ജാഗ്രത ; കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
ജൂൺ 24 ന് സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് .
ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ
ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള...
‘പെര്‍ഫ്യൂം’ ട്രെയ്ലര് റിലീസ് 24ന് ; ചിത്രം ഒ.ടി.ടി റിലീസിന്
മലയാളികളുടെ പ്രിയതാരങ്ങളായ കനിഹ, പ്രതാപ് പോത്തന്,ടിനി ടോം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മലയാളത്തിലെ മുതിര്‍ന്ന സംവിധായകന് ഹരിദാസ് ഒരുക്കിയ ‘പെര്‍ഫ്യൂം’ ട്രെയിലര്‍ 24 ന് വൈകിട്ട് 5ന് റിലീസ് ചെയ്യും. ജയസൂര്യ, അനൂപ്...
ശക്തമായ പ്രതിഷേധം ; അർച്ചനയുടെ മൃതദേഹവുമായി നാട്ടുകാർ റോഡ് ഉപരോധിച്ചു
സ്ത്രീധന പീഡനത്തെ തുടർന്ന് വെങ്ങാനൂരിൽ ആത്മഹത്യ ചെയ്ത അർച്ചനയുടെ മൃതദേഹവുമായി നാട്ടുക്കാർ റോഡ് ഉപരോധിച്ചു. പ്രതിഷേധം അർച്ചനയുടെ ഭർത്താവ് സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചതിനെതിരെയാണ് . സുരേഷിന്റെ വീട്ടുകാര്‍ സത്രീധനം ആവശ്യപ്പെട്ടിരുന്നെന്ന് അര്‍ച്ചനയുടെ...
വിസ്മയയുടെ മരണം , പ്രതിക്ക് കനത്ത ശിക്ഷ ഉറപ്പാക്കുo ; ഐ ജി ഹര്‍ഷിത...
നിലമേൽ പോരുവഴിയിൽ വിസ്മയൈ ഭർത്തൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ദക്ഷിണ മേഖല ഐജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷണം ആരംഭിച്ചു. ഹര്‍ഷിത അട്ടല്ലൂരി വിസ്മയയുടെ വീട്ടിലെത്തി അച്ഛനും കുടുംബാംഗങ്ങളുമായി സംസാരിച്ചു. കേസിൽ പ്രതിക്കെതിരെ...
അയല്‍വാസി അറസ്റ്റിൽ ; മുംബൈയില്‍ മലയാളി യുവതിയും മകനും ജീവനൊടുക്കിയ സംഭവത്തിൽ
മുംബൈയില്‍ മലയാളി യുവതിയും ആറു വയസുകാരന് മകനും ആത്മഹത്യ ചെയ്ത സംഭവത്തില്‍ അയല്‍വാസി അറസ്റ്റില്‍. പാലാ രാമപുരം സ്വദേശി രേഷ്മ മാത്യു ട്രെഞ്ചില്‍ (43) മകന് ഗരുഡ് എന്നിവരെയാണ് തിങ്കളാഴ്ച താമസ സ്ഥലത്ത്...
ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് അനുമതി ; നാളെ മുതൽ
കോവിഡിനെ തുടർന്നുണ്ടായ ലോക്ഡൗണിന് ശേഷം ഗുരുവായൂർ ക്ഷേത്രം നാളെ വീണ്ടും തുറക്കാൻ തീരുമാനമായി. ഗുരുവായൂർ ക്ഷേത്രം തുറക്കുന്നത് ഒന്നര മാസത്തെ ഇടവേളക്ക് ശേഷമാണ് . കർശനമായ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ക്ഷേത്രം തുറക്കുകയെന്ന്...
18,170 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ; മല്യ, നീരവ് മോദി, മെഹുല്‍ ചോക്സി എന്നിവരുടെ
ബാങ്ക് വായ്പ തട്ടിപ്പ് നടത്തി വിദേശത്തേക്ക് മുങ്ങിയ ശതകോടീശ്വീരന്‍മാരായ വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്സി എന്നിവരുടെ 18,170 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. ഇതില്‍ 9371 കോടി രൂപയുടെ സ്വത്തുക്കള്‍...
സമൂഹത്തിന്റെ മനോഭാവത്തില്‍ വലിയ മാറ്റമുണ്ടാകുമ്പോള്‍ മാത്രമെ സ്ത്രീധന മരണങ്ങള് ഇല്ലാതാക്കാന്‍ കഴിയു ; ശൈലജ...
കേരളീയ സമൂഹത്തിന്റെ മനോഭാവത്തിൽ വലിയ മാറ്റമുണ്ടാകുമ്പോൾ മാത്രമെ സ്ത്രീധന മരണങ്ങൾ ഇല്ലാതാക്കാൻ കഴിയു എന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. അത്തരം മാറ്റമുണ്ടാക്കാൻ നിയമ സംവിധാനങ്ങളെ ഫലപ്രദമായി ഉപയോഗിക്കുന്നതോടൊപ്പം വലിയതോതിലുള്ള ബഹുജന...
ചാണകത്തിൽനിന്നുള്ള വിഷവാതകം ശ്വസിച്ച് 4 മരണം ; യുപിയിൽ
യുപിയിൽ ഒരു കുടുംബത്തിലെ നാല് പേർ പകുതി ഉണങ്ങിയ ചാണകത്തിൽ നിന്നുള്ള വിഷവാതകം ശ്വസിച്ച് മരിച്ചു. കേസരിയ ഗ്രാമത്തിലെ രാജ്പുരിലുള്ള സിമന്റ് കടയുടെ അടിയിൽ ചാണകപ്പൊടി സൂക്ഷിച്ചിരുന്ന സംഭരണ കേന്ദ്രത്തിലാണ് ഇവരുടെ മൃതദേഹം...
നീറ്റ് പരീക്ഷ ; സെപ്റ്റംബറിലേക്ക് മാറ്റിയേക്കും
നീറ്റ് പരീക്ഷ സെപ്റ്റംബറിലേക്ക് മാറ്റിവയ്ക്കുമെന്ന് സൂചന . കോവിഡ് പശ്ചാത്തലം പരിഗണിചാണ് തീരുമാനം . ലക്ഷകണക്കിന് വിദ്യാർഥികലാണ് നീറ്റ് പരീക്ഷ എഴുതുന്നത് . പരീക്ഷ ഉടൻ നടത്തിയാൽ വിദ്യാർഥികൾക്ക് കോവിഡ് പടരാനുള്ള സാധ്യത...
























