ആറു മാസത്തെ വാടക ഒഴിവാക്കി

വാടകയ്ക്ക് നല്‍കിയ കട മുറികളുടെ ആറു മാസത്തെ വാടക ഒഴിവാക്കി ; കേരള സര്‍ക്കാര്‍

0
വാടകയ്ക്ക് നല്‍കിയ കട മുറികളുടെ ആറു മാസത്തെ വാടക ഒഴിവാക്കി കേരള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. 2021 ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള സര്‍ക്കാര്‍ കട മുറികളുടെ വാടക ഒഴിവാക്കിയാണ് ഉത്തരവ് ഇറങ്ങിയത്....
വീട്ടിനു മുൻവശം വാഹനം പാർക്ക് ചെയ്തു

വീട്ടിനു മുൻവശം വാഹനം പാർക്ക് ചെയ്തു ; അയൽവാസി വീട്ടമ്മയെ ക്രൂരമായി മർദ്ദിച്ചു

0
വീട്ടിനു മുൻവശം വാഹനം പാർക്ക് ചെയ്തതിന്റെ പേരിൽ വീട്ടമ്മയ്ക്ക് ക്രൂര മർദ്ദനം. പോത്തൻകോട് മഞ്ഞമല മകയിരം സ്വദേശിനി മീന.ആർ എസിനാണ് അയൽവാസിയുടെ മർദ്ദനമേറ്റത്. അയൽവാസിയായ സിയാദാണ് മീനയേ മർദ്ദിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം...
സൈന്യം ഒരു ഭീകരനെ വധിച്ചു

സൈന്യം ഒരു ഭീകരനെ വധിച്ചു ; ജമ്മു കശ്മീരില്‍

0
ഭീകരരും സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ ഒരു ഭീകരനെ വധിച്ചു. റക്കാമാ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം നടത്തിയ തിരച്ചിലിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു....
കേരളത്തിലേക്ക് കടത്തിയ 187 കിലോ കഞ്ചാവ്‌ പിടികൂടി

കേരളത്തിലേക്ക് കടത്തിയ 187 കിലോ കഞ്ചാവ്‌ പിടികൂടി

0
കേരളത്തിലേക്ക് കടത്തിയ 187 കിലോ കഞ്ചാവ്‌ തിരുവനന്തപുരം പേയാട് പിടികൂടി. പ്രദേശം കേന്ദ്രീകരിച്ച് വൻ കഞ്ചാവ് വിൽപന നടക്കുന്നതായി എക്‌സൈസ് കമ്മീഷണറുടെ ദക്ഷിണ മേഖല സ്‌ക്വാഡിന് വിവരം ലഭിച്ചിരുന്നു. തുടർന്ന്‌ എക്‌സൈ‌സ് കമ്മീഷണറുടെ...
പരീക്ഷക്കെത്തിയ യുവതിയുടെ കഴുത്തറുത്തു കൊന്നു

പരീക്ഷക്കെത്തിയ യുവതിയുടെ കഴുത്തറുത്തു കൊന്നു ; പാലാ നഗരമധ്യത്തിൽ

0
പരീക്ഷക്കെത്തിയ യുവതിയുടെ കഴുത്തറുത്തു കൊന്നു പാലാ നഗരമധ്യത്തിലാണ് യുവാവ് യുവതിയുടെ കഴുത്തറുത്തു കൊന്നത്. പാലാ സെന്റ് തോമസ് കോളേജിൽ പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിനിയേ കൂത്താട്ടുകുളം ഉപ്പാനിയിൽ പുത്തൻപുരയിൽ അഭിഷേക് ബൈജുവാണ് കഴുത്തറത്ത് കൊലപ്പെടുത്തിയത്....
ചട്ട ലംഘനം ; ടെലികോം കമ്പനികൾക്ക് കനത്ത പിഴ

ചട്ട ലംഘനം ; ടെലികോം കമ്പനികൾക്ക് കനത്ത പിഴ

0
എയർടെൽ, വോഡാഫോൺ, ഐഡിയ എന്നി കമ്പനികൾക്ക് കനത്ത പിഴ ചുമത്തി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. പിഴ ചുമത്തിയത് ടെലികോം ചട്ട ലംഘനം പ്രകാരമാണ്. രണ്ട് കമ്പനികളും കൂടി 3,050 കോടി...
കേരളത്തിൽ ഇന്ന് മുതല്‍ മഴ കനക്കും ; ശക്തമായ ഇടിമിന്നലിന് സാധ്യത

കേരളത്തിൽ ഇന്ന് മുതല്‍ മഴ കനക്കും ; ശക്തമായ ഇടിമിന്നലിന് സാധ്യത

0
കേരളത്തിൽ ഇന്ന് മുതല്‍ മഴ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ചൊവാഴ്ച വരെ കേരളത്തിൽ വ്യാപക മഴക്ക് സാധ്യതയുണ്ടെന്നും അറിയിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം,...
രമേശ് ചെന്നിത്തല രാജി വെച്ചു

രമേശ് ചെന്നിത്തല രാജി വെച്ചു

0
കോൺഗ്രസിനെ വീണ്ടും പ്രതിസന്ധിയിലാക്കി രമേശ്‌ ചെന്നിത്തല. നേതൃസ്ഥാനങ്ങളെക്കുറിച്ചുള്ള അതൃപ്‌തി പുകയുന്നതിനിടെ കോൺഗ്രസ്‌ സ്ഥാപനങ്ങിലെ പദവികൾ ചെന്നിത്തല രാജിവച്ചു. ജയ്‌ഹിന്ദ്‌ ടി വി ചെയർമാൻ, രാജീവ്‌ ഗാന്ധി ഇൻസ്‌റ്റിറ്റ്യൂട്ട്‌ ചെയർമാൻ, കെ കരുണാകരൻ ഫൗണ്ടേഷൻ...
ട്രെയിൻ യാത്രക്കാരുടെ സൗകര്യത്തിനായി

ട്രെയിൻ യാത്രക്കാരുടെ സൗകര്യത്തിനായി ; നാല് പാസഞ്ചർ ട്രെയിനുകൾ

0
ട്രെയിൻ യാത്രക്കാരുടെ സൗകര്യത്തിനായി റെയിൽവേ നാല് പാസഞ്ചർ ട്രെയിനുകൾ അനുവദിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം റൂട്ടുകളിലായി നാലു പ്രതിദിന റിസർവേഷൻ വേണ്ടാത്ത എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ സർവീസുകൾ അനുവദിച്ചു. തിരുവനന്തപുരം – -പുനലൂർ,...
എയര്‍ ഇന്ത്യ കമ്പനി ടാറ്റാ ഗ്രൂപ്പിന് നല്‍കിയേക്കും

എയര്‍ ഇന്ത്യ കമ്പനി ടാറ്റാ ഗ്രൂപ്പിന് നല്‍കിയേക്കും

0
സാമ്പത്തിക പ്രതിസന്ധിയിലായ എയര്‍ ഇന്ത്യ ടാറ്റാ ഗ്രൂപ്പിന് ലഭിച്ചേക്കുമെന്ന് സൂചന. എയര്‍ ഇന്ത്യ വാങ്ങാനുള്ള ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുക വാഗ്ദാനം ചെയ്തിട്ടുള്ളത് ടാറ്റ ഗ്രൂപ്പാണ്. സ്‌പൈസ്‌ജെറ്റും ടാറ്റക്കൊപ്പം എയര്‍ ഇന്ത്യയെ വാങ്ങാന്‍...