നായാട്ട് ; അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലേക്ക്

നായാട്ട് ; അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലേക്ക്

0
മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത നായട്ട് അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലേക്ക് തിരഞ്ഞെടുത്തതായി റിപ്പോര്‍ട്ട്. ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് സ്വീഡിഷ്, ധാക്ക അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്കുമാണ്. ചിത്രം മലയാളത്തില്‍ വലിയ വിജയമായിരുന്നു. കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ...
കേന്ദ്രം ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ നീക്കി

കേന്ദ്രം ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ നീക്കി

0
കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ ഇന്ത്യയിൽ വിമാന കമ്പനികള്‍ക്കുള്ള നിയന്ത്രണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കി . ഒക്ടോബര്‍ 18 മുതല്‍ വിമാനക്കന്പനികള്‍ക്ക് നിയന്ത്രണങ്ങളില്ലാതെ പൂര്‍ണതോതില്‍ ആഭ്യന്തര സര്‍വീസുകള്‍ നടത്താമെന്നു വ്യോമയാന മന്ത്രാലയം അറിയിച്ചു....
ജെ​യ്ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​നെ കശ്മീരി​ല്‍ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു

ജെ​യ്ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​നെ കശ്മീരി​ല്‍ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു

0
ജെ​യ്ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​നെ ജ​മ്മു കശ്മീ​രി​ല്‍ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു. ത്രാ​ലി​ല്‍ ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ല്‍ ശ്യാം ​സോ​ഭി എ​ന്ന ഭീ​ക​ര​നെ​യാ​ണ് സു​ര​ക്ഷ​സേ​ന വ​ധി​ച്ച​ത്. കശ്മീ​ര്‍ ഐ​ജി വി​ജ​യ് കു​മാ​റാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. അ​തേ​സ​മ​യം കശ്മീ​രി​ലെ പൂ​ഞ്ചി​ല്‍...
സെമി ഹൈസ്പീഡ് റെയിൽ പദ്ധതി ; ആശങ്കകൾ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി

സെമി ഹൈസ്പീഡ് റെയിൽ പദ്ധതി ; ആശങ്കകൾ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി

0
സെമിഹൈസ്പീഡ് റെയിൽ പദ്ധതി സംബന്ധിച്ച് ആശങ്കകൾ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. നമ്മുടെ സംസ്ഥാനത്ത് റോഡുകളിലുണ്ടാകുന്ന ഗതാഗതക്കുരുക്കും റോഡപകടങ്ങളും ജനങ്ങളിൽ വലിയ ആശങ്കയാണുണ്ടാക്കുന്നത്. ഇതിനോടൊപ്പം തിരക്കേറിയ റോഡിലുണ്ടാകുന്ന അന്തരീക്ഷ മലിനീകരണവും...

കല്ലട ഡാമിൻറെ ഷട്ടർ ഉയർത്തും ; സമീപ വാസികൾ ജാഗ്രതാ പാലിക്കണം

0
ഇന്ന് രാവിലെ 11 മണിയോടെ കൊല്ലം കല്ലട ഡാമിന്റെ ഷട്ടർ 10 സെ.മി ഉയർത്തുമെന്ന് അധികൃതർ അറിയിച്ചു. ഒരു മണിക്ക് വീണ്ടും 10 സെൻറീമീറ്റർ ഉയർത്തും. ഇതോടെ 50 സെൻ്റിമീറ്റർ ഉയർത്തിയ നിലയിലാവും...
പത്തു വർഷമായി പാക് ഭീകരൻ ഇന്ത്യയിൽ ഉണ്ടായിരുന്നു ; ദില്ലി പോലീസ് അന്വേഷണം ഊർജിതമാക്കി

പത്തു വർഷമായി പാക് ഭീകരൻ ഇന്ത്യയിൽ ഉണ്ടായിരുന്നു ; ദില്ലി പോലീസ് അന്വേഷണം ഊർജിതമാക്കി

0
ഇന്ത്യയിൽ പത്തു വർഷമായി വ്യാജ പേരിൽ താമസിക്കുകയായിരുന്നു ദില്ലിയിൽ അറസ്റ്റിലായ പാക് ഭീകരനെന്ന് ദില്ലി പോലീസ്. പാക്കിസ്ഥാനിലെ നർവാൾ സ്വദേശിയായ ഇയാൾക്ക് നിരവധി ഭീകരപ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഇയാളുടെ വ്യാജ ഇന്ത്യൻ...
അതിശക്തമായ മഴ ; 13 ജില്ലകൽ ജാഗ്രതാ നിര്‍ദേശം

അതിശക്തമായ മഴ ; 13 ജില്ലകൽ ജാഗ്രതാ നിര്‍ദേശം

0
സംസ്ഥാനത്ത് ശനിയാഴ്ചവരെ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളിലും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ചയും കേരളത്തിലെ വിവിധയിടങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍ 12-10-2021:...
16 വര്‍ഷം തടവും 40000 രൂപ പിഴയും ; ഭാര്യയെ മര്‍ദിച്ചു കൊന്ന പ്രതിക്ക്

16 വര്‍ഷം തടവും 40000 രൂപ പിഴയും ; ഭാര്യയെ മര്‍ദിച്ചു കൊന്ന പ്രതിക്ക്

0
പാലക്കാട് ഷോളയൂരില്‍ ഭാര്യയെ മര്‍ദിച്ചു കൊന്ന പ്രതിക്ക് 16 വര്‍ഷം തടവും 40000 രൂപ പിഴയും. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവനുഭവിക്കണം. വിധി മണ്ണാര്‍ക്കാട് എസ് സി എസ് ടി പ്രത്യേക...
ജമ്മു കശ്മീരില്‍ ഏറ്റുമുട്ടൽ തുടരുന്നു ; സൈന്യം രണ്ട് ഭീകരരെ കൂടി വധിച്ചു

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടൽ തുടരുന്നു ; സൈന്യം രണ്ട് ഭീകരരെ കൂടി വധിച്ചു

0
ജമ്മു കശ്മീരില്‍ സൈന്യം രണ്ട് ഭീകരരെ കൂടി വധിച്ചു. ഷോപ്പിയാനിലെ ഫിരിപ്പോരിയില്‍ നടന്ന ഏറ്റുമുട്ടലിലാണ് രണ്ട് ഭീകരരെ കൂടി വധിച്ചത്. ഇതോടെ സൈനിക നടപടിയില്‍ കൊല്ലപ്പെടുന്ന ഭീകരരുടെ എണ്ണം അഞ്ചായി. ഏറ്റുമുട്ടല്‍ ഇപ്പോഴും...
തക്കാളിയ്ക്കും ഉള്ളിയ്ക്കും ഇരട്ടിവില ; പച്ചക്കറി വില കുതിച്ചു കയറുന്നു

തക്കാളിയ്ക്കും ഉള്ളിയ്ക്കും ഇരട്ടിവില ; പച്ചക്കറി വില കുതിച്ചു കയറുന്നു

0
മഴ കനത്തതോടെ അയൽ സ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള പച്ചക്കറികളുടെ വില കുതിച്ച് ഉയരുകയാണ്. തക്കാളിക്കും ഉള്ളിക്കും വില ഇരട്ടിയായി. വില ഉയരാന്‍ കാരണം ആഴചകളായുള്ള കനത്ത മഴയില്‍ ഏക്കറ് കണക്കിന് കൃഷി നശിച്ചതിനാലാണ്....