16 കാരനുമായി ക്ലാസ് മുറിയില്‍ നിരന്തരം ലൈംഗിക ബന്ധം: 28 കാരിയായ അധ്യാപിക പിടിയില്‍
ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട വിവാഹിതയായ അധ്യാപിക ജയിലിലായി. 28 കാരിയായ ക്വയര്‍ ടീച്ചര്‍ ഒലിവിയ സോണ്‍ഹൈമാണ് ശിക്ഷിക്കപ്പെട്ട് ജയിലിലായത്.
വാഷിംഗ്ടണിലെ എവററ്റിലാണ് സംഭവം. നിരന്തരം ക്ലാസ്് മുറിയിലും പിന്നീട് പാര്‍ക്കിലും...
ബിജെപി ജില്ലാപ്രസിഡന്റിന്റെ കാറിന് സൈഡ് കൊടുത്തില്ല ; കണ്ണൂരില്‍ രോഗിയായ വിദ്യാര്‍ഥിയെയും സഹോദരനെയും മര്‍ദ്ദിച്ചവശരാക്കി
ബിജെപി ജില്ലാപ്രസിഡന്റിന്റെ കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് രോഗിയായ വിദ്യാര്‍ഥിയേയും സഹോദരനെയും വണ്ടി തടഞ്ഞു നിര്‍ത്തി ക്രൂരമായി മര്‍ദ്ദിച്ചു. കണ്ണൂര്‍ തളിപറമ്പിലാണ് സംഭവം. തലശേരി ബ്രണ്ണന്‍ കോളേജ് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളായ പുളിമ്പറമ്പ്...
കൊല്ലത്ത് രണ്ടുവയസുകാരിയെ പീഡിപ്പിച്ചു; കുട്ടിയുടെ നിലവിളി കേട്ട് വാതില്‍ തുറന്നവര്‍ പ്രതിയെ കണ്ട് അമ്പരന്നു
മാലിന്യം ശേഖരിക്കാനെത്തിയവര്‍ നിലവിളി കേട്ട് വീടിന്റെ വാതില്‍ തുറന്നപ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നത്. രണ്ടുവയസുകാരിയെ സഹോദരന്‍ പീഡിപ്പിച്ച് അവശനിലയിലാക്കിയ അമ്പരപ്പിക്കുന്ന കാഴ്ചയായിരുന്നു കൊല്ലം കടയ്ക്കലിലെ ഒരു വീടിനുള്ളില്‍.
പോക്സോ നിയമ പ്രകാരം കേസെടുത്ത പൊലീസ്...
എന്‍കെ പ്രേമചന്ദ്രന്റെയും കുഞ്ഞാലിക്കുട്ടിയുടെയും പേരുപറഞ്ഞ് വിസ തട്ടിപ്പ് ; ആര്‍എസ് പി ജില്ലാ നേതാവിന്റെ...
എംപിമാരായ എന്‍കെ പ്രേമചന്ദ്രന്റെയും പികെ കുഞ്ഞാലിക്കുട്ടിയുടെയും പേരു പറഞ്ഞ് വിസ തട്ടിപ്പ് . പ്രതിയായ ആര്‍എസ് പി ജില്ലാ നേതാവിന്റെ മകനെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി പൊലീസിലേല്‍പ്പിച്ചു. ഒട്ടേറെ വീസ തട്ടിപ്പ് കേസുകളില്‍...
മീടൂ ആരോപണം: നടന്‍ വിനായകന്‍ കുറ്റം സമ്മതിച്ചു; ഒരു വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന...
സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ നടന്‍ വിനായകനെതിരെ ഒരു വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റങ്ങള്‍ ചുമത്തി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കല്പറ്റ സി.ജെ.എം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ചടങ്ങിന് ക്ഷണിച്ചപ്പോള്‍ കേട്ടലറക്കുന്ന ഭാഷയില്‍...
ഇടുക്കിയില്‍ റിസോര്‍ട്ടിനു സമീപം യുവാവിന്റെ മൃതദേഹം കുഴിച്ചുമൂടിയനിലയില്‍
ഇടുക്കിയില്‍ ശാന്തന്‍പാറയില്‍ റിസോര്‍ട്ടിന് സമീപം കുഴിച്ചുമൂടിയ നിലയില്‍ യുവാവിന്റെ കത്തികരിഞ്ഞ മൃതദേഹം കണ്ടെത്തി. കാണാതായ യുവാവിനായുള്ള തിരച്ചിലിനിടയിലാണ് പകുതി കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്.
റിസോര്‍ട്ടിന് സമീപം മണ്ണിളകിക്കിടക്കുന്നത് കണ്ട് ജെസിബി ഉപയോഗിച്ച് നടത്തിയ തെരച്ചിലിലാണ്...
അലനും താഹയ്ക്കും ജാമ്യം ലഭിച്ചില്ല ; യു.എ.പി.എ നിലനില്‍ക്കുന്നതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്ന് കോടതി
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസറ്റിലായ അലന്‍ ഷുഹൈബിന്റെയും താഹ ഫസലിന്റെയും ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളി. യു.എ.പി.എ നിലനില്‍ക്കുന്നതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
അതേസമയം പ്രതികളെ കാണാന്‍ അഭിഭാഷകര്‍ക്ക് അനുമതി നല്‍കി. അന്വേഷണ...
കളര്‍ പ്രിന്ററില്‍ കള്ളനോട്ടടി; വിതരണം മദ്യപര്‍ക്കിടയില്‍; കുപ്രസിദ്ധ കുറ്റവാളി പിടിയില്‍
കളര്‍ പ്രിന്ററും കട്ടിങ് മെഷീനും ഉപയോഗിച്ച് വീട്ടില്‍ കള്ളനോട്ടുകള്‍ പ്രിന്റ് ചെയ്ത കുറ്റവാളി പിടിയില്‍. സ്പിരിറ്റ് കടത്തും കവര്‍ച്ചയുമടക്കം ഒട്ടേറെ കുറ്റകൃത്യങ്ങളില്‍ പ്രതിയായ കൊളത്തൂര്‍ ഹരി എന്ന കൊളത്തൂര്‍ തൈവളപ്പില്‍ ഹരിദാസിനെ (49)...
പെരിയ ഇരട്ടക്കൊലപാതകം: ജി.ഐ പൈപ്പ് കൊണ്ട് അടിച്ചപ്പോള്‍ മുറിവുണ്ടാകുന്നത് എങ്ങനെ ? ചോദിച്ച് ഹൈക്കോടതി...
പെരിയ ഇരട്ടക്കൊലപാതക കേസില്‍ കുറ്റപത്രത്തിലെ പിഴവ് ചൂണ്ടിക്കാട്ടി ഹൈക്കോടതി. ജി.ഐ പൈപ്പ് കൊണ്ട് അടിച്ചപ്പോള്‍ മുറിവുണ്ടാകുന്നത് എങ്ങനെ എന്ന് പറയാമോ? എന്ന് കോടതി ചോദിച്ചു.
സി.ബി.ഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കവെയായിരുന്നു കോടതി...
സ്‌കൂളില്‍ കടന്നുകടന്നുകയറി വിദ്യാര്‍ത്ഥികളെ മര്‍ദിച്ച് പൊലീസ്: മര്‍ദ്ദനം പടക്കം പൊട്ടിച്ചതിന്
ബോയ്‌സ് ഹൈസ്‌കൂളില്‍ അതിക്രമിച്ച് കയറി വിദ്യാര്‍ത്ഥികളെ പൊലീസ് തല്ലിചതച്ചതായി പരാതി. വര്‍ക്കലയിലാണ് സംഭവം.
സ്‌ക്കൂളില്‍ നടന്ന യൂത്ത് ഫെസ്റ്റിവലിനിടെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ പടക്കം പൊട്ടിച്ചതിനാണ് പൊലീസ് സ്‌കൂളില്‍ കടന്നു വിദ്യാര്‍ത്ഥികളെ മര്‍ദിച്ചത്. എന്നാല്‍...

























