സത്യന്റെ സിംഹാസനം ഇനിയും ഒഴിഞ്ഞു തന്നെ; ആ അതുല്യ നടന് പകരം വെയ്ക്കാൻ മലയാള...
എത്രയെത്ര കഥാപാത്രങ്ങൾ. എത്രയെത്ര അഭിനയ മുഹൂർത്തങ്ങൾ. എത്രയെത്ര വേഷവിധാനങ്ങൾ. 150 ഓളം മലയാള ചിത്രങ്ങളിൽ ഉജ്ജ്വല കഥാപാത്രങ്ങളെ അവതരിപ്പിച്ച സത്യൻ, മലയാള സിനിമയിലെ എക്കാലത്തെയും അനശ്വര നടൻ. സത്യന് പകരം വെയ്ക്കാൻ ഇനിയും...
കാറില്‍ ലോറിയിടിച്ച് പിഞ്ച് കുഞ്ഞ് മരിച്ചു ; മാതാപിതാക്കളടക്കം മൂന്ന് പേര്‍ക്ക് ഗുരുതര പരുക്ക്
കോട്ടക്കലില്‍ ദേശീയപാത എടരിക്കോടിന് സമീപം കോഴിച്ചെനയില്‍ വാഹനാപകടത്തില്‍ പിഞ്ചുകുഞ്ഞ് മരിച്ചു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. തിരൂരങ്ങാടി മുന്നിയൂര്‍ സ്വദേശി റഷീദിന്റെ മകള്‍ ആയിശ (ഒരു മാസം) ആണ് മരിച്ചത്. കുട്ടിയുടെ...
മീൻ പിടിക്കാൻ പോയ വള്ളം കാണാതായി ; പള്ളിക്കര കടപ്പുറത്ത്
കാസർകോട് പള്ളിക്കര കടപ്പുറത്ത് നിന്നും മീൻ പിടിക്കാൻ പോയ ഒരു തോണിയും ആറ് തൊഴിലാളികളും ഇതുവരെ തിരിച്ചെത്തിയില്ല. സാധാരണ രാവിലെ ആറ് മണിക്ക് പോയി 10.30 ഓടെ തിരിച്ചെത്തുന്നവരാണ്. അച്ഛനും മൂന്ന് മക്കളും,...
മോഹൻലാൽ- ഷാജി കൈലാസ് ചിത്രത്തിന് തുടക്കമായി ; പൂജ കഴിഞ്ഞു
12 വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും ഷാജി കൈലാസും ഒന്നിക്കുന്ന പുതിയ സിനിമയ്ക്ക് തുടക്കമായി. പൂജാ വേളയിലെ ചിത്രങ്ങൾ പങ്കിട്ടു കൊണ്ട് സംവിധായകൻ ഷാജി കൈലാസും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരുമാണ് സിനിമ തുടങ്ങിയ...
ഇരട്ടക്കുട്ടികളേയും കൊണ്ട് അമ്മ കിണറ്റിൽ ചാടി ; കുഞ്ഞുങ്ങൾ മരിച്ചു
നാദാപുരത്ത് പേരോട് അമ്മ ഇരട്ടക്കുട്ടികളേയും കൊണ്ട് കിണറ്റിൽ ചാടി. പേരോട് സ്വദേശി സുബിന ആണ് കുട്ടികളേയും കൊണ്ട് കിണറ്റിൽ ചാടിയത്. മൂന്ന് വയസുള്ള ഇരട്ടക്കുട്ടികളായ മുഹമ്മദ് റസ്വിൻ, ഫാത്തിമ റഫ്വ എന്നിവർ മരിച്ചു....
കേരളത്തിൽ സ്വര്‍ണ വില വര്‍ധിച്ചു
കേരളത്തിൽ സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷമാണ് ഇന്ന് വില കൂടിയിരിക്കുന്നത്. ഇന്ന് പവന് 120 രൂപയുടെ വര്‍ധനവാണുള്ളത്. ഇന്നലെ വരെ 34,560 രൂപയായിരുന്നു ഒരു പവന്...
കേരളത്തിൽ പലയിടത്തും കനത്ത മഴ
കേരളത്തിൽ ഗുലാബ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു....
ഇന്ന് ഭാരതബന്ദ് ; കർഷകർക്ക് ഐക്യദാർഢ്യമായി കേരളത്തിൽ ഹർത്താൽ
കർഷകവിരുദ്ധതയ്ക്കെതിരായ ചരിത്ര ജനമുന്നേറ്റത്തിന്റെ ഭാഗമായി ഇന്ന് നടത്തുന്ന ഭാരത ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് എൽഡിഎഫ് നയിക്കുന്ന ഹർത്താൽ തുടങ്ങി. രാവിലെ ആറ് മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. മൂന്ന് കാർഷികനിയമത്തിനും വൈദ്യുതിബില്ലിനും...
കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് തൊഴിലാളികൾ മരിച്ച സംഭവം ; തൊഴിൽ വകുപ്പ് മന്ത്രി അന്വേഷണത്തിന്...
നിർമാണത്തിലുള്ള കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണ് കോഴിക്കോട് തൊണ്ടയാട് തൊഴിലാളികൾ മരിച്ച സംഭവത്തിൽ ലേബർ കമ്മീഷണറോട് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകി. കെട്ടിട...
ബുധൻ നീചനായാൽ ഭയക്കേണ്ടതുണ്ടോ; കുറെയേറെ കാരകത്വത്തിന്റെ കാരകനാണ് ബുധൻ
പല ജ്യോതിഷികളും ഇതിന്റെ പേര് പറഞ്ഞ് ജനങ്ങളെ ഭയപ്പെടുത്തുന്നു. വിദ്യാകാരകനായ ബുധൻ നീചത്തിലായാൽ പോലും വിദ്യയ്ക് എന്തെങ്കിലും തടസ്സം വന്നിട്ടുണ്ടോ? ബുധന്‍ കുറെ കാരകത്വമുണ്ട്. കുറെയേറെ കാരകത്വത്തിന്റെ കാരകനാണ് ബുധൻ.


























