അന്തരിച്ച ഇതിഹാസ ഗായിക ലതാ മങ്കേഷ്ക്കറുടെ സംസ്ക്കാര ചടങ്ങുകൾ ഭാദറിലെ ശിവാജി പാർക്കിൽ; രണ്ട്...
കോവിഡ് ബാധയെ തുടർന്ന് ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്നാണ് മരണം. 92 വയസായിരുന്നു. വിവിധ ഭാഷകളിലായി 30,000 ൽ പരം ഗാനങ്ങൾ ആലപിച്ചു.
ബ്രീച്ച് കാൻഡി ആശുപത്രിയിൽ ജനുവരി 8 ന് പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനിടയിൽ...
എ യൂനുസ് കുഞ്ഞിന് യാത്രാമൊഴി; ഒരു മാതൃകാ പുരുഷനും വിട പറഞ്ഞു
മുൻ എം എൽ എയും വ്യവസായിയുമായിരുന്ന എ യൂനുസ് കുഞ്ഞിന്റെ മൃതദേഹം ഖബറടക്കി. വ്യാഴാഴ്ച വെളുപ്പിന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിതനായിരുന്നെങ്കിലും രോഗം സുഖപ്പെട്ടിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ശൂന്യതയിൽ...
ജവാന്റെ ആശ്രിതർക്ക് ധനസഹായം കൈമാറി; ധനസഹായം 1810147 രൂപ
ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ജീവൻ നഷ്ടമായ കുടവട്ടൂർ സ്വദേശി വൈശാഖിന്റെ കുടുംബത്തിന് സർക്കാർ ധനസഹായം ആയ 1810147 രൂപ ധനകാര്യവകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ വീട്ടിലെത്തി കൈമാറി.
സർക്കാർ പ്രഖ്യാപിച്ച സഹായം നടപടിക്രമങ്ങൾ അതിവേഗത്തിൽ...
കൊല്ലം ജില്ലാ വാർത്തകൾ; ജനകീയ ഹോട്ടലുകള്‍ക്ക് 30 കോടി രൂപ അനുവദിച്ചു
ജനകീയ ഹോട്ടലുകള്‍ക്ക് 30 കോടി രൂപ അനുവദിച്ചു - മന്ത്രി കെ. എന്‍. ബാലഗോപാല്‍
കോവിഡ് സാഹചര്യത്തില്‍ ആരും പട്ടിണി കിടക്കരുത് എന്ന് സര്‍ക്കാരിന്റെ തീരുമാനപ്രകാരം ജനകീയ ഹോട്ടലുകളുടെ നടത്തിപ്പിന് 30 കോടി രൂപ...
തഴപ്പായ് വ്യവസായം ജില്ലയ്ക്ക് അന്യമാകുന്നു; തഴവ ഗ്രാമത്തിന്റെ അഭിവൃദ്ധിയും നഷ്ടമാകുന്നു
കൊല്ലം ജില്ലയിൽ തഴപ്പായ് വ്യവസായത്തിന് പേരു കേട്ട സ്ഥലമായിരുന്നു തഴവ.
ഒരു ദശാബ്ദം മുമ്പ് വരെ കൊല്ലം ജില്ലയിലെ കരുനഗപ്പള്ളിയുടെ സമ്പത്ടഘടനയിലും തൊഴില്‍ മേഖലയിലും നിര്‍ണ്ണായക പങ്കു വഹിച്ചിരുന്ന തഴപ്പായ് വ്യവസായം ഇന്ന് പൂര്‍ണ്ണമായും...
വെടിയേറ്റ ജവാൻ ബി.വിജുകുമാറിനെ ആദരിച്ചു; റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങിൽ ഉപഹാരവും നൽകി
സൈനികസേവ നത്തിനിടെ വെടിയേറ്റ ധീരജവാനെ വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമം ആദരിച്ചു. പകൽക്കുറി ആയിരവില്ലി ലാവണ്യയിൽ ബി.വിജുകുമാറിനെയാണ് എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചത്.
1995 മേയ് 18-ന് ജമ്മുകശ്മീരിൽ സൈനിക സേവനത്തിനിടെയാണ് ബി.വിജു...
കൊല്ലം ജില്ലാ വാർത്തകൾ; സമ്മതിദായകരുടെ സജീവപങ്കാളിത്തം അനിവാര്യം
സമ്മതിദായകരുടെ സജീവപങ്കാളിത്തം അനിവാര്യം : ജില്ലാ കലക്ടര്‍
തിരഞ്ഞെടുപ്പില്‍ സമ്മതിദായകരുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തേണ്ടത് അനിവാര്യതയാണെന്ന് ജില്ലാ കലക്ടര്‍ അഫ്സാനാ പര്‍വീണ്‍. ദേശീയ സമ്മതിദായക ദിനാഘോഷത്തിന്റെ ഭാഗമായുള്ള ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു...
ശനിയാഴ്ച 45,136 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 21,324
ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1124
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,00,735 സാമ്പിളുകള്‍ പരിശോധിച്ചു.
കേരളത്തില്‍ 45,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 8143, തിരുവനന്തപുരം 7430, തൃശൂര്‍ 5120, കോഴിക്കോട് 4385, കോട്ടയം 3053, കൊല്ലം...
അടുത്ത രണ്ട് ഞായറാഴ്ചകളിൽ ലോക്ഡൗണിന് സമാനമായ നിയന്ത്രണം; രാത്രികാല കർഫ്യൂ ഒഴിവാക്കി
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിന്റേതാണ് തീരുമാനം.ജനുവരി 23,30 തീയതികളിൽ അതായത്, അടുത്ത രണ്ട് ഞായറാഴ്ചകളിൽ ലോക്ഡൗണിന് സമാനമായ നിയന്ത്രണമാകും...
സംസ്ഥാനത്ത് കോവിഡ് വ്യാപനം അതി രൂക്ഷമാകുന്നു; കൊല്ലത്ത് 3002 പേർക്ക്
സംസ്ഥാനത്ത് കോവിഡ് വ്യാപനം അതി രൂക്ഷമാകുന്നു.കൊല്ലത്ത് 3002 പേർക്ക്.ഇന്ന്സംസ്ഥാനത്ത് 46,387 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 9720, എറണാകുളം 9605, കോഴിക്കോട് 4016, തൃശൂർ 3627, കോട്ടയം 3091,പാലക്കാട് 2268, മലപ്പുറം 2259,...

























