നിരോധനം ജൂൺ 9 മുതൽ ജൂലൈ 31 വരെ 52 ദിവസം നടപ്പാക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായതായി കൊല്ലം കലക്ടർ ബി.അബ്ദുൽ നാസർ. ട്രോളിങ് നിരോധനത്തിന് മുന്നോടിയായി ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ,...
അനർഹമായ റേഷന്‍കാര്‍ഡുകള്‍ തിരികെ ഏല്പ്പിക്കണം ; എറണാകുളം സിറ്റി റേഷനിംഗ് ഓഫീസർ
എറണാകുളം സിറ്റി റേഷനിംഗ് ഓഫീസിന്റെ പരിധിയിൽ അനര്‍ഹമായി കൈവശം വെച്ചിരിക്കുന്ന ഏഏവൈ, മുന്‍ഗണന വിഭാഗത്തിലെ റേഷന്‍കാര്‍ഡുകള്‍ തിരികെ ഏല്പ്പിക്കണം.
സംസ്ഥാന/കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍, അദ്ധ്യാപകർ, പൊതുമേഖല, സഹകരണ സ്ഥാനങ്ങളിലെ സ്ഥിരം ജീവനക്കാര്‍, സര്‍വ്വീസ് പെന്‍ഷന്‍കാര്‍,ആദായ നികുതി...
ബോട്ടുകള്‍ കത്തിനശിച്ചു : ആലപ്പുഴയിൽ
രണ്ട് ഹൗസ് ബോട്ടുകള്‍ ആലപ്പുഴ പുന്നമട കന്നിട്ടയില്‍ കത്തിനശിച്ചു. കൊയിനോണിയ ക്രൂയിസിന്റെ ബോട്ടുകളാണ് കത്തിയത്. ഇന്ന് പുലര്‍ച്ചെ മൂന്നിനായിരുന്നു സംഭവം. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. തീപ്പിടത്ത കാരണം വ്യക്തമല്ല. പോലീസ് കേസെടുത്ത് അന്വേഷണം...
വിടവാങ്ങി ; നെയ്യാർ ഡാമിലെ അവസാന സിംഹവും
നെയ്യാർ ഡാമിലെ അവസാന പെൺ സിംഹമായ ബിന്ദു ആണ് മരണപ്പെട്ടത് .കോവിഡ് ബാധിച്ചാണ് മരണം എന്ന് സംശയം. ശ്രവം ഹൈദ്രബാദിലെ ലാബിൽ പരിശോധനയ്ക്ക് അയക്കും
കഴിഞ്ഞ ആഴ്ച്ച നാഗരാജൻ എന്ന ആൺ സിംഹവും മരണപ്പെട്ടിരുന്നു...

























