മുംബൈയിൽ കടലിൽ മുങ്ങിപ്പോയ ബാര്‍ജിലെ 37 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു; 38 പേര്‍ക്കായി തിരച്ചില്‍...
ടൗട്ടേ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് മുംബൈ തീരത്ത് മുങ്ങിപ്പോയ ബാര്‍ജിലെ 37 പേരുടെ മൃതദേഹങ്ങള്‍ നാവിക സേന കണ്ടെത്തി. ഒ എന്‍ ജി സി തൊഴിലാളികളായ 38 പേരെ കണ്ടെത്താനായുള്ള തിരച്ചില്‍ തുടരുകയാണ്. പി-305 ബാര്‍ജിലെ...
അച്ചന്‍കോവിലാറ്റില്‍ മൃതദേഹം കണ്ടെത്തിയ സംഭവം; വാഹനം ഇടിച്ചാണ് മരണമെന്ന് സ്ഥിരീകരിച്ചു
അച്ചന്‍കോവിലാറ്റില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തിന്റെ ചുരുളഴിഞ്ഞു. തഴക്കര കല്ലിമേല്‍ കളയ്ക്കാട്ട് പരേതരായ ഉണ്ണുണ്ണിയുടെയും പെണ്ണമ്മയുടെയും മകന് കെ.ഒ. ജോര്‍ജിന്റെ മൃതദേഹമാണ് അച്ചന്‍കോവിലാറ്റില്‍ കണ്ടെത്തിയത്.
ജോര്‍ജ് മരിച്ചത് വാനിടിച്ചാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമികസൂചനയില്‍ സ്ഥിരീകരിച്ചതായി ചെങ്ങന്നൂര്‍...
കോവിഡ് രണ്ടാം തരംഗം ജൂലൈയില്‍ അവസാനിക്കും, മൂന്നാം തരംഗം ആറ് മാസത്തിനുള്ളില്‍
കോവിഡ് രണ്ടാം തരംഗം ജൂലൈ മാസത്തോടെ കുറഞ്ഞേക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ സമിതി. മൂന്നാം തരംഗം ആറ് മാസത്തിനുള്ളില്‍ ദൃശ്യമാകുമെന്നും സമിതി വിലയിരുത്തി.
SUTRA (Susceptible Undetected Tested (positive) and Removed Approach)...
കോവിഡ് വാക്സിനേഷൻ ; 18 മുതല്‍ 45 വരെ പ്രായത്തിലുള്ളവരുടെ മുന്‍ഗണനാ...
സംസ്ഥാനത്ത് 18 മുതല്‍ 45 വരെ പ്രായത്തിലുള്ളവരുടെ കോവിഡ് വാക്സിനേഷനുള്ള മുന്‍ഗണനാ പട്ടിക തയ്യാറായി. പട്ടികയില്‍ 32 വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയിട്ടുണ്ട്.
ഓക്സിജന്‍ നിര്‍മ്മാണ പ്ലാന്റ് ജീവനക്കാര്‍, അംഗപരിമിതര്‍, മാധ്യമ പ്രവര്‍ത്തകര്‍, കെസ്ഇബി ജീവനക്കാര്‍,...
25 മിനിറ്റിനിടെ വര്‍ഷിച്ചത് 122 ബോംബുകള്‍ ; ഇസ്രായേല്‍ വ്യോമാക്രമണം തുടരുന്നു
വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയിലും ഗസ്സയില്‍ ഇസ്രായേല്‍ ബോംബ് വര്‍ഷം തുടരുന്നു. ബുധനാഴ്ചയും അതിശക്തമായ ആക്രമണമാണ് ഇസ്രായേല്‍ നടത്തിയത്. ജനവാസമേഖലയില്‍ ഇസ്രായേല്‍ ഫൈറ്റര്‍ ജെറ്റുകള്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒരു മാധ്യമപ്രവര്ത്തകന് ഉള്‍പ്പെടെ നാല്...
അഴിമതിക്കാരനായ പോലീസ് ഓഫീസറായി ഫഹദ് ഫാസില്‍ ; പുഷ്പയില്‍
അല്ലുവിന്റെ പുഷ്പയില്‍ ഫഹദ് ഫാസില്‍ എത്തുന്നത് അഴിമതിക്കാരനായ പോലീസ് ഓഫീസറായി
രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന അല്ലു അര്ജുന് ചിത്രം പുഷ്പയില്‍ അഴിമതിക്കാരനായ പൊലീസ് ഓഫീസറുടെ വേഷമാണ് ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്നതെന്ന് വിവരം. സുകുമാര്‍ സംവിധാനം...
വാക്സിനേഷന് ഉറപ്പ് വരുത്തി അല്ലു അര്ജുന് ; 45 വയസിന് മുകളിലുള്ള തന്റെ ജീവനക്കാര്‍ക്കെല്ലാം
45 വയസിന് മുകളിലുള്ള തന്റെ ജീവനക്കാര്‍ക്ക് വാക്സിനേഷന് ഉറപ്പ് വരുത്തി തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്ജുന്. സ്വയം മുന്‍കയ്യെടുത്താണ് താരം വാക്സിനേഷന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുന്നത്. പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും മറ്റു...
ഫെയ്സ് ഷീൽഡ് ; റോട്ടറി പോലീസ് എൻഗേജ്മെന്റ് വിതരണം ചെയ്തു
കോവിഡ് പ്രതിരോധത്തിലെ മുന്നണി പോരാളികളായ പോലീസ് ഉദ്യോഗസ്ഥർക്ക് ഫെയ്സ് ഷീൽഡുകൾ വിതരണം ചെയ്തു റോട്ടറി പോലീസ് എൻഗേജ്മെന്റ്. കേരളത്തിലെ 3 റോട്ടറി ഡിസ്ട്രിക്ടുകൾ ഉൾപ്പെടുന്ന റോട്ടറി പോലീസ് എൻഗേജ്മെന്റ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക്...
സത്യപ്രതിജ്ഞയ്ക്ക് പ്രവേശനം ; ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രം
രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ വ്യാഴാഴ്ച വൈകിട്ട് 3:30 ന് സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് നടത്തുമെന്ന് ചീഫ്സെക്രട്ടറി അറിയിച്ചു. സെക്രട്ടറിയേറ്റിന് സമീപമുളള സെൻട്രൽ സ്റ്റേഡിയത്തിൽ ഉച്ചതിരിഞ്ഞ് 2 ക്ഷണിക്കപ്പെട്ട അതിഥികൾ എത്തണമെന്ന് ചീഫ്...
50 ലക്ഷം രൂപ കോവിഡ് പ്രതിരോധത്തിന് നൽകി ; രജനികാന്തും ചിയാൻ വിക്രമും
കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി തമിഴ്നാട് സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ലക്ഷങ്ങൾ സംഭാവന നൽകി നടന്മാരായ രജനികാന്തും ചിയാൻ വിക്രമും 50 ലക്ഷം രൂപയാണ് രജനി മുഖ്യമന്ത്രി സ്റ്റാലിനെ നേരിട്ട് കണ്ട് സംഭാവനയായി നൽകിയത്.
വിക്രം 30...
























