27 C
Kollam
Thursday, February 29, 2024

കൊല്ലം പാർലമെൻ്റ് തെരഞ്ഞെടുപ്പ് വിജയം സിപിഎം ൻ്റെ ഏറ്റവും വലിയ പ്രസ്റ്റീജ്; ഇക്കുറി പ്രേമചന്ദ്രനെ...

0
2024 ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ സിപിഎം ൻ്റെ ഏറ്റവും വലിയ പ്രസ്റ്റീജ് കൊല്ലം തിരിയെ പിടിക്കുക എന്നതാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഏത് അടവ് നടത്തിയാലും അതിന് കഴിയുമോ? പ്രേമചന്ദ്രന് എതിരാളിയായി സിപിഎം നിർത്തുന്ന...

ചാത്തന്നൂർ മോഹൻ സാഹിത്യ പുരസ്കാരത്തിന് കൃതികൾ ക്ഷണിക്കുന്നു; 25,000/- രൂപയും ആർ കെ രൂപകല്പന...

0
കവിയും ഗായകനും പത്രപ്രവർത്തകനുമായിരുന്ന ചാത്തന്നൂർ മോഹന്റെ സ്മരണക്കായി ഏർപ്പെടുത്തിയ 2024 ലെ പുരസ്കാരത്തിന് കഥാസമാഹാരങ്ങൾ ക്ഷണിക്കുന്നു. 45 വയസിൽ താഴെ പ്രായമുള്ള കഥാകൃത്തുക്കളുടെ 2021, 2022, 2023 എന്നീ വർഷങ്ങളിൽ ആദ്യപതിപ്പായി മലയാളത്തിൽ...

അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ നടന്നു; അഞ്ച് നൂറ്റാണ്ടിൻറെ കാത്തിരിപ്പിന് ദൈവീക വിരാമം

0
അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത്, യുപി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ പൂജാ...

രാഹുൽ മാങ്കൂട്ടത്തിലിൻടെ ജാമ്യാപേക്ഷ തളളി; ജയിലിലേക്ക്

0
ജാമ്യാപേക്ഷ തള്ളിയതോടെ വഞ്ചിയൂർ കോടതി രാഹുലിനെ 22 വരെ റിമാൻഡ് ചെയ്തു. രാഹുൽ മാങ്കൂട്ടത്തിൽ ജയിലിലേക്ക് സെക്രട്ടേറിയറ്റിന് മുന്നിൽ സമരവുമായി ബന്ധപ്പെട്ട കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ജയിലിലേക്ക്. ജാമ്യാപേക്ഷ...

വനിതാ കമ്മിഷന്‍ കൊല്ലം ജില്ലാ പട്ടികവര്‍ഗ മേഖലാ ക്യാമ്പ്; ജനുവരി 10ന് ചിതറയിലും 11ന്...

0
പട്ടികവര്‍ഗമേഖലയിലെ വനിതകളുടെ പ്രശ്‌നങ്ങളും വെല്ലുവിളികളും നേരിട്ടറിയാനായി വനിതാ കമ്മിഷന്‍ സംഘടിപ്പിക്കുന്ന പട്ടികവര്‍ഗ മേഖലാ ക്യാമ്പ് ജനുവരി 10ന് ചിതറയിലും 11ന് കുളത്തൂപ്പുഴയിലുമായി നടക്കും. ജനുവരി 10ന് രാവിലെ ഒന്‍പതിന് ചിതറ ഗ്രാമപഞ്ചായത്തിലെ വഞ്ചിയോട്...

രാഹുൽ മാങ്കൂട്ടത്തിലിന് വീണ്ടും മെഡിക്കൽ പരിശോധന; ജാമ്യാപേക്ഷയിൽ നിർണായകം

0
എവടെ വെച്ച് മെഡിക്കൽ പരിശോധന നടത്തണമെന്ന് കോടതി നിർദ്ദേശിക്കും. ജാമ്യം നൽകുന്നതിൽ മെഡിക്കൽ പരിശോധന നിർണായകം യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് വീണ്ടും മെഡിക്കൽ പരിശോധന. രാഹുലിന് വിശദമായ മെഡിക്കൽ പരിശോധന...

ഫീനിക്സ് ഇനി ഒ ടി ടി യിൽ; പ്രേക്ഷകരുടെ പ്രശംസ നേടിയ ചിത്രം

0
റിനീഷ് കെ എൻ നിർമിച്ച ചിത്രമാണ് ഫീനിക്സ്.ഫീനിക്സില്‍ ചന്തുനാഥാണ് പ്രധാന കഥാപാത്രം. അനൂപ് മേനോനൊപ്പം ഫീനിക്സില്‍ അജു വർഗീസ്, ഡോ. റോണി രാജ്, അജി ജോൺ, അജിത് തലപ്പിള്ളി, ആശാ അരവിന്ദ്,...

മലയാള സിനിമയുടെ ചരിത്രാരംഭം; തമിഴകത്തിന്റെ സംരംഭം

0
മലയാളികൾക്ക് മലയാളത്തിന്റെ പരിവേഷത്തിൽ നിശ്ശബ്ദ ചിത്രമായി ആദ്യമായി രൂപം കൊണ്ട സിനിമ വിഗതകുമാരനാണ്. 1928 ൽ. ജനയിതാവ് ജെ സി ഡാനിയേൽ. തമിഴ്നാട്ടുകാരനും ദന്ത ഡോക്ട്ടറുമായിരുന്നു. ചിത്രത്തിലെ നായകനും സംഘാടകനും ഡാനിയേലായിരുന്നു. അക്കാലത്തെ ചലച്ചിത്രഭാഷ...

സുരേഷ് ഗോപി കുറ്റാരോപിതനെങ്കിൽ നിയമത്തിൻെ വഴി; ചീള് കേസെന്ന് പറയാനാവില്ല. മുൻ വനിതാ കമ്മീഷൻ...

0
സുരേഷ് ഗോപിയുടെ മാധ്യമ പ്രവർത്തകയുമായുള്ള വിഷയം സത്യാവസ്ഥയറിയാതെ മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നത് അവസാനിപ്പിക്കണം. ഇതു മാത്രമല്ല; യാഥാർത്ഥ്യമറിയാത്ത ഒരു കാര്യവും നിജസ്ഥിതിയറിയാതെ ആരും കൈകാര്യം ചെയ്യരുത്. മുൻ വനിതാ കമ്മീഷൻ അംഗം എം...

ഇങ്ങനെ പോയാൽ പുതിയ തലമുറ എവിടെ എത്തിച്ചേരും; എന്തെല്ലാം കണ്ട് വേണം മരിക്കാൻ

0
പ്രായഭേദമന്യേയുള്ള പുതിയ തലമുറയുടെ പോക്ക് തീർത്തും ലജ്ജാവഹമാണ്. പരിസരബോധമില്ലാതെ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ ഒരു ലൈസൻസിന്റെ ആവശ്യവും ഇല്ലാതായിരിക്കുന്നു. ആർക്കും ചോദ്യം ചെയ്യാനാവാത്ത അവസ്ഥ.