സ്വർണവില

പവന് 200 രൂപ കുറഞ്ഞ് 36,000 രൂപയായി ; സ്വർണവില

0
കേരളത്തിൽ സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. തുടർച്ചയായ ദിവസങ്ങളിലെ വർധനവിനുശേഷം പവന്റെ വില 200 രൂപ കുറഞ്ഞ് 36,000 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4,500 രൂപയിലെത്തി. 36,200 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ...
വടക്കുംനാഥ ക്ഷേത്രത്തിൽ ആനയൂട്ട് നടന്നു

വടക്കുംനാഥ ക്ഷേത്രത്തിൽ ആനയൂട്ട് നടന്നു ; ഇനി സുഖചികിത്സ

0
15 ആനകളെ പങ്കെടുപ്പിച്ച് തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ആനയൂട്ട് നടത്തി. ആളുകൾക്ക് ആനയൂട്ട് കാണാൻ പ്രവേശനമുണ്ടായില്ല. കർക്കിടക മാസത്തിലെ ആനയൂട്ടോട് കൂടിയാണ് കൊച്ചിൻ ദേവസ്വത്തിന് കീഴിലെ ആനകൾക്ക് സുഖചികിത്സ തുടങ്ങുക. ആനയൂട്ടിന് എത്തിയ...
നിരവധി പേരുടെ പണം നഷ്ടമായി

” ജാ​ഗ്രത “പാലിയ്ക്കുക ; ബാങ്കിങ്ങ് തട്ടിപ്പിനെതിരെ നിരവധി പേരുടെ പണം നഷ്ടമായി

0
കോവിഡ് മഹാമാരിയ്ക്കിടയിലും ജനങ്ങൾ ബാങ്കിങ് തട്ടിപ്പിനിരയാകുന്നു . അധികൃതർ ജാ​ഗ്രത പാലിയ്ക്കണമെന്ന് ആവർത്തിയ്ക്കുമ്പോഴും അറിയാതെ പോലും തട്ടിപ്പിൽ പെട്ടുപോകുകയാണ് പലരും. തട്ടിപ്പു രീതി: എസ് ബി ഐ ബാങ്കിൽ നിന്നും എന്ന വ്യാജേന ഉപഭോക്താക്കളുടെ മൊബൈൽ...
ഈഫല്‍ ടവര്‍ തുറന്നു

ഈഫല്‍ ടവര്‍ തുറന്നു ; എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം

0
കോവിഡ് മഹാമാരിയെ തുടർന്ന് കഴിഞ്ഞ എട്ട് മാസമായി അടച്ചിട്ട ഈഫൽ ടവർ തുറന്നു. ഇതാദ്യമായാണ് രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇത്രയും കാലം ഈഫൽ ഗോപുരം അടച്ചിടുന്നത്. ഇടവേളയ്ക്ക് ശേഷം ടവർ തുറക്കുന്നതു കാണാൻ...
രാമായണ പുണ്യം നിറച്ച് ഇന്ന് കര്‍ക്കടകം ഒന്ന്

രാമായണ പുണ്യം നിറച്ച് ഇന്ന് കര്‍ക്കടകം ഒന്ന് ; ഇനി വ്രതശുദ്ധിയുടെ നാളുകള്‍

0
ഇന്ന് കര്‍ക്കടകം ഒന്ന്. രാമായണ മാസാചരണത്തിന്റെ തുടക്കം കൂടിയാണ് കര്‍ക്കടക പിറവി. വിശ്വാസത്തിന്റയും ജീവിതചര്യയുടെയും കൂടിചേരലാണ് മലയാളിക്ക് ഈ മാസം. വീടുകളില്‍ ഇന്നു മുതല്‍ രാമായണത്തിന്റെ അലയൊലികള്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷം സൃഷ്ടിക്കും. മലയാള വര്‍ഷത്തിന്റെ...
കരളിലെ കൊഴുപ്പു മാറ്റാം

കരളിലെ കൊഴുപ്പു മാറ്റാം ; ഏഴു ഭക്ഷണങ്ങൾ കൊണ്ട്

0
കരളില്‍ കൊഴുപ്പടിയുന്ന അവസ്ഥ , ഇത് ഒരു ജീവിതശൈലീ രോഗമാണ്‌. ലിവര്‍ സിറോസിസ് പോലുള്ള രോഗങ്ങളിലേക്ക് ഫാറ്റി ലിവര്‍ നയിക്കും. കരളിലെ കൊഴുപ്പിനെ ഇല്ലാതാക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ  1. ഓട്‌സ്, കരളില്‍ കൊഴുപ്പ്...
ലോക്ഡൗണില്‍ ഇളവ് മൂന്ന് ദിവസം

ലോക്ഡൗണില്‍ ഇളവ് മൂന്ന് ദിവസം ; ബക്രീദ് പ്രമാണിച്ച്

0
ബക്രീദ് പ്രമാണിച്ച് ജൂലൈ 18, 19, 20 തീയതികളില്‍ ലോക്ഡൗണിലും നിയന്ത്രണങ്ങളിലും ഇളവ് ഉണ്ടാകും. ഈ ദിവസങ്ങളില്‍ എ,ബി, സി വിഭാഗങ്ങളില്‍പെടുന്ന മേഖലകളില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന ( പലചരക്ക്, പഴം, പച്ചക്കറി, മീന്‍,...
ഇന്ന് കേരളത്തിൽ 13750 പേര്‍ക്ക് കോവിഡ്

ഇന്ന് കേരളത്തിൽ 13750 പേര്‍ക്ക് കോവിഡ് ; 130 മരണം, ടിപിആര്‍ 10.55

0
സംസ്ഥാനത്ത് ഇന്ന് 13,750 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1782, മലപ്പുറം 1763, തൃശൂര്‍ 1558, എറണാകുളം 1352, കൊല്ലം 1296, തിരുവനന്തപുരം 1020, പാലക്കാട് 966, കോട്ടയം 800, ആലപ്പുഴ 750,...
കുട്ടികളിലെ വാക്സിനേഷന്‍

കുട്ടികളിലെ വാക്സിനേഷന്‍ ; പരീക്ഷണം അന്തിമഘട്ടത്തിലെന്ന് കേന്ദ്രം

0
കുട്ടികളിലെ വാക്സിനേഷനുള്ള മാനദണ്ഡങ്ങൾ ഉടൻ പുറത്തിറക്കുമെന്ന് കേന്ദ്രത്തിന്റെ അറിയിപ്പ്. വാക്‌സിൻ പരീക്ഷണം അന്തിമഘട്ടത്തിലാണ്. വിദഗ്ധ സമിതി അംഗീകാരത്തിന് പിന്നാലെ വാക്സിനേഷൻ നടപടികളിലേക്ക് കടക്കുമെന്നും കേന്ദ്രം അറിയിച്ചു. ദില്ലി ഹൈക്കോടതിയിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്....
കൊച്ചി മെട്രോ പുതിയ സമയം നിലവിൽ വന്നു

കൊച്ചി മെട്രോ ; പുതിയ സമയം നിലവിൽ വന്നു

0
ജൂലൈ 19 തിങ്കളാഴ്ച്ച രാവിലെ 7 മണി മുതൽ രാത്രി 9 വരെ മെട്രോ സർവ്വീസ് നടത്തും. ശനി, ഞായർ ദിവസങ്ങളിൽ സമയക്രമത്തിൽ മാറ്റമില്ല.കഴിഞ്ഞ 15 ദിവസങ്ങളിലെ യാത്രക്കാരുടെ എണ്ണം ക്രമേണ വർദ്ധിച്ച...