രണ്ട് യുവതികളെ കാണാതായി

പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച രണ്ട് യുവതികളെ കാണാതായി

0
കൊല്ലത്ത് സ്വന്തം കുഞ്ഞിനെ യുവതി കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച രണ്ട് യുവതികളെ കാണാതായി. കേസില്‍ അറസ്റ്റിലായ രേഷ്മയുടെ ഭര്‍ത്താവിന്റെ ബന്ധുക്കളായ രണ്ട് യുവതികളെയാണ് കാണാതായത്. പോലീസ് ഇവര്‍ക്കായി...
ഇന്ന്‌ മുതൽ ഭാഗ്യക്കുറി നറുക്കെടുപ്പ്‌ പുനരാംരംഭിക്കും

ഇന്ന്‌ മുതൽ ഭാഗ്യക്കുറി നറുക്കെടുപ്പ്‌ പുനരാംരംഭിക്കും ; ആദ്യം സ്‌ത്രീശക്‌തി

0
ഇന്ന് മുതൽ കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് മാറ്റിവച്ച സംസ്ഥാന ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് പുനഃരാരംഭിക്കും. ഇന്ന് സ്ത്രീശക്തി SS-259 നറുക്കെടുപ്പാണ് നടക്കുന്നത്. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോർക്കി ഭവനിൽ വൈകിട്ട് മൂന്നിനാണ് നറുക്കെടുപ്പ്. 75...
ഐഷ സുല്‍ത്താനയ്ക്ക് മുന്‍കൂര്‍ ജാമ്യം

ഐഷ സുല്‍ത്താനയ്ക്ക് മുന്‍കൂര്‍ ജാമ്യം ; രാജ്യദ്രോഹക്കേസില്‍

0
ലക്ഷദ്വീപ് സംവിധായിക ഐഷ സുല്‍ത്താനയ്ക്ക് രാജ്യദ്രോഹക്കേസില്‍ മുന്‍കൂര്‍ ജാമ്യം. ഐഷയ്ക്ക് മുന്‍കൂര്‍ ജാമ്യം കേരള ഹൈക്കോടതിയാണ് അനുവദിച്ചത്. ഐഷ സുല്‍ത്താനയെ അറസ്റ്റ് ചെയ്താല്‍ ഇടക്കാല ജാമ്യം നല്‍കണമെന്ന് കേരള ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു....
ഡോക്ടറെ മർദ്ദിച്ച പോലീസുകാരന് മുൻകൂർ ജാമ്യം അനുവദിച്ചു

പാലാരിവട്ടം പാലം അഴിമതിയിൽ രണ്ടാഴ്‌ച‌യ്‌ക്കകം സർക്കാർ നിലപാട്‌ അറിയിക്കണം : ഹൈക്കോടതി

0
പൊതുമരാമത്തുവകുപ്പ് മുൻ സെക്രട്ടറി ടി ഒ സൂരജ് പാലാരിവട്ടം പാലം അഴിമതിക്കേസ് റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടി. രണ്ടാഴ്ചയ്‌ക്കകം സർക്കാർ വിശദീകരണം നൽകണം. അഴിമതി നിരോധന നിയമത്തിലെ...
പ്രവാസികളുടെ യു എ ഇയിലേക്കുള്ള മടക്കം വൈകാന്‍ സാധ്യത

പ്രവാസികളുടെ യു എ ഇയിലേക്കുള്ള മടക്കം വൈകാന്‍ സാധ്യത

0
ഇന്ത്യയിലെ പ്രവാസികളുടെ യു എ ഇയിലേക്കുള്ള മടക്കം കൂടുതൽ വൈകും. യു എ ഇയിലേക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് അവസാനിച്ചിട്ടും യാത്രാമാനദണ്ഡങ്ങളിലെ ആശയക്കുഴപ്പമാണ് മടക്കം വൈകിപ്പിക്കുന്നത്. പ്രധാന വിമാനക്കമ്പനികളുടെ തീരുമാനം ജൂലൈ 6 വരെ...
മരംമുറി കേസിൽ സിബിഐ അന്വേഷണമില്ല

മരംമുറി കേസിൽ സിബിഐ അന്വേഷണമില്ല’ ; സിബിഐക്ക് ഇടപെടാനാകില്ലെന്ന് സർക്കാർ

0
പട്ടയഭൂമിയിലെ മരം മുറി കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി തള്ളി. കേസില്‍ സിബിഐക്ക് ഇടപെടാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയിൽ നിലപാടെടുത്തു. ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘമാണ് കേസ്...
വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ പരാതി ലഭിച്ചാല്‍ 24 മണിക്കൂറിനകം നീക്കം ചെയ്യണo

സാമൂഹിക മാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ പരാതി ലഭിച്ചാല്‍ 24 മണിക്കൂറിനകം നീക്കം ചെയ്യണo...

0
സാമൂഹിക മാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകള്‍ നിർമ്മിക്കുന്നവർക്കെതിരെ നിലപാട് കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. പരാതി ലഭിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്യണമെന്ന് സാമൂഹിക മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മറ്റൊരു വ്യക്തിയുടെയോ...
‘ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ അംഗീകരിക്കാനാകില്ല

‘ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ അംഗീകരിക്കാനാകില്ല’: ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

0
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഒരു കാരണവശാലും ന്യായീകരിക്കാനോ അംഗീകരിക്കാനോ കഴിയില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോവിഡ് ഡ്യൂട്ടിക്കിടയില്‍ ഡോ. രാഹുലിനെ മര്‍ദിച്ച സംഭവം അങ്ങേയറ്റം അപലപനീയമാണെന്നും ഈ വിഷയത്തില്‍ ഡോ. രാഹുലിന്റെ...
2033ല്‍ ചൈന ചൊവ്വയിലേക്ക് മനുഷ്യരെ അയക്കുന്നു

ചൈന ചൊവ്വയിലേക്ക് മനുഷ്യരെ അയക്കുന്നു ; 2033ല്‍

0
2033ല്‍ ചൊവ്വയിലേക്ക് മനുഷ്യരടങ്ങിയ പേടകം അയക്കാനുള്ള ലക്ഷ്യം പ്രഖ്യാപിച്ച് ചൈന. ചൈനക്കും അമേരിക്കക്കും ഇടയില്‍ ചുവന്ന ഗ്രഹം ലക്ഷ്യമാക്കിയുള്ള പര്യവേക്ഷണങ്ങള്‍ വലിയ മത്സരത്തിന് ഇടവെക്കും. ചൊവ്വയില്‍ സ്ഥിര മനുഷ്യതാവളം നിര്‍മിക്കുക, അവിടത്തെ വിഭവങ്ങള്‍...
2 പെണ്‍കുട്ടികള്‍ പുഴയില്‍ മുങ്ങിമരിച്ചു

2 പെണ്‍കുട്ടികള്‍ പുഴയില്‍ മുങ്ങിമരിച്ചു ; മലപ്പുറത്താണ് സംഭവം

0
മലപ്പുറം പന്തല്ലൂർ പുഴയിൽ നാല് പെൺകുട്ടികൾ അപകടത്തിൽപ്പെട്ടു. ബന്ധുക്കളായ രണ്ടുപെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. ഒരാള്‍ രക്ഷപ്പെട്ടു. കാണാതായ കുട്ടിക്കായി ഫയര്‍ഫോഴ്‍സും നാട്ടുകാരും സംയുക്തമായി തിരച്ചില്‍ നടത്തുകയാണ്. മരിച്ച പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കൽ കോളേജ്...