നന്ദികേശ ശിരസ് വെയ്ക്കൽ; ഓണാട്ട് കരയുടെ സംസ്കൃതി
ഓണാട്ട് കരയുടെ സംസ്കൃതിയുണർത്തിയുള്ള പ്രധാന ആഘോഷമാണ് കാളകെട്ട് മഹോത്സവം. 52 കരക്കാരുടെ യഥാർത്ഥ തിരുവോണമായാണ് ഇവർ ഇരുപത്തെട്ടാം ഓണ ദിവസത്തിൽ ഋഷഭങ്ങളെ അണിയിച്ചൊരുക്കി ആഘോഷിക്കുന്നത്. പൊയ് പോയ കാർഷിക സമൃദ്ധിയുടെയും സമത്വത്തിന്റെയും മറ്റും...
ഡിമോസിന്റെ കനിവ് പദ്ധതി; പാർപ്പിടമില്ലാത്തവർക്ക് വീട് വെച്ചു നല്കുന്നു
ഡിമോസ് ഫർണീച്ചർ കനിവിന്റെ വീടൊരുക്കുന്നു. ഇതോടെ കനിവ് പദ്ധതിക്ക് തുടക്കമാകുകയാണ്. സ്വന്തമായി പാർപ്പിടമില്ലാത്തവർക്ക് അത് വെച്ചു നല്കുകയാണ് കനിവ് പദ്ധതി. വിപണനത്തിന്റെ ഒരു ലാഭ വിഹിതം സാമൂഹ്യ സേവനത്തിനായി വിനിയോഗിച്ച് വരുന്നു.
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രത നിർദ്ദേശങ്ങൾ
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ്.അടുത്ത അഞ്ച് ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മഴ മുന്നറിയിപ്പിനെ തുടർന്ന് എറണാകുളത്തും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ചില സ്ഥലങ്ങളിൽ ശക്തമായ മഴക്കും...
സാങ്കല്പിക യാഥാർത്ഥ്യത്തിലൂടെ ബഹിരാകാശ സഞ്ചാരി; ഒരിക്കലും സാധ്യമാകാത്ത സ്വപ്നം സാക്ഷാത്ക്കരിക്കുന്നു
സാങ്കല്പിക യാഥാർത്ഥ്യത്തിലൂടെ ബഹിരാകാശ സഞ്ചാരിയാകാനും റോക്കറ്റ് നിർമ്മിച്ച് സർട്ടിഫൈഡ് സ്റ്റുഡൻറ് റോക്കറ്റ് ശാസ്ത്രജ്ഞനാകാനും ഒരിക്കലും സാധ്യമാകാത്ത സ്വപ്നം സാക്ഷാത്ക്കരിക്കാനും കുട്ടികളുടെ റോക്കറ്റ് വിക്ഷേപണം പ്രചോദനമാകുന്നു.
https://mediacooperative.in/news/2023/08/17/puthuppally-by-election/
പുതുപ്പള്ളിയിൽ ആരാകും ജയിക്കുക; ജെയ്ക്ക് മറികടക്കുമോ
പുതുപ്പള്ളിയിൽ ആര് ജയിച്ചാലും ഭൂരിപക്ഷമാണ് വിലയിരുത്തുക. മിത്തു മുതൽ ഒടുവിൽ കൈതോല പായ വരെ വിവാദങ്ങളുമായി എൽ ഡി എഫ് നേരിടുമ്പോൾ ഇതൊക്കെ വോട്ട് ബാങ്ക് ആക്കാൻ യു ഡി എഫിന് കഴിയുമോ.
ഓണം മലയാളിക്ക്ക്ക് എന്നും ഒരു വികാരം; ഇവിടെ ജാതിയില്ല, മതമില്ല, വർണ്ണമില്ല, ഭേദമില്ല മറ്റൊന്നുമില്ല
പഞ്ഞമാസം മാറുമ്പോൾ ആകാശത്ത് കറുത്ത മേഘങ്ങൾ മാറി നീല വർണ്ണമാകും തെളിവാർന്നതാകും. സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും കാലമാകും. എല്ലാവരും ഓണത്തെ വരവേല്ക്കാൻ ബദ്ധപ്പാടിലും തത്രപ്പാടിലുമാകും. അതിനൊരു പ്രത്യേകതയാണ്.
ഓണം കഴിഞ്ഞ കാലങ്ങളിൽ
കാൽ നൂറ്റാണ്ടിന് മുമ്പുള്ള ഓണ...
ഇന്ത്യയുടെ ആഗോള സ്വീകാര്യത ഉയരുന്നു; സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്ട്രപതി മുർമു
ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാനുള്ള യാത്രയിലാണ് ഇന്ത്യയെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു.
ആഗോള തലത്തിൽ ഇന്ത്യ കുതിക്കുന്നു. ലോക രാഷ്ട്രങ്ങൾക്കിടയിൽ രാജ്യത്തിന്റെ സ്വീകാര്യത വർധിക്കുന്നു. 76ാം സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയായിരുന്നു രാഷ്ട്രപതി. എല്ലാ...
ഏറ്റവും അതിശയിപ്പിക്കുന്ന കൈത്തറി,കരകൗശല,ജുവലറി ഉത്പന്നങ്ങൾ; അത്യാകർഷകമായ വിലക്കുറവ്
ഏറ്റവും അതിശയിപ്പിക്കുന്ന കൈത്തറി,കരകൗശല,ജുവലറി ഉത്പന്നങ്ങൾ.അത്യാകർഷകമായ വിലക്കുറവ്.ഒട്ടും സമയം കളയാതെ വാങ്ങാൻ പോകൂ.
വിശ്വാസത്തെ ആരും ഹനിക്കരുത്; മിത്തിനെ ആളിക്കത്താൻ അനുവദിക്കരുത്
ഗണപതി മിത്താണെന്ന ഷംസീറിന്റെ വ്യാഖ്യാനം ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിച്ചിരിക്കുകയാണ്. ഏത് സാഹചര്യത്തിൽ ഷംസീർ ഇത് പറഞ്ഞെങ്കിലും ഒരു കാരണവശാലും ന്യായീകരിക്കാനാവില്ല. ശാസ്ത്രീയ ബോധത്തെ മുൻ നിർത്തിയാണെങ്കിലും ഇങ്ങനെ പറയരുതായിരുന്നു. സി പി...
ഡിമോസിൽ നിർദ്ധനർക്ക് സൗജന്യമായി ഫർണീച്ചർ; ഏറ്റവും മാതൃകാപരം
ഡിമോസിൽ ഓണ ഫെസ്റ്റിനും പ്രത്യാശയ്ക്കും തുടക്കം. നിർദ്ധനർക്ക് സൗജന്യമായി ഫർണീച്ചർ നല്കുന്നതാണ് പ്രത്യാശ. കരുനാഗപ്പള്ളി ഡിമോസിൽ ഓണ ഫെസ്റ്റിന്റെയും പ്രത്യാശയുടെയും ഉത്ഘാടനം സി ആർ മഹേഷ് എം എൽ എ നിർവ്വഹിച്ചു. വിഷു...


























