ജൂൺ 9 മുതൽ ട്രോളിങ് നിരോധനം

ജൂൺ 9 മുതൽ ട്രോളിങ് നിരോധനം ; ഒരുക്കങ്ങൾ പൂർത്തിയായതായി കൊല്ലം ജില്ലാ കലക്‌ടർ

0
ട്രോളിങ് നിരോധനം ജൂൺ 9 മുതൽ ജൂലൈ 31 വരെ 52 ദിവസം നടപ്പാക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായതായി കൊല്ലം കലക്ടർ ബി.അബ്ദുൽ നാസർ. ട്രോളിങ് നിരോധനത്തിന് മുന്നോടിയായി ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ,...
അനർഹമായ റേഷന്‍കാര്‍ഡുകള്‍ തിരികെ ഏല്പ്പിക്കണം

അനർഹമായ റേഷന്‍കാര്‍ഡുകള്‍ തിരികെ ഏല്പ്പിക്കണം ; എറണാകുളം സിറ്റി റേഷനിംഗ് ഓഫീസർ

0
എറണാകുളം സിറ്റി റേഷനിംഗ്‌ ഓഫീസിന്റെ പരിധിയിൽ അനര്‍ഹമായി കൈവശം വെച്ചിരിക്കുന്ന ഏഏവൈ, മുന്‍ഗണന വിഭാഗത്തിലെ റേഷന്‍കാര്‍ഡുകള്‍ തിരികെ ഏല്പ്പിക്കണം. സംസ്ഥാന/കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍, അദ്ധ്യാപകർ, പൊതുമേഖല, സഹകരണ സ്ഥാനങ്ങളിലെ സ്ഥിരം ജീവനക്കാര്‍, സര്‍വ്വീസ്‌ പെന്‍ഷന്‍കാര്‍,ആദായ നികുതി...
ബോട്ടുകള്‍ കത്തിനശിച്ചു

ബോട്ടുകള്‍ കത്തിനശിച്ചു : ആലപ്പുഴയിൽ

0
രണ്ട് ഹൗസ് ബോട്ടുകള്‍ ആലപ്പുഴ പുന്നമട കന്നിട്ടയില്‍ കത്തിനശിച്ചു. കൊയിനോണിയ ക്രൂയിസിന്റെ ബോട്ടുകളാണ് കത്തിയത്. ഇന്ന് പുലര്‍ച്ചെ മൂന്നിനായിരുന്നു സംഭവം. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. തീപ്പിടത്ത കാരണം വ്യക്തമല്ല. പോലീസ് കേസെടുത്ത് അന്വേഷണം...
നെയ്യാർ ഡാമിലെ അവസാന സിംഹo

വിടവാങ്ങി ; നെയ്യാർ ഡാമിലെ അവസാന സിംഹവും

0
നെയ്യാർ ഡാമിലെ അവസാന പെൺ സിംഹമായ ബിന്ദു ആണ് മരണപ്പെട്ടത് .കോവിഡ് ബാധിച്ചാണ് മരണം എന്ന് സംശയം. ശ്രവം ഹൈദ്രബാദിലെ ലാബിൽ പരിശോധനയ്ക്ക് അയക്കും കഴിഞ്ഞ ആഴ്ച്ച നാഗരാജൻ എന്ന ആൺ സിംഹവും മരണപ്പെട്ടിരുന്നു...
ജിഎംപിസി

ജിഎംപിസി ; കോവിഡ് ബാധിച്ച് മൺമറഞ്ഞ മാധ്യമപ്രവർത്തകരെ ഓർമിച്ച്

0
കോവിഡ് മൂലം മരിച്ച പ്രമുഖ മലയാളി പത്രപ്രവര്‍ത്തകരായിരുന്ന ഡി വിജയമോഹന്‍ (സീനിയര്‍ കോ ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ മലയാള മനോരമ, ന്യൂഡല്‍ഹി), സന്തോഷ് കുമാര്‍ (അസിസ്റ്റന്റ് എഡിറ്റര്‍ ഗള്‍ഫ് ന്യൂസ്, ദുബായി), വിപിന്‍ ചന്ദ്...
കേന്ദ്രം വാക്സിൻ സൗജന്യമായി നൽകണo

കേന്ദ്രം വാക്സിൻ സൗജന്യമായി നൽകണo ; കേരളത്തിന്റെ ആവശ്യം

0
വാക്സിൻ സൗജന്യമായി നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. ആരോഗ്യമന്ത്രി വീണാ ജോർജ് പ്രമേയം അവതരിപ്പിക്കുക . കേന്ദ്ര സർക്കാർ സൗജന്യമായും സമയബന്ധിതമായും വാക്സിൻ നൽകണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെടും. കഴിഞ്ഞ ദിവസം...
9000ൽ കൂടുതൽ കുട്ടികൾക്ക് കോവിഡ്

9000ൽ കൂടുതൽ കുട്ടികൾക്ക് കോവിഡ് ബാധ ; മഹാരാഷ്ട്ര കോവിഡ് മൂന്നാം തരംഗ...

0
കോവിഡ് മൂന്നാം തരംഗത്തിന്റെ ഭീതിയിൽ മഹാരാഷ്ട്ര. 9000 ത്തിലധികം കുട്ടികൾക്ക് ഒരു മാസത്തിനുള്ളിൽ കോവിഡ് ബാധിച്ചത് സംസ്ഥാനത്താകെ ആശങ്ക പടർത്തിയിരിക്കുകയാണ്. മൂന്നാം തരംഗത്തിന്റെ ഭീഷണിയെ നേരിടാൻ സംസ്ഥാനം തയ്യാറാകണമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ...
ലോക്ക്ഡൗൺ എങ്ങനെ അവസാനിപ്പിക്കാനാവും

ഇങ്ങനെ പോയാൽ ലോക്ക്ഡൗൺ എങ്ങനെ അവസാനിപ്പിക്കാനാവും; നിയമങ്ങളും ചട്ടങ്ങളും വെറും പ്രഹസനം

0
ലോക്ക്ഡൗൺ പ്രാബല്യത്തിൽ വന്ന് നിയമങ്ങളും ചട്ടങ്ങളും നടപ്പിൽ വരുത്തിയെങ്കിലും വാഹന യാത്രക്കാരുടെ എണ്ണത്തിൽ വലുതായി അയവാണുള്ളത്. കൊല്ലം ഠൗണിലെ നഗര ഹൃദയമായ ചിന്നക്കടയും പരിസര പ്രദേശവും അതിന് സാക്ഷ്യം നല്കുന്ന ഉദാഹരണങ്ങളാണ്. ഇക്കാര്യത്തിൽ പോലീസുകാർക്കും ഒന്നും...
പാസിംഗ് ഔട്ട്

പാസിംഗ് ഔട്ട് ; പരിശീലനം പൂർത്തിയാക്കിയ കേഡറ്റുകളുടെ പരേഡ് നടന്നു

0
ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു.കിഴക്കൻ മേഖല നാവിക സേന മേധാവി വൈസ് അഡ്മിറൽ അജേന്ദ്ര ബഹാദൂർ സിംഗ് പരേഡിൽ അഭിവാദ്യം സ്വീകരിച്ചു. രാജ്യത്തിനകത്ത്...
‘ബര്‍മുഡ’

‘ബര്‍മുഡ’ ; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ മമ്മൂട്ടി എഫ് ബി പേജിലൂടെ റിലീസ് ചെയ്തു

0
ഷെയിന്‍ നിഗമിനെ നായകനാക്കി ടി കെ രാജീവ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ബര്‍മുഡ’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ മമ്മൂട്ടി എഫ് ബി പേജിലൂടെ റിലീസ് ചെയ്തു 24 ഫ്രെയിംസിന്റെ ബാനറില്‍ സൂരജ് സി.കെ, ബിജു സി.ജെ,...