കേരളത്തിൽ ഇന്ന് 13,773 പേര്‍ക്ക് കോവിഡ്

കേരളത്തിൽ ഇന്ന് 13,773 പേര്‍ക്ക് കോവിഡ് ; 87 മരണം; ടിപിആര്‍ 10.95

0
കേരളത്തില്‍ ഇന്ന് 13,773 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1917, കോഴിക്കോട് 1692, എറണാകുളം 1536, തൃശൂര്‍ 1405, കൊല്ലം 1106, പാലക്കാട് 1105, കണ്ണൂര്‍ 936, തിരുവനന്തപുരം 936, ആലപ്പുഴ 791,...
വയനാട്ടിൽ എലിപ്പനി സ്ഥിരീകരിച്ചു

വയനാട്ടിൽ എലിപ്പനി സ്ഥിരീകരിച്ചു ; ജാഗ്രത പുലര്‍ത്തണമെന്ന് ഡി എം ഒ

0
വയനാട് ജില്ലയില്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്തു. പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര്‍ രേണുക അറിയിച്ചു. മഴക്കാലത്ത് എലിപ്പനി കേസുകള്‍ കൂടിവരുന്ന പ്രവണതയുളളതിനാല്‍ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍, തൊഴിലുറപ്പിലേര്‍പ്പെട്ടിരിക്കുന്നവര്‍...
മൃഗങ്ങളെ വീട്ടിൽ വളര്‍ത്തണമെങ്കിൽ ലൈസന്‍സ് നിർബന്ധം

ലൈസന്‍സ് നിർബന്ധം ; മൃഗങ്ങളെ വീട്ടിൽ വളര്‍ത്തണമെങ്കിൽ

0
ആറു മാസത്തിനകം വീട്ടില്‍ മൃഗങ്ങളെ വളര്‍ത്തുന്നവര്‍ ലൈസന്‍സെടുക്കണമെന്ന് ഹൈക്കോടതി. തദ്ദേശ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് വേണം ലൈസന്‍സെടുക്കാന്‍. ഇക്കാര്യം വ്യക്തമാക്കി തദ്ദേശ സ്ഥാപനങ്ങള്‍ പൊതുനോട്ടീസ് പുറപ്പെടുവിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കണം. ഇനി...
നൂഡില്‍സ് ഇഷ്ടമാണോ?

നൂഡില്‍സ് ഇഷ്ടമാണോ? ; എങ്കിൽ കഴിക്കുന്നതിന് മുൻപ് ഇത് കൂടി അറിയുക

0
എല്ലാവീടുകളിലും ഇപ്പോൾ എളുപ്പപ്പണി എന്ന് കരുതി തയാറാക്കുന്ന ആഹാരമാണ് നൂഡില്‍സ്. എന്നാല്‍ ഇത് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ എത്ര വലുതാണെന്ന് ആർക്കൊക്കെ അറിയാം. നൂഡില്‍സില്‍ കൂടുതലായും ഉപ്പിന്റെ അളവ് വളരെ കൂടുതലാണ്. ഉപ്പ്, കാര്‍ബോഹൈഡ്രേറ്റ്...
ടി പി ആര്‍ കുറഞ്ഞ ശേഷം സിനിമാ ചിത്രീകരണം

ടി പി ആര്‍ കുറഞ്ഞ ശേഷം സിനിമാ ചിത്രീകരണം ; സിനിമാ, സാംസ്‌കാരിക വകുപ്പ്...

0
കോവിഡ് ടി പി ആര്‍ കുറഞ്ഞ ശേഷം സിനിമാ ചിത്രീകരണം പുനരാരംഭിക്കാന്‍ അനുമതി നല്‍കുന്ന കാര്യം ആലോചിച്ച് തീരുമാനമെടുക്കുമെന്ന് സിനിമാ, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. കോവിഡിനെ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാം...
കുണ്ടറയില്‍ കിണര്‍ കുഴിക്കുന്നതിനിടെ അപകടം

കുണ്ടറയില്‍ കിണര്‍ കുഴിക്കുന്നതിനിടെ അപകടം ; നാല് തൊഴിലാളികള്‍ മരിച്ചു

0
കുണ്ടറയില്‍ കിണറ്റില്‍ കുടുങ്ങിയ നാലുപേര്‍ മരിച്ചു. വീട് നിര്‍മാണത്തിന്റെ ഭാഗമായി കിണര്‍ കുഴിക്കുന്നതിനിടയിലാണ് സംഭവം . കുണ്ടറ സ്വദേശികളായ രാജന്‍(35), സോമരാജന്‍(54), ശിവപ്രസാദ്(24), മനോജ്(32) എന്നിവരാണ് മരിച്ചത്. കുണ്ടറ പെരുമ്പുഴ കോവില്‍മുക്കില്‍ 100അടി...
കേരളത്തിൽ 5 പേർക്ക്‌ കൂടി സിക സ്‌ഥിരീകരിച്ചു.

കേരളത്തിൽ 5 പേർക്ക്‌ കൂടി സിക സ്‌ഥിരീകരിച്ചു.

0
കേരളത്തിൽ അഞ്ച് പേര്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു. ആലപ്പുഴ എന്‍ ഐ വിയില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് സിക വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 28 ആയി....
കേരളത്തിലെ എല്ലാ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും ഓണക്കിറ്റ് നൽകും

കേരളത്തിലെ എല്ലാ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും ഓണക്കിറ്റ് നൽകും ; ഇടതുസര്‍ക്കാര്‍

0
കേരളത്തിൽ ഓണത്തിന് നല്‍കുന്ന സ്‌പെഷ്യല്‍ കിറ്റില്‍ 17 ഇന സാധനങ്ങള്‍. കേരള സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും കിറ്റ് ലഭിക്കും. കിറ്റ് വിതരണം ആഗസ്റ്റ് ഒന്നിന് ആരംഭിക്കും. മുഖ്യമന്ത്രിയും ധനമന്ത്രിയുമായി ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍...
കണ്ണൂരിലെ ബസപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്

മത്സരയോട്ടം ; കണ്ണൂരിലെ ബസപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്

0
കണ്ണൂർ ഇരിട്ടിയിൽ മത്സര ഓട്ടത്തിനിടെ ബസ് അപകടത്തിൽപെട്ട് നിരവധി പേർക്ക് പരിക്കേറ്റു. ഇരിട്ടിയിൽ നിന്നും പായത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. ആർക്കും ഗുരുതരമായി പരിക്കുകളില്ല. സമയവുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെ രണ്ട്...
എസ്.എസ്.എല്‍.സി ഫലം വന്നു

എസ്.എസ്.എല്‍.സി ഫലം വന്നു ; വിജയം 99.47 ശതമാനം

0
ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 99. 47 ശതമാനമാണ് എസ്എസ്എൽസി പരീക്ഷയിലെ ഇത്തവണത്തെ വിജയശതമാനം. 4,21,887 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 4,19,651 വിദ്യാർഥികൾ വിജയിച്ചു. വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്....