കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കേസ്; മുഖ്യമന്ത്രിക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശത്തിൽ
'മുഖ്യമന്ത്രി ചങ്ങലയില്‍ നിന്നു പൊട്ടിയ നായയെപ്പോലെ നടക്കുകയാണെന്ന' സുധാകരന്റെ പരാമര്‍ശമാണ് കേസിന് ആസ്‌പദം.
ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവായ വിനു വിന്‍സന്റിന്റെ പരാതിയില്‍ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. ഐപിസി 153 വകുപ്പ് പ്രകാരമാണ് കേസ്. ഒരു...
മലയാള നാടക വേദിക്ക് എക്കാലവും വിസ്മയം; കലാകൗതുകത്തിന്റെ പശ്ചാത്തലം
മലയാള നാടക വേദിക്ക് എക്കാലവും സ്മരണീയനാണ് സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞ് ഭാഗവതർ. ഒരു പക്ഷേ, അദ്ദേഹത്തിന് പകരം വെയ്ക്കാൻ ഇനിയും മലയാള നാടക വേദിക്ക് അങ്ങനെയൊരു വ്യക്തിത്വം ഉണ്ടായിട്ടില്ലെന്ന് അസന്നിദ്ധമായി പറയേണ്ടിവരുന്നു! മലയാള നാടകത്തിന്റെ...
കാരണമില്ലാതെ അപായ ചങ്ങല വലിക്കുന്നത്തിന് വിലക്ക്; റെയിൽവേ മന്ത്രാലയത്തിന്റെ ട്വീറ്റ്
ട്രെയിനിൽ ഇനി കാരണമില്ലാതെ അപായ ചങ്ങല വലിക്കുന്നത്തിന് വിലക്ക്.വെള്ളിയാഴ്‌ച്ച ബിഹാറിലേക്കുള്ള ഗോദാൻ എക്‌സ്‌പ്രസിലെ യാത്രക്കാരൻ അപായചങ്ങല വലിച്ചതിനെ തുടർന്ന് റെയിൽവേ ജീവനക്കാർ വലിയ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു.ട്രെയിൻ എൻജിൻ വീണ്ടും പ്രവർത്തിക്കണമെങ്കിൽ ചങ്ങല...
തൃക്കാക്കരയില്‍ പി ടി തോമസിന്റെ ഭാര്യ ഉമാ തോമസ് സ്ഥാനാര്‍ത്ഥിയാകും; എതിര്‍പ്പ് പ്രകടിപ്പിച്ച്...
തൃക്കാക്കര മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഉമാ തോമസ് എത്തുമെന്ന് ഉറപ്പായി. മണ്ഡലത്തിലെ അതികായകനായി തിളങ്ങി നിന്ന പി ടി തോമസിന്റെ വിടവ് നികത്താനാണ് കോണ്‍ഗ്രസ് ഉമാ തോമസിനെ രംഗത്തിറക്കുന്നത്. അതേ സമയം ഉമാ...
വിളകുടിയില്‍ ശുദ്ധജലം തേടി ഒരു പദയാത്ര; ഇനിയും നീളുമോ?
തെളിനീര്‍ തേടി കൊല്ലം കുന്നിക്കോട് ഗ്രാമവാസികള്‍ക്ക് ഇനി അലയേണ്ടി വരില്ല. വിളക്കുടി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി ജല നടത്തം സംഘടിപ്പിച്ചു. ജലക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി...
സംസ്ഥാനത്ത് മാസ്ക് ധരിക്കുന്നത് വീണ്ടും നിർബന്ധിതമാക്കുന്നു; സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി
രാജ്യത്തു മറ്റു പലയിടങ്ങളിലും കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മാസ്ക് ധരിക്കുന്നത് വീണ്ടും നിർബന്ധിതമാക്കാൻ സർക്കാർ തീരുമാനിച്ചെന്ന് മുഖ്യമന്ത്രി.
നിലവിൽ അപായകരമായ സ്ഥിതിവിശേഷം കേരളത്തിൽ ഇല്ലെങ്കിലും മുൻകരുതൽ സ്വീകരിക്കേണ്ടത് അനിവാര്യമാണ്. ഇതുവരെയുള്ള കോവിഡ്...
ഡിമോസിൽ വന്ന് ടാറ്റാ പഞ്ച് കാർ സ്വന്തമാക്കാം; ഫർണീച്ചർ വാങ്ങി കൂപ്പൺ സ്വന്തമാക്കൂ…
ഫർണീച്ചർ വ്യാപാര രംഗത്തെ കേരളത്തിലെ ഒന്നാം നിരയിലുള്ള ഡിമോസിന്റെ 10-ാം വാർഷികത്തിന് തുടക്കമായി. അതിന്റെ ഭാഗമായി ഡിമോസിന്റെ എല്ലാ ഷോറൂമുകളിലും ഫർണീച്ചറിന് വൻപിച്ച ഓഫറുകളാണ് ഒരുക്കിയിട്ടുള്ളത്. ഒന്നാം സമ്മാനം ടാറ്റാ പഞ്ച് കാറും...
മജീഷ്യൻ മുതുകാടിന്റെ സ്ക്കൂൾ കുട്ടികൾക്കായുള്ള വ്യക്തിത്വ വികസന ക്ലാസ്; കെ എം എം എൽ...
കെ എം എം എൽ എം എസ് യുണിറ്റിലെ സേഫ്റ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്ക്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച മജീഷ്യൻ മുതുകാടിന്റെ വ്യക്തിത്വ വികസന ക്ലാസ്. വിദ്യാർത്ഥികൾ ഭാവിയുടെ വാഗ്ദാനങ്ങളാണ്. ജീവിതത്തെ തിരിച്ചറിഞ്ഞ് പ്രായോഗികമായി...
ഇനി ജീവിതത്തിലേക്ക് തിരിച്ച് വരാൻ; സുമനസുകളുടെ കാരുണ്യം കാത്ത് യുവതി
സുമനസ്സുകളുടെ കാരുണ്യമുണ്ടെങ്കിലേ നിർദ്ധനയായ സൗമിനിക്ക് ഇനി ജീവിതത്തിലേക്ക് തിരിച്ചു വരാനാകൂ. 48 വയസുള്ള സൗമിനി കൊല്ലം ചിന്നക്കട ആരാധനാ നഗർ 39 ലാണ് താമസം.
രക്താർബുദ്ദം ബാധിച്ച് കഴിഞ്ഞ 3 മാസമായി തിരുവനന്തപുരം റീജിയണൽ...
ഗവർണർക്ക് പുതിയ ബെൻസ് കാർ; വില 85.11 ലക്ഷം രൂപ
ഗവര്‍ണര്‍ക്ക് പുതിയ ബെന്‍സ് കാര്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്. 85.11 ലക്ഷം രൂപയാണ് കാറിന്റെ വില.
ഗവര്‍ണര്‍ക്ക് പുതിയ കാര്‍ വാങ്ങുന്ന കാര്യത്തില്‍ രാജ്ഭവന്റെ നിര്‍ദേശപ്രകാരമാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്.
ഗവര്‍ണറുടെ സെക്രട്ടറി ദേവേന്ദ്രകുമാര്‍ ദോഡാവിത്താണ് പൊതുഭരണ...


























