ഇത്രയും സാക്ഷരതയുള്ള കേരളത്തിൽ എന്തൊക്കെ നടപടിയുണ്ടായിട്ടും സ്ത്രീധന പീഡനം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്.
കേരള പോലീസിൻ്റെ സ്ഥിതിവിവര കണക്കുകൾ അനുസരിച്ച് 2016 മുതൽ 2024 വരെ സ്ത്രീധന മരണത്തിനിരയായത് 97 പേരാണ്.
ഒരു വർഷം കണക്കെടുക്കുേമ്പോൾ ശരാശരി 10 പെൺകുട്ടികൾ ആത്മഹത്യ ചെയ്ത് കാണുന്നു:
സ്ത്രീധന പീഡനം കൊടും വിപത്ത്; കേരളത്തിൽ തോത് വർദ്ധിക്കുന്നു
- Advertisement -
- Advertisement -
- Advertisement -
- Advertisement -