ഇന്ന് സംസ്ഥാന വ്യാപക കടയടപ്പ് സമരം ; കൂടുതൽ ഇളവുകൾ തേടി വ്യാപാരികൾ
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇന്ന് സംസ്ഥാന വ്യാപക കടയടപ്പ് സമരത്തിന് ആഹ്വാനം നൽകി. സർക്കാർ വ്യാപാരികളോട് നിഷേധാത്മക നിലപാട് സ്വീകരിക്കുന്നു എന്നാരോപിച്ചാണ് സമരം.
ഉപവാസ സമരo പ്രാദേശിക കേന്ദ്രങ്ങളിൽ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാന...
ഇന്ത്യയിൽ നിന്നും ജർമനിയിലേക്ക് ; യാത്രാ വിലക്ക് നീക്കി
ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ വിലക്ക് ജർമനി നീക്കി. കോവിഡ് ഡെൽറ്റ വകഭേദം വ്യാപിച്ച പോർച്ചുകഗൽ, ബ്രിട്ടൻ, അയർലാൻഡ്, റഷ്യ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള യാത്രാ വിലക്കാണ്...
ഷൊര്‍ണ്ണൂരില്‍ നാല് കിലോ കഞ്ചാവ് പിടികൂടി ; 2പേർ അറസ്റ്റിൽ
ആഢംബര കാറില്‍ കടത്താന്‍ ശ്രമിച്ച നാല് കിലോ കഞ്ചാവ് ഷൊര്‍ണ്ണൂരില്‍ പിടികൂടി. അഞ്ചേരി സ്വദേശി അരുണ്‍ തൃശൂര്‍ ഒല്ലൂര്‍ സ്വദേശി ജിതേഷ് എന്നിവരെ ഷൊര്‍ണ്ണൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
വിപണിയില്‍ മൂന്നരലക്ഷം രൂപ വിലവരുന്ന...
മാമുക്കോയക്ക് പിറന്നാള്‍ സമ്മാനo ; ‘ജനാസ’ ട്രെയിലർ
നടൻ മാമുക്കോയ പ്രധാന വേഷത്തിൽ എത്തുന്ന ഹ്രസ്വചിത്രം 'ജനാസ'യുടെ ട്രെയിലർ പുറത്തിറങ്ങി. താരത്തിന്റെ പിറന്നാളിന് മുന്നോടിയാണ് അണിയറപ്രവർത്തകർ ട്രെയിലർ പുറത്തുവിട്ടത്. ഗന്ധര്‍വ്വന്‍ ഹാജി എന്ന കഥാപാത്രമായാണ് നവാഗതനായ കിരണ്‍ കാമ്പ്രത്ത് സംവിധാനം ചെയ്ത...
മൊഡേണ വാക്സിന് സര്‍ക്കാര്‍ ആശുപത്രികളിലെത്തും ; ഈ മാസം പകുതിയോടെ
സിപ്ല ഇറക്കുമതി ചെയ്യുന്ന അമേരിക്കൻ മരുന്ന് നിർമാതാക്കളായ മൊഡേണയുടെ കോവിഡ് വാക്സിൻ ഈ മാസം പകുതിയോടെ രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ ലഭ്യമാകുമെന്ന് റിപ്പോർട്ട്. ചില മേജർ ആശുപത്രികളിൽ ജൂലൈ 15 ഓടെ മൊഡേണ...
ജാനവി പ്രസവിച്ചു ; അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു
തിരുവനന്തപുരം മൃഗശാലയിലെ പെൺപുലി ജാനവി പ്രസവിച്ചു . കഴിഞ്ഞ ബുധനാഴ്ചയാണ് കുഞ്ഞ് ജനിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി മൃഗശാലാ അധികൃതർ അറിയിച്ചു.
വയനാട് പെരുന്തട്ടയിലെ എസ്റ്റേറ്റ് പരിസരത്തുനിന്ന് പെൺപുലി വനംവകുപ്പിന്റെ കെണിയിൽ അകപ്പെട്ട് 2016...
‘എന്ന് ഹാജരാവണമെന്ന് തീരുമാനിച്ചിട്ടില്ല’, നാളെ എന്തായാലും ഇല്ലെന്ന് സുരേന്ദ്രന്‍ ; കുഴൽപ്പണകേസ്
ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ ചൊവ്വാഴ്ച കൊടകര കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ല. നാളെ ഹാജരാകാന്‍ സാധിക്കില്ലെന്നും എന്ന് ഹാജരാവണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. കൊടകര കുഴല്‍പ്പണ കേസില്‍...
കൊല്ലത്ത് വന്‍ കഞ്ചാവ് വേട്ട, 50 ലക്ഷം രൂപ വില വരുന്ന 84 കിലോ...
ഒഡീസയിൽ നിന്നു കടത്തിയ 84 കിലോ കഞ്ചാവ് കൊല്ലം ചാത്തന്നൂരിൽ പിടികൂടി. ചാത്തന്നൂർ സ്വദേശികളായ സുനിൽകുമാർ,രതീഷ്,വിഷ്ണു ചിതറ സ്വദേശി ഹെബിമോൻ എന്നിവരാണ് പിടിയിലായത്.
വിദ്യാർത്ഥികൾക്ക് വിൽക്കാൻ കഞ്ചാവ് കടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ...
ജൂലൈ 6 ലോക ജന്തുജന്യരോഗ ദിനം ; കോവിഡ് മഹാമാരിക്കാലത്ത് ജന്തുജന്യരോഗങ്ങൾ പൊതുജനാരോഗ്യത്തിന്...
ലോക ജന്തുജന്യ രോഗ ദിനത്തിന് കോവിഡ് മഹാമാരിക്കാലത്ത് ഏറെ പ്രാധാന്യമുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പുതുതായി ഉണ്ടാകുന്നതും നിർമ്മാർജനം ചെയ്യപ്പെട്ട ശേഷം വീണ്ടും ഉണ്ടാകുന്നതുമായ രോഗങ്ങൾ രാജ്യാന്തര തലത്തിൽ പൊതുജനാരോഗ്യത്തിന്...
ഓൺലൈൻ ഡെലിവറി ജീവനക്കാർ ദുരിതത്തിലേക്ക് ; പെട്രോൾ വില
കടിഞ്ഞാണില്ലാതെ കുതിക്കുന്ന പെട്രോൾ വിലയിൽ ദുരിതത്തിലാകുന്ന വിഭാഗങ്ങളിൽ ഒന്നാണ് ഓൺലൈൻ ഡെലിവറി ജീവനക്കാർ. കോവിഡ് പ്രതിസന്ധി കാലത്ത്, ജീവിത മാർഗ്ഗമായി ഓൺലൈൻ ഫുഡ് ഡെലിവറി ജോലിയിലേക്ക് മാറിയവർക്ക് 100 കടന്ന പെട്രോൾ വില...
























