അർജുൻ ആയങ്കിയുമായി കസ്റ്റംസ് തെളിവെടുപ്പിനായി കണ്ണൂരിലേക്ക് ; സ്വർണകള്ളകടത്ത്
കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിയെ തെളിവെടുപ്പിനായി കസ്റ്റംസ് കണ്ണൂരിലേക്ക് കൊണ്ടുപോയി. അർജുൻ്റെ അഴീക്കോട്ടെ വീട്ടിലടക്കം തെളിവെടുപ്പ് നടത്തും. അർജുൻ ആയങ്കിയെ ചോദ്യം ചെയ്യലിന്നായി ഈ മാസം 6 വരെയാണ് കസ്റ്റംസ്...
കേരളത്തിൽ ഇന്നും നാളെയും സമ്പൂര്‍ണ നിയന്ത്രണം
കേരളത്തിൽ വാരാന്ത്യ നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്നും നാളെയും സമ്പൂര്‍ണ നിയന്ത്രണം. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് തുറക്കാന്‍ അനുമതി ഉള്ളത്.
പൊതുഗതാഗതം ഉണ്ടാകില്ല. ബാര്‍, ബിവറേജ് ഔട്ട് ലെറ്റുകളും അടഞ്ഞുകിടക്കും. അവശ്യമേഖലകള്‍, ആരോഗ്യ സേവനങ്ങള്‍...
ട്രാവൻകൂർ ഷുഗേർസ് ആൻ്റ് കെമിക്കൽസിൽ മദ്യ ഉത്പാദനം നിർത്തിവെച്ചു ; ഇനി ‘ജവാൻ’ ഇല്ല
തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേർസ് ആന്റ് കെമിക്കൽസ് ഫാക്ടറിയിൽ ജവാൻ റം ഉൽപ്പാദനം. കേരളാ സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥർ സ്പിരിറ്റ് തട്ടിപ്പിൽ പ്രതികളായതിനെ തുടർന്നാണ് നടപടി. മദ്യപാനികൾക്ക് പ്രിയമായ...
വീണ്ടും ഡ്രോൺ കണ്ടെത്തി ; പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ
പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ വീണ്ടും ഡ്രോൺ കണ്ടെത്തി. പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലാണ് ഡ്രോൺ കണ്ടെത്തിയത്. സുരക്ഷാവീഴ്ച്ചയിൽ ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചു. സംഭവം ജൂൺ 26 നാണ്. ഹൈക്കമ്മീഷന്റെ റെസിഡൻഷ്യൽ...
ഓൺലൈൻ പഠന സഹായവുമായി പയ്യന്നൂരിലെ അതിഥി തൊഴിലാളികൾ
കോവിഡ് കാലത്ത് സ്കൂൾ വിദ്യാർഥികളുടെ ഓൺലൈൻ പഠനത്തിനായി സഹായവുമായി പയ്യന്നൂരിലെ അതിഥി തൊഴിലാളികളും രംഗത്തെത്തി. കഴിഞ്ഞ പത്ത് വർഷത്തിലധികമായി തായിനേരി, കോറോം എന്നിവിടങ്ങളിൽ തനിച്ചും കുടുംബമൊത്തും താമസിച്ച് കൂലിവേല ചെയ്തു വരുന്ന ആസാം...
അഞ്ചലിൽ ബസുടമയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
സ്വകാര്യ ബസുടമയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. അഞ്ചൽ പാറവിള അഗസ്ത്യക്കോട് അമ്പലംമുക്കിന് സമീപം തുഷാര ഭവനിൽ ഉല്ലാസ് (40)ആണ് മരിച്ചത്. രാവിലെ നടക്കാനിറങ്ങിയവരാണ് അഞ്ചൽ - പുനലൂർ റോഡിൽ സെന്റ് ജോർജ്...
കോവിഡ് മരണങ്ങള് മനപ്പൂര്‍വം മറച്ചുവച്ചിട്ടില്ല ; മന്ത്രി വീണ ജോര്‍ജ്
സംസ്ഥാനത്തെ കോവിഡ് മരണ കണക്കുകള്‍ മനപ്പൂര്‍വം മറച്ചുവച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പു മന്ത്രി വീണ ജോര്‍ജ്. ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ തന്നെയാണ് കോവിഡ് മരണം നിശ്ചയിക്കുന്നത്. പരാതി ലഭിച്ചാല്‍ പരിശോധിക്കും. പരാതി കത്തിലോ ഇമെയിലോ വഴി...
ഗ്രാമീണ ഗവേഷകരിൽ നിന്നും വിദ്യാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു ; ഗ്രാമീണ ഗവേഷക സംഗമം
കേരളത്തിൽ ഗ്രാമീണ സാങ്കേതിക വിദ്യ വികസിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനുമായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സംഘടിപ്പിക്കുന്ന ഗ്രാമീണ ഗവേഷക സംഗമം 2021 ൽ പങ്കെടുക്കാൻ ഗ്രാമീണ ഗവേഷകരിൽ നിന്നും വിദ്യാർഥികളിൽ നിന്നും അപേക്ഷകൾ...
ഐഷ സുൽത്താനയ്ക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കാനാവില്ല ; ഹൈക്കോടതി
ഐഷ സുൽത്താനയ്ക്ക് എതിരായ രാജ്യദ്രോഹകേസിൽ ഹൈക്കോടതി ലക്ഷദ്വീപ് പോലീസിനോട് വിശദീകരണം തേടി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഐഷ സുൽത്താന സമർപ്പിച്ച ഹർജിയിലാണ് നടപടി .അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാൽ ഇപ്പോൾ എഫ് ഐ ആർ...
ഊട്ടി പെട്രോള്‍ ബങ്ക് ; നടത്തുന്നത് ആദിവാസി സ്ത്രീകൾ
നീലഗിരി ജില്ലയിലെ ഊട്ടിക്ക് സമീപം മുത്തര പാലട ഗ്രാമത്തില്‍ ആദിവാസി സ്ത്രീകള്‍ നടത്തുന്ന തമിഴ്നാട്ടിലെ ആദ്യ പെട്രോള്‍ ബങ്ക് പ്രവര്‍ത്തനം ആരംഭിച്ചു. ബങ്കിന് തുടക്കം കുറിച്ചത് ആദിവാസി ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് ....
























