28.5 C
Kollam
Saturday, August 29, 2026
HomeNewsസി.പി.ഐ സംസ്ഥാന സമ്മേളന പരിപാടികൾ ചുരുക്കി; പ്രതിനിധി സമ്മേളനം മാത്രമായി

സി.പി.ഐ സംസ്ഥാന സമ്മേളന പരിപാടികൾ ചുരുക്കി; പ്രതിനിധി സമ്മേളനം മാത്രമായി

- Advertisement -

സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണന്റെ വിയോഗം അപരിഹാര്യമായ നഷ്ടമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.സമ്മേളനം നടക്കുന്നതിനാൽ ആർക്കും കണ്ണൂർക്ക് പോകാനാകുന്നില്ലെന്ന് കാനം പറഞ്ഞു. പ്രതിനിധി സമ്മേളനം മാത്രമായി സംസ്ഥാന സമ്മേളന പരിപാടികൾ ചുരുക്കി. സമ്മേളനത്തോട് അനുബന്ധിച്ച് നേരത്തെ നടത്താൻ നിശ്ചയിച്ചിരുന്ന സെമിനാറും അനുബന്ധ പരിപാടികളും ഒഴിവാക്കി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments