സംസ്ഥാനത്ത് സ്വർണ വില ഉയർന്നു
ഒരു ഇടവേളയ്ക്ക് ശേഷം കേരളാ സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധന. ഗ്രാമിന് 20 രൂപയാണ് കൂടിയത്. പവന് 160 രൂപയും ഉയർന്നു. ഗ്രാമിന് 4,420 രൂപയാണ് ഇന്നത്തെ നിരക്ക്, പവന് 36,360...
ലോക് ഡൗണ്‍ ഭാഗികമായി പിന്‍വലിക്കും ; ബഹ്‌റൈനില്‍
കോവിഡ് 19 വ്യാപനം വിലയിരുത്തുന്നതിനായി ബഹ്‌റൈനനില്‍ നാല് തലങ്ങളിലുള്ള ജാഗ്രതാ സംവിധാനം നടപ്പാക്കുന്നു. ട്രാഫിക് ലൈറ്റ് സംവിധാനത്തിന് സമാനമായ അലര്‍ട്ട് ലെവല്‍ സംവിധാനമാണിത്. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച മുതല്‍ ലോക്ഡൗണ്‍ ഭാഗികമായി പിന്‍വലിക്കുമെന്ന്...
യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി ലഗേജ് കവർന്ന സംഭവം രാമനാട്ടുകര അപകട ദിവസം ; പിന്നിൽ...
രാമനാട്ടുകര അപകടം നടന്ന ദിവസം കൊടുവള്ളി സംഘാംഗങ്ങൾ കരിപ്പൂരിലെത്തിയ ഒരു യാത്രക്കാരനെ തട്ടിക്കൊണ്ടു പോയി ലഗേജ്, മൊബൈൽ ഫോൺ എന്നിവ കവർന്നതായി പരാതി. കൊടുവള്ളി സംഘത്തെ നിയന്ത്രിച്ചിരുന്ന സൂഫിയാന്റെ സഹോദരൻ ഫിജാസും, ഷിഹാബും...
മലയാളി അധ്യാപകന്‍ രാജിവെച്ചു മദ്രാസ് ഐഐടിയിലെ ; ജാതിവിവേചനം
മദ്രാസ് ഐ ഐ ടിയില്‍ ജാതിവിവേചനമെന്ന് ആരോപിച്ച് മലയാളി അധ്യാപകന്‍ രാജിവെച്ചു. 2019 മുതല്‍ കടുത്ത ജാതി വിവേചനമാണെന്ന് നേരിട്ടതെന്ന് ഇ-മെയില്‍ മുഖേന വകുപ്പ് മേധാവിക്ക് അയച്ച രാജിക്കത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ വിപിന്‍...
ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും ; നായയെ തല്ലിക്കൊന്ന സംഭവം
തിരുവനന്തപുരം അടിമലത്തുറയിൽ നായയെ തല്ലിക്കൊന്ന് കെട്ടി തൂക്കിയ സംഭവത്തിൽ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റീസ് ഈ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റീസ് എ.കെ ശങ്കരൻ നമ്പ്യാർ അയച്ച...
കേരളത്തിൽ ഇന്ന് 12,868 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.3
കേരളത്തിൽ ഇന്ന് 12,868 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1561, കോഴിക്കോട് 1381, തിരുവനന്തപുരം 1341, തൃശൂര്‍ 1304, കൊല്ലം 1186, എറണാകുളം 1153, പാലക്കാട് 1050, ആലപ്പുഴ 832, കണ്ണൂര്‍ 766,...
ഇൻ കാർ ഡൈനിങിന് കണ്ണൂരിലും തുടക്കമായി ; കാറിനുള്ളിൽ ഭക്ഷണം എത്തും
സ്വന്തം വാഹനങ്ങളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യം ഒരുക്കുന്ന കെ ടി ഡി സി യുടെ ഇൻ കാർ ഡൈനിങിന് കണ്ണൂരിലും തുടക്കമായി.കണ്ണൂർ താവക്കര റോഡിലെ കെ ടി ഡി സി ലൂം...
സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് കണ്ടെത്തി ; കോഴിക്കോട് ഒരാള്‍ അറസ്റ്റില്‍
കോഴിക്കോട് സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് കണ്ടെത്തി. സംഭവത്തില്‍ ശാരദാ മന്ദിരം സ്വദേശി ജുറൈസ് അറസ്റ്റിലായി. ഒരു വര്‍ഷമായി വാടകയ്‌ക്കെടുത്ത കെട്ടിടത്തിലായിരുന്നു ജുറൈസിന്റെ പ്രവര്‍ത്തനം. കോഴിക്കോട് ചിന്ത വളപ്പിലാണ് സമാന്തര എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിച്ചത്.
സമാന്തര ടെലിഫോണ്‍...
ഇപ്പോള്‍ ‘മണ്‍സൂണ്‍ ബ്രേക്ക്’ ; മണ്‍സൂണ്‍ മഴ ഇത്തവണ കാര്യമായി കുറയും
മണ്‍സൂണ്‍ മഴയില്‍ ഇത്തവണ കാര്യമായ കുറവുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ. ഇപ്പോള്‍ മഴ മാറി നില്‍ക്കുന്നത് മണ്‍സൂണ്‍ ബ്രേക്ക് എന്ന പ്രതിഭാസം മൂലമാണ്. ജൂലൈ അവസാനത്തോടെ ശക്തമായ മഴ ലഭിച്ചേക്കാമെന്ന് വിദഗ്ദർ . 39...
സർവ്വ സമയവും മൊബൈലിൽ ; രേഷ്മ
പ്രസവിച്ച ഉടൻ കരിയിലക്കുഴിയിൽ ഉപേക്ഷിച്ച കുഞ്ഞ് മരിച്ച കേസിൽ അറസ്റ്റിലായ രേഷ്മ സർവ്വസമയവും മൊബൈൽഫോൺ ഉപയോഗിച്ചിരുന്നതായി ഇവരുടെ ഭർത്താവിന്റെ സഹോദരൻ രഞ്ജിത് പോലീസിനോട് പറഞ്ഞു. ഭർത്താവ് വിഷ്ണു ഒരിക്കൽ ഫോൺ എറിഞ്ഞു തകർത്തിരുന്നു....


























