മേൽ വസ്ത്രത്തോട് എന്തിന് ഇത്ര അയിത്തം; ക്ഷേത്രാചാരങ്ങൾ പരിഷ്ക്കരിക്കണം
ആചാരങ്ങൾ എന്നും ആചാരമാണെങ്കിലും പരിഷ്ക്കരിക്കേണ്ടത് കാലഘട്ടത്തിനൊപ്പം പരിഷ്ക്കരിക്കേണ്ടതാണ്. പുരുഷൻമാരുടെ മേൽ വസ്ത്രം ക്ഷേത്രങ്ങൾക്കുള്ളിൽ കയറുമ്പോൾ മാറ്റണമെന്ന് പറയുന്നത് കാലഘട്ടത്തിന് അനിവാര്യമാണോ? കാര്യമായി ചിന്തിക്കേണ്ടതാണ്. ഇത് ആചാരമോ ദുരാചാരമോ?
ആത്മജ്ഞാനത്തിൻ്റെ ആനന്ദാനുഭൂതിയുമായി ശ്രീനാരായണ ദർശന പഠന കേന്ദ്രം; ഫെബ്രുവരി 25,26 തീയതികളിൽ
മഹാശിവരാത്രി ആഘോഷത്തിൻ്റെ ഭാഗമായി കൊല്ലം ശാരദാമഠം കേന്ദ്രമായി പ്രവർത്തിക്കുന്ന പഠന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ വേദാന്തവിശ്വവിദ്യാലയത്തിൻ്റെ സഹകരണത്തോടെ മഹാശിവരാത്രി ഫെബ്രുവരി 25, 26 തീയതികളിൽ ആഘോഷിക്കുന്നു. മുന്നോടിയായി രാജ്യത്തിൻ്റെ നാനാഭാഗങ്ങളിൽ പ്രാർത്ഥനായോഗങ്ങൾ നടത്തും.
നാരായണ...
ഐക്യ ക്രിസ്തുമസ് ആഘോഷം ഡിസംമ്പർ 29 ന്; കൊല്ലം നഗരത്തിലെ വിവിധ ക്രൈസ്തവ സഭയുടെ...
കൊല്ലം വൈ എം സി എ യുടെ നേതൃത്വത്തിൽ അൻപത്തിയെട്ടാമത് ഐക്യ ക്രിസ്തുമസ് ആഘോഷമാണ് ഡിസംബൽ 29 ന് നടക്കുന്നത്. കൊല്ലം ഫാത്തിമാ മാതാ നാഷണൽ കോളേജ് ആഡിറ്റോറിയമാണ് വേദി. സമയം വൈകിട്ട്...
ചവറ തെക്കുംഭാഗം സെൻ്റ് ജോസഫ് ദേവാലയത്തിൽ ക്രിസ്തുമസ് ഫെസ്റ്റ് 2024 കാർണിവെൽ; ഡിസംബർ 22...
ക്രിസ്തുമസ് ഫെസ്റ്റ് 22 ന് വൈകിട്ട് 3 ന് ആരംഭിക്കുന്ന ക്രിസ്തുമസ് സന്ദേശ യാത്രയോടെ ആരംഭമാകും. തുടർന്ന് ഗാനമേളയും മ്യൂസിക്കൽ ഫ്യൂഷൻ ബാൻ്റ് ഷോ. സാംസ്ക്കാരിക സമ്മേളനം 23 വൈകിട്ട് അഞ്ചിന് ഡോ....
കൊല്ലം പുതിയകാവ് ദേവീ ക്ഷേത്രത്തിലെ സൗഭാഗ്യ പൂജ; ഭക്തിയുടെ നിറ സാന്നിദ്ധ്യം
പുണ്യങ്ങൾ തേടിയുള്ള ഭക്തരുടെ ആത്മനിർവൃതിയ്ക്ക് സൗഭാഗ്യ പൂജ ഏറ്റവും അനുഗ്രഹമാകുകയാണ്. എല്ലാവർഷവും കർക്കിടകത്തിലെ മകം നാളിനായി ഭക്തജനങ്ങൾ ഓരോ തവണ പിന്നിടുമ്പോഴും കാത്തിരിക്കും. ദേവിയുടെ ജന്മനാളു കൂടിയാണ് ഈ ദിവസം.
അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ നടന്നു; അഞ്ച് നൂറ്റാണ്ടിൻറെ കാത്തിരിപ്പിന് ദൈവീക വിരാമം
അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത്, യുപി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ പൂജാ...
നന്ദികേശ ശിരസ് വെയ്ക്കൽ; ഓണാട്ട് കരയുടെ സംസ്കൃതി
ഓണാട്ട് കരയുടെ സംസ്കൃതിയുണർത്തിയുള്ള പ്രധാന ആഘോഷമാണ് കാളകെട്ട് മഹോത്സവം. 52 കരക്കാരുടെ യഥാർത്ഥ തിരുവോണമായാണ് ഇവർ ഇരുപത്തെട്ടാം ഓണ ദിവസത്തിൽ ഋഷഭങ്ങളെ അണിയിച്ചൊരുക്കി ആഘോഷിക്കുന്നത്. പൊയ് പോയ കാർഷിക സമൃദ്ധിയുടെയും സമത്വത്തിന്റെയും മറ്റും...
കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രം; പുനർ നിർമ്മിച്ചത് വേലുത്തമ്പി ദളവ
കൊല്ലം സിവിൽ സ്റ്റേഷന് സമീപമാണ് ആനന്ദവല്ലീശ്വരം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് പ്രവർത്തനം. പടയോട്ടത്തിൽ തകർന്നു കിടന്ന ആനന്ദവല്ലീശ്വരം വേലുത്തമ്പിയുടെ രേഖയിൽ "പുതുകുളങ്ങര ശിവക്ഷേത്ര "മെന്നും അതിന് മുൻപ്...
പുതിയ കാവ് ഭഗവതിയുടെ അനുഗ്രഹം; ഉദ്ദിഷ്ട ലബ്‌ധിക്കായി നാരങ്ങാ വിളക്ക്
വിശ്വാസങ്ങൾ ആത്മ ദർശനങ്ങളാണ്. സഫലീകരണമാണ്. ചൈതന്യമാണ്. യശ്ശസ്സാണ്. കീർത്തിയാണ്. അനിർവ്വചനീയമാണ്. ഉപരി എല്ലാമാണ്. അവിടമാണ് ദൈവ സങ്കല്പങ്ങളിലെ മാഹാത്മ്യത പ്രകടമാകുന്നത്. അല്ലെങ്കിൽ, യാഥാർത്ഥ്യമാകുന്നത്. ആ യാഥാർത്ഥ്യത പരിപക്വമാകാൻ ഓരോ വ്യക്തിയിലും വിശ്വാസ്യത അരക്കിട്ടുറപ്പിക്കേണ്ടതുണ്ട്....
കാട്ടിൽ മേക്കതിൽ ഭഗവതിക്ഷേത്രം; പേരാലിൽ മണി കെട്ടി പ്രാർത്ഥിച്ചാൽ ഉദ്ധിഷ്ട ലബ്ധി
ക്ഷേത്രത്തിലെ ഒരു പ്രധാന ആചാരമാണ് 'മണികെട്ടൽ'. ക്ഷേത്രത്തിൽ നിന്നു പ്രത്യേകം പൂജിച്ചു തരുന്ന മണി ഇവിടെയുള്ള പേരാലിൽ കെട്ടി പ്രാർത്ഥിച്ചാൽ ആഗ്രഹസാഫല്യമുണ്ടാകുമെന്നാണ് വിശ്വാസം. മരത്തിനു ചുറ്റും ഏഴുതവണ ദേവീനാമ ജപത്തോടെ പ്രദക്ഷിണം ചെയ്തതിനു...