5 ദിവസം പ്രായമുള്ള കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു

5 ദിവസം പ്രായമുള്ള കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു ; കൊല്ലത്ത് അമ്മ തൊട്ടിലിൽ

0
കൊല്ലത്ത് അമ്മ തൊട്ടിലിൽ കണ്ടെത്തിയ 5 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ കൊല്ലം ജില്ലാ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. കരിയിലകാടിൽ ഉപേക്ഷിച്ച് മരണത്തിനു വിട്ടുകൊടുക്കാതെ ആരൊ കൊല്ലത്തെ അമ്മതൊട്ടിലിൽ കഴിഞ്ഞ 24ാം തീയതി രാത്രി...
യുവാവിന്‍റെ മൃതശരീരം കത്തിക്കരിഞ്ഞ നിലയിൽ

യുവാവിന്‍റെ മൃതശരീരം കത്തിക്കരിഞ്ഞ നിലയിൽ ; അഞ്ചലിലാണ് സംഭവം

0
കൊല്ലം അഞ്ചലിൽ യുവാവിന്‍റെ മൃതശരീരം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മൃതശരീരം നിർമ്മാണം നടക്കുന്ന അഞ്ചൽ ബൈപ്പാസിലാണ് കണ്ടെത്തിയത് . ഏകദേശം 40 വയസിനകത്ത് പ്രായം തോന്നിക്കുന്ന പുരുഷന്‍റെ മൃതദേഹമാണ് കത്തി കരിഞ്ഞ നിലയിൽ...
18 വയസിന് മുകളിലുള്ള എല്ലാ ആദിവാസികളും വാക്‌സിന്‍ എടുത്തു

നീലഗിരിയിൽ ; 18 വയസിന് മുകളിലുള്ള എല്ലാ ആദിവാസികളും വാക്‌സിന്‍ എടുത്തു

0
കോവിഡ് വാക്സിനെടുത്ത ആദ്യ ജില്ല എന്ന ഖ്യാതി ഇനി നീലഗിരി ജില്ലയ്ക്കാണ്. 27,000 ആദിവാസികളാണ് സര്‍ക്കാറിന്‍റെ കണക്കുകള്‍ പ്രകാരം നീലഗിരി ജില്ലയിലുള്ളത്. ഇതില്‍ 21,800 പേര്‍ 18 വയസ് കവിഞ്ഞവരാണ്. 21,500 പേര്‍ക്ക് കഴിഞ്ഞ...
പാചക വാതകവില കൂട്ടി

പാചക വാതകവില കൂട്ടി ; കേന്ദ്രത്തിന്റെ പകല്‍കൊള്ള വീണ്ടും

0
പെട്രോള്‍, ഡീസല്‍ വില വര്‍ധനക്ക് പിന്നാലെ പാചക വാതക വിലയും വര്‍ധിപ്പിച്ചു. വീടുകളില്‍ ഉപയോഗിക്കുന്ന സിലിണ്ടറിന് 25.50 രൂപയും വാണിജ്യ സിലിണ്ടറിന് 80 രൂപയുമാണ് കൂട്ടിയത്. കോവിഡ് പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സാധാരണക്കാര്‍ക്ക് വീണ്ടും...
'ജൂലൈ 1' ഇന്ന് ഡോക്ടേഴ്‌സ് ദിനം

‘ജൂലൈ 1’ ഇന്ന് ഡോക്ടേഴ്‌സ് ദിനം

0
ഇന്ന് ദേശീയ ഡോക്ടേഴ്‌സ് ദിനം. കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിലാണ് ഒരു ഡോക്ടേഴ്‌സ് ദിനം കൂടി കടന്നു പോകുന്നത്. സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി ഇപ്പോഴും അദൃശ്യ ശത്രുവിനെതിരെയുള്ള പോരാട്ടത്തിലാണ് ഈ മുന്നണിപ്പോരാളികള്‍....
സൂഫിയാൻ റിമാന്റിൽ , സജേഷിനെ ചോദ്യം ചെയ്ത് വിട്ടയച്ചു

സൂഫിയാൻ റിമാന്റിൽ , സജേഷിനെ ചോദ്യം ചെയ്ത് വിട്ടയച്ചു ; കരിപ്പൂർ സ്വർണ്ണക്കടത്ത്...

0
മുൻ ഡിവൈഎഫ്ഐ നേതാവ് സി സജേഷിനെ കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽചോദ്യം ചെയ്യൽ പൂർത്തിയായി. ചോദ്യം ചെയ്യലിന് ശേഷം സജേഷിനെ വിട്ടയച്ചു. സജേഷിനെ വീണ്ടും ചോദ്യം ചെയ്യുന്ന കാര്യത്തിൽ കസ്റ്റംസ് ഇതുവരെ ഒരു തീരുമാനത്തിൽ...
കേരളത്തിൽ ഇന്ന് 13658 പേര്‍ക്ക് കോവിഡ്

കേരളത്തിൽ ഇന്ന് 13658 പേര്‍ക്ക് കോവിഡ്, ടിപിആർ 9.71 ശതമാനം; 142 മരണം കൂടി...

0
കേരളത്തില്‍ ഇന്ന് 13,658 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1610, തൃശൂര്‍ 1500, തിരുവനന്തപുരം 1470, എറണാകുളം 1448, പാലക്കാട് 1273, കോഴിക്കോട് 1254, കൊല്ലം 1245, ആലപ്പുഴ 833, കാസര്‍ഗോഡ് 709,...
ജൂലൈ 15ന് എട്ടാം ക്ലാസ് പ്രവേശനത്തിനുള്ള പൊതു വിജ്ഞാന പരീക്ഷ

ജൂലൈ 15ന് എട്ടാം ക്ലാസ് പ്രവേശനത്തിനുള്ള പൊതു വിജ്ഞാന പരീക്ഷ ; കേരള കലാമണ്ഡലം

0
ജൂലൈ 15ന് കേരള കലാമണ്ഡലം ആര്‍ട്ട് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് പ്രവേശനത്തിനുള്ള പൊതു വിജ്ഞാന പരീക്ഷ നടക്കും . കലാമണ്ഡലം ആര്‍ട്ട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ രാവിലെ 11 മണി മുതല്‍ ഒരു...
യുവമോര്‍ച്ചാ ആലപ്പുഴ ജില്ലാ ഉപാധ്യക്ഷന്‍ അറസ്റ്റില്‍

യുവമോര്‍ച്ചാ ആലപ്പുഴ ജില്ലാ ഉപാധ്യക്ഷന്‍ അറസ്റ്റില്‍ ; വാറ്റ് കേസില്‍

0
ചാരായം വാറ്റിയ കേസില്‍ യുവമോര്‍ച്ചാ ആലപ്പുഴ ജില്ലാ ഉപാധ്യക്ഷന്‍ അറസ്റ്റില്‍. യുവമോര്‍ച്ച ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ് അനൂപിനെയാണ് എടത്വ പോലീസ് അറസ്റ്റ് ചെയ്തത്. അനൂപിന്റെ സഹോദരനെയും കേസില്‍ നേരത്തെ പിടികൂടിയിരുന്നു. ഇയാള്‍...
കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍

2 ഭീകരരെ സൈന്യം വധിച്ചു ; കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍

0
സൈന്യവും ഭീകരരും തമ്മില്‍ ജമ്മുകശ്മീരിലെ ചില്‍മ്മാറില്‍ ഏറ്റുമുട്ടി. സൈന്യം രണ്ട് ഭീകരരെ വധിച്ചു. ഇന്ന് രാവിലെ നിയന്ത്രണരേഖയിലെ ദാദൽ, രജൗരി എന്നിവിടങ്ങളിൽ നടന്ന ഏറ്റമുട്ടലില്‍ രണ്ട് ജവാന്മാർക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് ചില്‍മ്മാറില്‍...