26.5 C
Kollam
Saturday, July 27, 2024
HomeRegionalCulturalനന്ദികേശ ശിരസ് വെയ്ക്കൽ; ഓണാട്ട് കരയുടെ സംസ്കൃതി

നന്ദികേശ ശിരസ് വെയ്ക്കൽ; ഓണാട്ട് കരയുടെ സംസ്കൃതി

- Advertisement -
- Advertisement -

ഓണാട്ട് കരയുടെ സംസ്കൃതിയുണർത്തിയുള്ള പ്രധാന ആഘോഷമാണ് കാളകെട്ട് മഹോത്സവം. 52 കരക്കാരുടെ യഥാർത്ഥ തിരുവോണമായാണ് ഇവർ ഇരുപത്തെട്ടാം ഓണ ദിവസത്തിൽ ഋഷഭങ്ങളെ അണിയിച്ചൊരുക്കി ആഘോഷിക്കുന്നത്. പൊയ് പോയ കാർഷിക സമൃദ്ധിയുടെയും സമത്വത്തിന്റെയും മറ്റും ഓർമ്മ പുതുക്കൽ കൂടിയാണ്.താഴെ കാണുന്ന വീഡിയോ കാണുക:

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments