‘ബാക്കി സയനൈഡ് വീട്ടിലുണ്ട്’; പിടിക്കപ്പെടുമെന്ന ഘട്ടം വന്നാല്‍ കഴിക്കാന്‍ ; ജോളി
''ബാക്കി സയനൈഡ് വീട്ടിലുണ്ട്.'' തിങ്കളാഴ്ച രാത്രി ചോദ്യംചെയ്യല്‍ അവസാനിക്കുന്ന വേളയിലായിരുന്നു ജോളിയുടെ വെളിപ്പെടുത്തല്‍. ഇതു തനിക്കായി കരുതി വെച്ചതാണെന്നും പിടിക്കപ്പെടുമെന്ന ഘട്ടം വന്നാല്‍ കഴിക്കാന്‍ വെച്ചതാണെന്നും പൊലീസിനോടു വെളിപ്പെടുത്തി.
അറസ്റ്റു ചെയ്യാനൊരുങ്ങുകയാണെങ്കില്‍ ഇതു...
മൊസാദിനെ വെല്ലാന്‍ ആര്‍ക്കും ആവില്ല; ഓപ്പറേഷന്‍ ദുബായ് ; പാലസ്തീനിലെ തീവ്രവാദ സംഘടനയായ...
പാലസ്തീനിലെ തീവ്രവാദ സംഘടനയായ ഹമാസിന്റെ പ്രമുഖ നേതാവിനെ ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ് കൊലപ്പെടുത്തുന്നതിന് പിന്നിലെ കഥകള്‍ തുടങ്ങുന്നത് ഇങ്ങനെ.
ദുബായ് എയര്‍ പോര്‍ട്ടിന് സമീപം നക്ഷത്ര ഹോട്ടലായ ...
കൊല്ലത്ത് മദ്യപാനിയായ മകന്‍ സ്വത്തിനായി അമ്മയെ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടി; കേസില്‍...
മദ്യപിച്ചു ലക്കുകെട്ടെത്തിയ മകന്‍ സ്വത്തിനായുള്ള തര്‍ക്കത്തിനിടെ സ്വന്തം അമ്മയെ കൊന്നു വീട്ടുവളപ്പില്‍ കുഴിച്ചു മൂടി. കൊല്ലത്താണ് സംഭവം .കേസില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ചെമ്മാമുക്ക് സ്വദേശിനിയായ സാവിത്രിയമ്മയെ(84) യാണ് മകന്റെ കൈ കൊണ്ട്...
പരപുരുഷ ബന്ധം വേണ്ടെന്ന് പല കുറി പറഞ്ഞു; അന്ധവിശ്വാസവും വേണ്ട; ജോളി ആദ്യ ഭര്‍ത്താവിനെ...
ജോളി ആദ്യ ഭര്‍ത്താവായ റോയിയെ കൊലപ്പെടുത്തിയതിന് പിന്നിലുള്ള കാരണങ്ങള്‍ പൊലീസ് വെളിപ്പെടുത്തി. കസ്റ്റഡി അപേക്ഷയിലാണ് ഇതുസംബന്ധിച്ച കാര്യങ്ങള്‍ പോലീസ് വിശദീകരിച്ചത്. നാല് കാരണങ്ങളാണ് പൊലീസ് പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. റോയ് തോമസിന്റെ മദ്യപാനശീലം, അന്ധവിശ്വാസം,...
ജോളിയെ കൂകിവിളിച്ച് ജനം; കോടതി പരിസരത്ത് ഒരുക്കിയത് വന്‍ സുരക്ഷ ; ജോളിയെ കസ്റ്റഡില്‍...
കേരളത്തെ നടുക്കിയ കൂടത്തായി കൊലപതകക്കേസില്‍ മുഖ്യ പ്രതിയായ ജോളിയെ ആറ് ദിവസത്തേക്ക് കോടതി കസ്റ്റഡിയില്‍ വിട്ടു. കൂട്ടു പ്രതികളായ മാത്യുവിനും പ്രജി കുമാറിനും 16 ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്.
താമരശേരി ഫസ്റ്റ് ക്ലാസ് ജൂഡീഷ്യല്‍...
‘ദുബായില്‍ കുറ്റകൃത്യങ്ങളില്‍ വ്യാപൃതരാവുന്നവരുടെ ശ്രദ്ധക്ക് ‘; നിങ്ങള്‍ക്ക് ശിക്ഷ ഇനി മുതല്‍ കടലില്‍
ദുബായില്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ മുന്‍ കരുതലെടുത്ത് പോലീസ്. ജിടെക് സാങ്കേതിക വിദ്യയുടെ സഹായത്തോടെ സഹായത്തോടെ ആദ്യ ഫ്‌ലോട്ടിങ് സ്മാര്‍ട്ട് പൊലീസ് സ്റ്റേഷന്‍ ദുബായില്‍ വരുന്നു. ദുബൈ പോലീസ് സ്‌റ്റേഷനാണ് ഈ വിവരം...
ചുരുളുകളിഴിയുന്നു; സയനൈഡ് വാങ്ങിയത് മാത്യു ; കാരണം പറഞ്ഞത് പെരുച്ചാഴിയെ കൊല്ലാന്‍ ; വേറൊന്നും...
കൂടത്തായി കൊലപാതക കേസിലെ ചുരുളുകളഴിയുന്നു. സയനൈഡ് തന്റെ കൈയ്യില്‍ നിന്നും വാങ്ങിയത് ജോളിയുടെ ഭര്‍ത്താവ് മാത്യുവാണെന്ന് കൂടത്തായി കൊലപാതക കേസിലെ കൂട്ടു പ്രതി പ്രജികുമാര്‍ പറഞ്ഞു. ഈ ആവശ്യം പറഞ്ഞ് പലതവണയായി മാത്യു...
ജോളിയുടെ വക്കാലത്ത് ഏറ്റെടുത്ത് ആളൂര്‍
കൂടത്തായി കൂട്ടക്കൊലക്കേസില്‍ അറസ്റ്റിലായ ജോളി ജോസഫിനെ രക്ഷിക്കാന്‍ അഡ്വ. ആളൂര്‍ എത്തും. ജോളിക്കു വേണ്ടി ഹാജരാകാന്‍ ജോളിയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടതാി ് അഡ്വക്കറ്റ് ബി.എ ആളൂര്‍ വ്യക്തമാക്കി. ഇന്നലെ ജോളിയുടെ അടുത്ത ബന്ധുക്കള്‍...
കൊലപാതക പരമ്പര ആസൂത്രണം ചെയ്യാന്‍ ജോളി ഉപയോഗിച്ചത് മൂന്ന് മൊബൈല്‍ ഫോണുകള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍...
കൂടത്തായി കൊലപാതക സീരിസിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നു. കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്യാനായി ജോളി ഉപയോഗിച്ചത് മൂന്ന് മൊബൈല്‍ ഫോണുകളാണെന്ന വിവരം അന്വേഷണ സംഘത്തിനു ലഭിച്ചു. ഇതില്‍ നിന്നു നിരവധി കോളുകളാണ് പല ഫോണ്‍...
യാത്രക്കിടെ നല്‍കിയ ഓംലെറ്റില്‍ മുട്ടത്തോട് ; കാറ്ററിംഗ് കമ്പനിക്ക് പിഴയിട്ട് എയര്‍ ഇന്ത്യ
യാത്രക്കിടെ വിതരണം ചെയ്ത ഓംലെറ്റില്‍ മുട്ടത്തോട് കണ്ടെത്തിയതിനെ തുടര്‍ന്ന് ഭക്ഷണം തയ്യാറാക്കാന്‍ കരാര്‍ ഏറ്റെടുത്ത കാറ്ററിംഗ് ഏജന്‍സിക്ക് പിഴ ഇട്ട് എയര്‍ ഇന്ത്യ. വിമാനത്തിലെ മുഴുവന്‍ ഭക്ഷണത്തിന്റെയും ചിലവ് ഏജന്‍സി വഹിക്കേണ്ടി വരുമെന്നാണ്...

























