നിപാ വൈറസ് പരിശോധന ; എട്ട് സാമ്പിളുകളും നെഗറ്റീവ്
നിപാ ലക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കയച്ച എട്ടു പേരുടെ മൂന്ന് വീതം സാമ്പിളുകളാണ് വൈറോളജി ലാബിലേക്ക് അയച്ചത്.ഇതെല്ലാം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. മരണപ്പെട്ട കുട്ടിയുടെ മാതാപിതാക്കളും ആരോഗ്യപ്രവര്‍ത്തകരും...
18 തോക്കുകൾ പിടിച്ചെടുത്തു ; കൊച്ചിയിലെ സ്വകാര്യ സുരക്ഷാ ഏജൻസി ജീവനക്കാരിൽ നിന്ന്
കൊച്ചിയില്‍ സ്വകാര്യ കമ്പനിയിയുടെ സുരക്ഷാ ജീവനക്കാരില്‍ നിന്ന് 18 തോക്കുകൾ പിടികൂടി. എ ടി എമ്മില്‍ പണം നിറയ്‌ക്കുന്നതിന് സുരക്ഷ നല്‍കുന്ന മുംബൈ ആസ്ഥാനമായ സ്വകാര്യ ഏജന്‍സി ജീവനക്കാരില്‍ നിന്നാണ് തോക്കുകൾ പിടികൂടിയത്....
ചാത്തമംഗലം പഞ്ചായത്തിൽ കർശന നിയന്ത്രണം ; പനിയും മറ്റു രോഗലക്ഷണങ്ങളും ഉള്ളവരുടെ കണക്കെടുക്കും
12 വയസുകാരൻ നിപ ബാധിച്ചു മരിച്ച ചാത്തമംഗലം പഞ്ചായത്തിൽ കർശന നിരീക്ഷണവും പരിശോധനയും തുടരാൻ ചാത്തമംഗലത്ത് ചേർന്ന യോഗത്തിൽ തീരുമാനമായി. ചാത്തമംഗലം പഞ്ചായത്തിൽ പനിയോ രോഗലക്ഷണങ്ങളോ ഉളള മുഴുവൻ ആളുകളുടെയും കണക്കെടുക്കും.സമാന ലക്ഷണങ്ങളോടെ...
ചില മാരുതി സുസുകി ഇന്നു മുതൽ വാഹനങ്ങളുടെ വിലയിൽ വർധനവ്
ചില മാരുതി സുസുകി വാഹനങ്ങളുടെ വില ഇന്ന് മുതൽ കൂടുമെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. വിവിധ മോഡൽ വാഹനങ്ങളുടെ എക്‌സ് ഷോറൂം വിലയിൽ 1.9 ശതമാനം വർധനവാണ് ഉണ്ടാവുകയെന്ന് കമ്പനി അധികൃതർ...
ബ്രോക്കോളിയുടെ ആരോഗ്യ ഗുണങ്ങൾ; ആരോഗ്യത്തിന് ഏറെ ഫലപ്രദം
ആരോഗ്യത്തിന് ഏറെ സഹായകരമായ ഒരു പച്ചക്കറിയാണ് ബ്രോക്കോളി. ഇരുമ്പ്, ധാതുക്കൾ, പോഷകങ്ങൾ തുടങ്ങിയവയുടെ കാര്യത്തിൽ മുന്നിൽ നില്ക്കുന്നു. എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന് അത്യുത്തമമാണ് ബ്രോക്കോളി
ജനലാലുള്ള ഒരു കുട്ടിയുടെ വൈകല്യം ജ്യോതിഷത്തിലൂടെ; ശാസ്ത്രീയത വിലയിരുത്തുന്നു
ഗ്രഹനിലയുടെ അടിസ്ഥാനത്തിൽ ഭിന്നശേഷിയുള്ള ഒരു കുട്ടിയുടെ ജാതകം വിശകലനം ചെയ്യുന്നു. വിദേശത്ത് ജനിച്ച കുട്ടിയുടെ ശാരീരികവും മാനസികവുമായ വൈകല്യ വളർച്ച ജാതകത്തിന്റെ അടിസ്ഥാനത്തിൽ നിരീക്ഷിക്കുമ്പോൾ വ്യക്തമാക്കപ്പെടുന്ന കാര്യങ്ങൾ
നിപാ വൈറസ് ; ചാത്തമംഗലത്ത് ഉറവിടം കണ്ടെത്താൻ പരിശോധന തുടങ്ങി
നിപാ ബാധിച്ച് കോഴിക്കോട് ചാത്തമംഗലത്ത് 12 വയസുകാരൻ മരിച്ച സംഭവത്തില്‍ പ്രദേശത്ത് മൃഗ സംരക്ഷണ വകുപ്പ് സംഘം പരിശോധന ആരംഭിച്ചു. കുട്ടിയുടെ വീട്ടിലെ ആടിന്റെ സ്രവം പരിശോധനയ്‌ക്കെടുത്തു. കുട്ടിക്ക് രോഗബാധ ഉണ്ടാകുന്നതിന് മുമ്പ്...
നടി ലീന മരിയ പോളിനെ കോടതിയില്‍ ഹാജരാക്കി ; സാമ്പത്തിക തട്ടിപ്പ് കേസ്
സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ നടി ലീന മരിയ പോളിനെ കോടതിയില്‍ ഹാജരാക്കി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പട്യാല കോടതിയില്‍ ആണ് ഹാജരാക്കിയത്. കേസില്‍ അറസ്റ്റിലായ മറ്റ് പ്രതികളെയും കോടതിയില്‍ ഹാജരാക്കി. അന്വേഷണവുമായി...
ഹരിത റിപ്പബ്ളിക്കുകളെ ജനാധിപത്യ വ്യവസ്ഥിതിയുടെ അടിസ്ഥാന ഘടകങ്ങളാക്കി മാറ്റണം; പുതിയ എക്കോ സോഷ്യലിസ്റ്റ് പാർട്ടി...
എക്കോ സോഷ്യലിസ്റ്റ് ഭരണത്തിലൂന്നിയ ഹരിത റിപ്പബ്ളിക്കുകളെ നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയുടെ ഏറ്റവും ശക്തമായ അടിസ്ഥാന ഘടകങ്ങളാക്കി മാറ്റേണ്ടതുണ്ട്. നിലവിലുള്ള ഭരണഘടനയുടെ എല്ലാ നന്മകളെയും നിലനിർത്തിക്കൊണ്ട് എന്നാൽ, ജന പ്രാതിനിധ്യ നിയമം ഭേദഗതി ചെയ്തു...
ജൂനിയർ മിസ് ചെന്നൈ ; മലയാളിയായ 9 വയസ്സുകാരി സാൻവി
ചെന്നൈയിൽ നടന്ന സൗന്ദര്യ മത്സരത്തിൽ മലപ്പുറം തിരൂരിൽ നിന്നുള്ള ഒമ്പത് വയസുകാരിക്ക് സുന്ദരി പട്ടം ലഭിച്ചു. മദ്രാസി ഇവന്റ് ചെന്നൈയിൽ നടത്തിയ മദ്രാസ് ജൂനിയർ ഇന്ത്യ കോംപറ്റീഷനിലും ചെന്നൈ ഫാഷൻ കോൺടെസ്റ്റിലും ജൂനിയർ...

























