മത്സ്യബന്ധന ബോട്ട് കടലിൽ മറിഞ്ഞു ; മൂന്ന് മത്സൃത്തൊഴിലാളികളെ കാണാതായി
കാസർകോട് മത്സ്യബന്ധനത്തിന് പോയ ബോട്ട് മറിഞ്ഞ് മത്സ്യ തൊഴിലാളികളെ കാണാതായി. നെല്ലിക്കുന് വച്ചാണ് ബോട്ട് കടലിൽ മറിഞ്ഞത്. മൂന്ന് മത്സൃത്തൊഴിലാളികളെ കടലില്‍ കാണാതായി.
.അപകടം നടന്നത് ഇന്ന് രാവിലെ ആറ് മണിയോടെയാണ്. ഏഴ് മത്സ്യ...
കുഞ്ഞിനെ കരിയില കൂനയില്‍ ഉപേക്ഷിച്ച സംഭവം ; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രേഷ്മയുടെ ഭര്‍ത്താവ്
കൊല്ലം കല്ലുവാതുക്കലില്‍ കുഞ്ഞിനെ കരിയില കൂനയില്‍ ഉപേക്ഷിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മരിച്ച കുട്ടിയുടെ അമ്മയും പ്രതിയുമായ രേഷ്മയുടെ ഭര്‍ത്താവ്. ഒരു സ്വകാര്യ മാധ്യമത്തിനോടാണ് ഭര്‍ത്താവ് വിഷ്ണു സംഭവങ്ങൾ വെളിപ്പെടുത്തിയത്.
രേഷ്മ സ്വന്തം...
ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു ; പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലിന് പിന്നാക്ക വിഭാഗങ്ങൾക്ക്
കേരളത്തിലെ പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് (ഒ.ബി.സി) ധനസഹായം അനുവദിക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകന്‍റെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ...
ഡെല്‍റ്റ വകഭേദത്തിന്റെ രൂപമാറ്റം അപകടകരം ; ലോകാരോഗ്യ സംഘടന
കോവിഡിന്റെ അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദത്തിന് രൂപമാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ). ലോകം കടന്നു പോകുന്നത് അപകടകരമായ സാഹചര്യത്തിലൂടെയാണെന്ന് ഡബ്ല്യു എച്ച് ഒ മേധാവി ട്രെഡോസ് അഥാനോം ഗെബ്രിയേസസ്...
അതിഥി തൊഴിലാളിയെ മോഷ്ടാക്കള്‍ ബൈക്കില്‍ വലിച്ചിഴച്ചു : 2 പേര്‍ അറസ്റ്റില്‍
അതിഥി തൊഴിലാളിയെ മോഷ്ടാക്കള്‍ ബൈക്കില്‍ വലിച്ചിഴച്ച കേസില്‍ 2 പേരെ അറസ്റ്റ് ചെയ്തു.കോഴിക്കോട് കാക്കൂര്‍ സ്വദേശികളായ സനു കൃഷ്ണന്‍ (18), ഷംനാസ് (24) എന്നിവരാണ് അറസ്റ്റിലായത്. മോഷണക്കുറ്റം ചുമത്തിയാണ് കൊടുവള്ളി പോലീസ് നടപടി,...
കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ക്ക് പരിക്ക് ; മദ്യപാനിയുടെ ആക്രമണത്തില്‍
കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ക്ക് മദ്യപാനിയുടെ ആക്രമണത്തില്‍ സാരമായ പരിക്ക്. മലപ്പുറം പുത്തനത്താണിയിലാണ് ബസ് ചാര്‍ജ് ചോദിച്ചതിന് കണ്ടക്ടറിന് നേരെ കല്ലെറിഞ്ഞത്. പാല ഡിപ്പോയിലെ കണ്ടക്ടര്‍ സന്തോഷിന്റെ വായ്ക്കുള്ളില്‍ 23 തുന്നലാണുള്ളത്. മദ്യപിച്ച് ലക്കുകെട്ട് ബസില്‍...
ആദിവാസി ഊരുകളില്‍ വിദ്യാഭ്യാസത്തിന്‍റെ പുതുവെളിച്ചo ; അട്ടപ്പാടിയിലെ അധ്യാപകര്‍
ഓണ്‍ലൈന്‍ പഠന സൗകര്യo ആദിവാസി ഊരുകളിലടക്കമുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഉറപ്പു വരുത്തുകയാണ് അട്ടപ്പാടിയിലെ അധ്യാപകര്‍. പഠനോപകരണങ്ങളുമായി കിലോമീറ്ററുകള്‍ താണ്ടി അവര്‍ വിദ്യാര്‍ത്ഥികളെ തേടിയെത്തുകയാണ്. പുതൂര്‍ ട്രൈബല്‍ ഹയര്‍ സെക്കന്‍ററി സ്കൂളിലെ അധ്യാപകരാണ് ഉള്‍വനങ്ങളിലുള്ള...
കൊടുവള്ളി സംഘത്തിലെ 5 പേർ കൂടി അറസ്‌റ്റിൽ ; സ്വർണ്ണക്കവർച്ച
രാമനാട്ടുകര വാഹനാപകടത്തിൽ മരിച്ചവർ ഉൾപ്പെട്ട സ്വർണക്കവർച്ചാ സംഘത്തിലെ അഞ്ച് പേരെക്കൂടി കൊണ്ടോട്ടി പൊലീസ് അറസ്‌റ്റ്‌ചെയ്‌തു. കൊടുവള്ളി നാട്ടുകല്ലിങ്ങൽ മേലേകുണ്ടത്തിൽ റിയാസ് (33), ആവിലോറ പിലാവുള്ളതിൽ വീട്ടിൽ മുഹമ്മദ് ബഷീർ (39), ആവിലോറ ഒയലക്കുന്ന്...
അച്ഛൻ മകനെ വെട്ടിക്കൊന്നു ; എറണാകുളത്ത്
എറണാകുളം ഉദയ൦പേരൂരിൽ അച്ഛൻ മകനെ വെട്ടിക്കൊന്നു. എംഎൽഎ റോഡിലെ താമസക്കാരനായ ഞാറ്റിയിൽ സന്തോഷാണ് മരിച്ചത്. പോലീസ് സന്തോഷിന്റെ അച്ഛനായ സോമനെ കസ്റ്റഡിയിലെടുത്തു. ഈ വീട്ടിൽ ഇവർ രണ്ട് പേർ മാത്രമാണ് താമസിച്ചിരുന്നത്. മദ്യപിച്ച്...
കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസം തിളക്കത്തിൽ ; ഡിജിറ്റൽ പഠന സൗകര്യത്തിൽ കേരളം കുതിച്ചെന്ന്...
കേരളം ദേശീയ സ്‌കൂൾ വിദ്യാഭ്യാസമേഖലയിൽ തിളങ്ങി നിൽക്കുന്നു . കേന്ദ്ര വിദ്യാഭ്യാസമന്ത്രി പുറത്തിറക്കിയ യൂണിഫൈഡ് ഡിസ്‌ട്രിക്‌റ്റ് ഇൻഫർമേഷൻ സിസ്‌റ്റം ഫോർ എഡ്യൂക്കേഷൻ പ്ലസ് (യുഡിഐഎസ്‌ഇ പ്ലസ് 2019–-2020 ) റിപ്പോർട്ട് വിവിധ മേഖലകളിലെ...
























