വാട്സ്ആപ്പ് നിരോധിക്കണം; ഇന്ന് ഹൈക്കോടതി ഹർജി പരിഗണിക്കും
വാട്ട്സ്ആപ്പ് വിലക്കണമെന്ന് ആവശ്യപ്പെട്ട് കുമളി സ്വദേശി ഓമനക്കുട്ടനാണ് ഹൈക്കോടതിയെ സമീപിച്ചത്. കേന്ദ്ര ഐ ടി ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ വാട്ട്സ് ആപ്പ് നിരോധിക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത്. ഉപഭോക്താക്കളുടെ സ്വകാര്യതയിലേക്ക്...
ഇന്ന് മുതല്‍ കേരളത്തിലെ ബാറുകള്‍ തുറക്കും ; വില്‍ക്കുന്നത് വൈനും ബിയറും മാത്രം
ഇന്ന് മുതല്‍ കേരളത്തിലെ ബാറുകള്‍ തുറക്കും. ബിയറും വൈനും മാത്രം വില്‍ക്കും. എന്നാല്‍ വിദേശമദ്യം വില്‍ക്കേണ്ടതില്ലെന്നാണ് ബാറുടമകളുടെ തീരുമാനം. വെയര്‍ഹൗസ് ചാര്‍ജ് കൂട്ടിയ ബിവറേജസ് കോര്പ്പറേഷന് നടപടിയില്‍ പ്രതിഷേധിച്ചാണ് ബാറുകള്‍ അടച്ചിട്ടത്.
കോവിഡ് വാക്സിൻ ; കേരളത്തിൽ 18 വയസ്സ് പൂർത്തിയായ എല്ലാവർക്കും
കേരളത്തിൽ 18 വയസ്സ് പൂർത്തിയായ എല്ലാവർക്കും വാക്സിൻ നൽകാൻ സർക്കാർ തീരുമാനിച്ചു . മുൻഗണനാ നിബന്ധനയില്ലാതെ തന്നെ കുത്തിവെയ്പ് നടത്താൻ ആരോഗ്യവകുപ്പ് ഉത്തരവിറക്കി. അതേസമയം 18 മുതൽ 44 വരെയുള്ളവരിൽ മുൻഗണനാ വിഭാഗത്തിനുള്ള...
ഇന്ന് കേരളത്തിൽ 12,118 പേര്‍ക്ക് കോവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.66
സംസ്ഥാനത്ത് ഇന്ന് 12,118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1522, എറണാകുളം 1414, മലപ്പുറം 1339, തൃശൂര്‍ 1311, കൊല്ലം 1132, കോഴിക്കോട് 1054, പാലക്കാട് 921, ആലപ്പുഴ 770, കാസര്‍ഗോഡ് 577,...
ഷാരൂഖ് ഖാൻ നായകൻ , നയൻതാര നായിക ; സംവിധാനം അറ്റ്ലീ
ഒരുപിടി മികച്ച ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച സംവിധായകനാണ് അറ്റ്ലീ. ബോളിവുഡ് താരം ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്ലീ ഒരു ചിത്രം ചെയ്യാൻ പോകുന്നുവെന്ന വാർത്തകർ മുമ്പ് പുറത്തുവന്നിരുന്നു. ഇപ്പോഴിതാ സാങ്കി എന്ന് പേരിട്ടിരിക്കുന്ന...
ജോണ്സണ് ആന്റ് ജോണ്സണ് കോവിഡ് വാക്സിന് ; ഇന്ത്യയിലെത്തും ജൂലൈയിൽ
ജോണ്സണ് ആന്റ് ജോണ്സണ് വികസിപ്പിച്ച കോവിഡ് വാക്സിന് ജൂലൈയോടെ ഇന്ത്യയില്‍ ലഭ്യമാകുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. വാക്സിന് നേരിട്ട് യു എസ് ആസ്ഥാനമായുള്ള നിര്‍മാതാക്കളില്‍ നിന്ന് വാങ്ങാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. ആദ്യഘട്ടത്തില്‍ കുറഞ്ഞ...
മൂന്ന് പുത്തന്‍ ആഡംബര കാറുകള്‍ രാജ്യവിപണിയിൽ ; മിനി ഇന്ത്യ
മിനി ഇന്ത്യ മൂന്ന് പുതിയ കാറുകള്‍ ഇന്ത്യന്‍ വിപണിയിലിറക്കി. ആള് ന്യൂ മിനി 3- ഡോര്‍ ഹാച്ച്, ആള് ന്യൂ മിനി കണ്‍വേര്‍ട്ടബ്ള്‍, ആള് ന്യൂ മിനി ജോണ്‍ കൂപര്‍ വര്‍ക് ഹാച്ച്...
251–ാം സിനിമയുടെ ക്യാരക്ടർ ലുക്ക് ; സുരേഷ് ഗോപിക്ക് പിറന്നാള്‍ സമ്മാനo
മലയാളത്തിന്റെ ആക്ഷന്‍ കിങ് സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് താരത്തിൻ്റെ 251-ാമത് ചിത്രത്തിന്റെ ക്യാരക്ടർ ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മാസ് ലുക്കില്‍ നരച്ച താടിയുമായി വാച്ച് നന്നാക്കുന്ന സുരേഷ് ഗോപിയാണ്...
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്ക് ‘കർശന നടപടി, കേസ് നീളുന്നത് തടയാൻ പ്രത്യേക കോടതി ;...
സ്ത്രീധന പീഡനം, സ്ത്രീകൾക്കെതിരായ അതിക്രമം എന്നിവ തടയാൻ പോലീസ് ഫലപ്രദമായ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു . കുറ്റവാളികൾക്ക് അതിവേഗത്തിൽ ശിക്ഷ ഉറപ്പാക്കണം. ഇതിനായി പ്രത്യേക കോടതികൾ അനുവദിക്കാനാകുമോ എന്ന് സർക്കാർ പരിശോധിക്കും. ഇത്തരം...
രൂക്ഷവിമര്‍ശനവുമായി മോഹന്‍ലാല്‍ ; സ്ത്രീധനത്തിനെതിരെ
സ്ത്രീധനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സ്ത്രീധനം വാങ്ങരുത്, കൊടുക്കരുത് എന്നും സ്ത്രീയ്ക്ക് തുല്യത ഉറപ്പാക്കുന്ന നവകേരളം ഉണ്ടാകട്ടെയെന്നുമാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെടുന്നത്. ആറാട്ട്...
























