വ്യക്തി വൈരാഗ്യം മൂത്ത് പൂവന്‍കോഴിയെ കൊന്നു; ഏഴ് പേര്‍ക്കെതിരെ എഫ്ഐആര്‍

0
വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ പൂവന്‍ കോഴിയെ കൊന്നതിന് ഏഴു പേര്‍ക്കെതിരെ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ബിഹാറിലെ ഭാഭുവ ജില്ലയില്‍ തിറോസ്പുര്‍ ഗ്രാമത്തിലായിരുന്നു സംഭവം. ഈ ഗ്രാമത്തിലെ കമലാ ദേവിയും അയല്‍വാസിയും തമ്മില്‍ രണ്ടുദിവസം...

വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന്‍ പോലീസ് വലയില്‍

0
വിദ്യാര്‍ത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കിയ കായിക അധ്യാപകനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കാരകുളം വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ കായിക അധ്യാപകനായ ബോബി സി ജോസഫിനെയാണ് പോലീസ് പിടികൂടിയത്. ഇയാള്‍ക്ക് എതിരെ പോക്സോ കേസ്...

അപവാദ പ്രചാരണം; നടി പാര്‍വതിയുടെ പരാതിയില്‍ എറണാകുളം സ്വദേശിക്കെതിരെ കേസ്

0
നടി പാര്‍വതി തിരുവോത്തിന്റെ നല്‍കിയ പരാതിയില്‍ എറണാകുളം സ്വദേശിക്കെതിരെ കേസ്. അഭിഭാഷകനും സംവിധായകനുമെന്ന് അവകാശപ്പെടുന്ന കിഷോര്‍ എന്നയാള്‍ക്കെതിരെയാണ് കോഴിക്കോട് എലത്തൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. ഐപിസി ശിക്ഷാ നിയമത്തിലെ 354 ഡി(സ്ത്രീകളെ അപമാനിക്കല്‍), കേരള...

വിദേശ സംഭാവന ശേഖരിക്കാന്‍ പെണ്‍കുട്ടികളെ അന്യായ തടങ്കലില്‍ വച്ച കേസ്; മുഖ്യ പ്രതി നിത്യാനന്ദ...

0
വിദേശ സംഭാവന ശേഖരിക്കാന്‍ പെണ്‍കുട്ടികളെ അന്യായ തടങ്കലില്‍ വെച്ച കേസില്‍ മുഖ്യ പ്രതി ആള്‍ദൈവം നിത്യാനന്ദ രാജ്യം വിട്ടതായി സൂചന.ഇയാള്‍ കരിബീയന്‍ ദ്വീപായ ട്രിനിഡാഡ് ആന്റ് ടൊബാഗോയിലേക്ക് കടന്നതായി ഗുജറാത്ത് പൊലീസ് റിപ്പോര്‍ട്ട്...

അദ്ധ്യാപകരുടെ കളളി വെളിച്ചെത്ത് ;പാമ്പ് കടിയേറ്റെന്നു പറഞ്ഞിട്ടും വിദ്യാര്‍ത്ഥിനിയെ അവഗണിച്ചു, പഠിപ്പിക്കല്‍ തുടര്‍ന്നു: അദ്ധ്യാപര്‍ക്കെതിരെ...

0
സ്‌കൂളില്‍ നിന്നും പാമ്പ് കടിയേറ്റ വിദ്യാര്‍ത്ഥിനി ഷഹ്ല ഷെറീന്‍ മരിച്ച സംഭവത്തില്‍ അദ്ധ്യാപകരുടെ ഉദാസീനതയാണ് കാരണമെന്ന് വെളിപ്പെടുത്തി സഹപാഠികള്‍. പാമ്പ് കടിച്ച വിവരം ഷഹ്ല അറിഞ്ഞിരുന്നില്ല എന്നാല്‍ കാലില്‍ മുറിപ്പാടുകള്‍ കണ്ടപ്പോള്‍ തന്നെ...

കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസ്; ആസൂത്രണം ചെയ്തത് സിനിമാ നിര്‍മാതാവ്

0
കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ സു്പ്രധാന വഴിത്തിരിവ്. വെടിവയ്പ്പ് ആസൂത്രണം ചെയ്തത് സിനിമാ നിര്‍മാതാവ് അജാസാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇടി, ഗൂഡാലോചന എന്നീ ചിത്രങ്ങളുടെ നിര്‍മാതാവാണ് അജാസ്. അജാസിനെ പ്രതിചേര്‍ത്തുകൊണ്ടുള്ള കുറ്റപത്രം സമര്‍പ്പിച്ചതായി പൊലീസ്...

പുത്തന്‍ ലിങ്ക് ഹോഫ്മാന്‍ ബുഷ് കോച്ചുമായി യാത്ര ആരംഭിച്ച വേണാട് എക്‌സ്പ്രസ് നശിപ്പിച്ച് സാമൂഹ്യവിരുദ്ധര്‍

0
വേണാട് എക്സ്പ്രസിന്റെ പുതിയ കോച്ചുകള്‍ നശിപ്പിച്ച് സാമൂഹ്യവിരുദ്ധര്‍. ട്രെയിനിലെ പുതിയ സീറ്റുകള്‍ കുത്തിക്കീറിയും പുഷ്ബാക്ക് സീറ്റ് ലിവറുകള്‍ വലിച്ചൊടിച്ചുമാണ് സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചത്. ആധുനിക ലിങ്ക് ഹോഫ്മാന്‍ ബുഷ് (എല്‍എച്ച്ബി) റേക്കുമായി നവംബര്‍ ഏഴ്...

വ്യാജ കമ്പനികളുടെ മറവില്‍ കോടികളുടെ ജിഎസ്ടി തട്ടിപ്പ്; രണ്ടു പേര്‍ അറസ്റ്റില്‍ ….

0
വ്യാജ കമ്പനികളുടെ പേരില്‍ കോടികളുടെ ജിഎസ്ടി തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റിലായി. പൊന്നാനി സ്വദേശികളായ റാഷിദ് റഫീഖ്, ഫൈസല്‍ നാസര്‍ എന്നിവരാണ് പോലീസ് പിടിയിലായത്. കേസില്‍ ഒരാള്‍ ഒളിവിലാണ്....

അയല്‍വാസിയോട് പ്രണയം; മകളെ ഷോക്കടിപ്പിച്ചും കഴുത്തറുത്തും കൊലപ്പെടുത്തി അച്ഛന്‍

0
അയല്‍വാസിയെ പ്രണയിച്ച കുറ്റത്തിന് മകളെ അച്ഛന്‍ ക്രൂരമായി കൊലപ്പെടുത്തി. ഷോക്കടിപ്പിച്ചും കഴുത്തറത്തുമാണ് അച്ഛന്‍ കൊല നടത്തിയത്.ഉത്തര്‍ പ്രദേശിലെ ഫിറോസാബാദിലാണ് പൂജയെന്ന 22 കാരി ദാരുണമായി കൊല ചെയ്യപ്പെട്ടത്. കേസില്‍ അച്ഛന്‍ ഹരിവംശ് കുമാറിനെ...

ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അമ്മാവന്‍ പീഡിപ്പിച്ചു…

0
ജയ്പൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ വച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് ലൈംഗികമായി പീഡിപ്പിച്ചത്. കുട്ടിയുടെ അമ്മാവനാണ് കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പൊലീസ് നല്‍കിയ പരാതിയില്‍ പറയുന്നത്. കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി. രാജസ്ഥാന്‍...