സംസ്കരിച്ച 100ലധികം മൃതദേഹങ്ങൾ വീണ്ടും നദിയിലേയ്ക്ക് ; ഗംഗാ തീരത്ത്
കനത്ത മഴയിൽ ഗംഗയിലെ ജലനിരപ്പ് ഉയർന്നതോടെ തീരത്ത് സംസ്കരിച്ചിരുന്ന മൃതദേഹങ്ങൾ വീണ്ടും നദിയിലെത്തി . ജലനിരപ്പ് ഉയർന്ന് മണൽ ഒലിച്ചുപോയതാണ് മൃതദേഹങ്ങൾ നദിയിലെത്താൻ കാരണം.
ആയിരക്കണക്കിന് മൃതദേഹങ്ങളാണ് കോവിഡ് രണ്ടാം തരംഗത്തിൽ ഗംഗതീരത്ത്...
കേന്ദ്ര ഐ ടി മന്ത്രിയുടെ അക്കൗണ്ട് ; ട്വിറ്റർ മരവിപ്പിച്ചു
ട്വിറ്റർ കേന്ദ്ര ഐ ടി മന്ത്രി രവിശങ്കർ പ്രസാദിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്തു. പൊതുജനങ്ങൾക്ക് മന്ത്രിയുടെ ട്വിറ്റർ അക്കൗണ്ട് കാണാമെങ്കിലും, രവിശങ്കർ പ്രസാദിന് ട്വിറ്ററിൽ സ്വന്തം അകൗണ്ടിലേയ്ക്ക് പ്രവേശനം നിഷേധിച്ചവെന്ന് സർക്കാർ വൃത്തങ്ങൾ...
സ്മൈൽ വായ്പ പദ്ധതി ; കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ വനിത ആശ്രിതർക്ക്
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് വരുമാന ആശ്രയമായിരുന്ന വ്യക്തി മരണപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്നതിന് വേണ്ടി വനിതാ വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന സ്മൈൽ ( SMILE) സ്വയം തൊഴിൽ വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ദേശീയ...
ഡോക്ടറെ മർദ്ദിച്ച പോലീസുകാരന് മുൻകൂർ ജാമ്യം അനുവദിച്ചു ; ഹൈക്കോടതി
മാവേലിക്കരയിൽ ഡോക്ടറെ മർദ്ദിച്ച പോലീസുകാരന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.ജില്ലാ ആശുപത്രിയിലെ ഡോക്ടറായ രാഹുൽ മാത്യുവിനെ മർദ്ദിച്ച സി പി ഒ അഭിലാഷ് ചന്ദ്രനാണ് മുൻകൂർ ജാമ്യം ലഭിച്ചത്. കേസിനാസ്പദമായ സംഭവം മെയ്...
ഫെയ്സ്ബുക്ക്, ഗൂഗിള്‍ ഉദ്യോഗസ്ഥരോട് ഹാജരാകാന്‍ നിർദ്ദേശം ; ഐടി പാര്‍ലമെന്ററി സമിതി
മനുഷ്യാവകാശ സംരക്ഷണം, സ്ത്രീ സുരക്ഷ എന്നിവയിൽ ഐടി സമിതിയുടെ ഇടപെടൽ. ഐടി പാർലമെന്ററി സമിതി ഫെയ്സ്ബുക്ക്, ഗൂഗിൾ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തും. ശശി തരൂർ അധ്യക്ഷനായ സമിതി അടുത്ത ചൊവ്വാഴ്ച നേരിട്ട് ഹാജരാകാൻ...
വീടുവിട്ട യുവതികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി ; ഇത്തിക്കരയാറ്റിൽ
കൊല്ലത്ത് അമ്മ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ ചോദ്യം ചെയ്യാൻ വിളിച്ചതിനെ തുടർന്ന് വീടുവിട്ട യുവതികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഇത്തിക്കരയാറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
രണ്ടാമത്തെ യുവതിക്കായി തെരച്ചിൽ തുടരുകയാണ്. ഇന്നലെ വൈകിട്ട് മൂന്ന്...
സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം എംസി ജോസഫൈൻ രാജിവെച്ചു ; പാർട്ടിയുടെ പിന്തുണയില്ല
സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം എംസി ജോസഫൈൻ രാജിവെച്ചു. വിഷയം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേർന്ന് ചർച്ച ചെയ്തിരുന്നു. ജോസഫൈൻ വിവാദത്തിൽ വിശദീകരണം നൽകിയെങ്കിലും നേതൃ തലത്തിൽ പിന്തുണ ലഭിച്ചിരുന്നില്ല....
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു ; ക്ഷേത്ര പൂജാരിക്കെതിരെ ദളിത് യുവതി കേസ് കൊടുത്തു
21 കാരിയായ ദളിത് യുവതിയെ വിവാഹ വാഗ്ദാനം നൽകി ക്ഷേത്ര പൂജാരി പീഡിപ്പിച്ചതായി പരാതി. മുണ്ടക്കയം മേഖലയിലെ ഒരു ക്ഷേത്രത്തിൽ ശാന്തിക്കാരനായി ജോലി ചെയ്തു വരുന്ന മുക്കൂട്ടുതറ സ്വദേശിയ്ക്കെതിരെയാണ് മുണ്ടക്കയം പോലീസ് കേസ്...
മുന്‍കൂര്‍ ജാമ്യം സിബി മാത്യൂസിന് ; ഐ എസ് ആര് ഒ ചാരക്കേസ് ഗൂഢാലോചനയില്‍
സിബി മാത്യൂസിന് ഐ എസ് ആര് ഒ ചാരക്കേസ് ഗൂഢാലോചനയില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ജാമ്യം അനുവദിച്ചത് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് . അന്ന് അന്വേഷണ തലവനായിരുന്ന ഐ ജി...
അനാവശ്യ ഓക്സിജൻ പ്രതിസന്ധി ദില്ലി സർക്കാർ ഉണ്ടാക്കി ; സുപ്രീം കോടതി നിയോഗിച്ച സമിതി
ദില്ലി സർക്കാർ കോവിഡ് രണ്ടാം തരംഗത്തിനിടയിൽ അനാവശ്യ ഓക്സിജൻ പ്രതിസന്ധി ഉണ്ടാക്കിയെന്ന് റിപ്പോർട്ട്. ഇക്കാര്യം കണ്ടെത്തിയത് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക സമിതിയാണ് . 300 മെട്രിക് ടൺ ഓക്സിജൻ വേണ്ട സ്ഥലത്ത് 1200...
























