ജനജീവിതം പ്രതിസന്ധിയിലാക്കി കൊടുംമഴ; കൊച്ചിയിൽ പലയിടങ്ങളിലും വെള്ളക്കെട്ട്, റെഡ് അലർട്ട്

0
കേരളത്തിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജനജീവിതം ഏറെ പ്രതിസന്ധിയിലായിരിക്കുകയാണ്. ഏറ്റവും കൂടുതൽ ബാധിച്ചത് എറണാകുളം ജില്ലയിലായാണ്,കൊച്ചിയിൽ നിരവധി താഴ്‌ഭാഗങ്ങളിലാണ് വെള്ളം കയറിയത്. റോഡുകൾക്ക് മുകളിൽ വെള്ളം കയറിയതോടെ വാഹനയാത്രയും വൈകി. കാലാവസ്ഥാ വകുപ്പ്...

ജാതി അധിക്ഷേപക്കേസ്; മൂന്ന് വർഷം ഒളിവിൽ കഴിഞ്ഞ നടി മീര മീതുൻ അറസ്റ്റിൽ

0
ചെന്നൈ: ജാതി അധിക്ഷേപക്കേസിൽ മൂന്ന് വർഷമായി ഒളിവിൽ കഴിയുകയായിരുന്ന തമിഴ് നടി മീര മീതുനെ ചെന്നൈ പോലീസ് അറസ്റ്റു ചെയ്തു. 2021-ൽ പുറത്തിറങ്ങിയ ഒരു വീഡിയോയിൽ SC/ST വിഭാഗങ്ങളെ അപമാനിക്കുന്ന പരാമർശങ്ങളാണ്...

സെബാസ്റ്റ്യൻ കേസ് തീവ്രതയിലേക്ക്; വീണ്ടും അസ്ഥികൾ, രക്തക്കറ, കുളത്തിൽ വസ്ത്രങ്ങൾ

0
കാഞ്ഞങ്ങാട് ആദൂരിൽ ദുരൂഹമായി കന്നഡ സ്ത്രീകൾക്കായി നടത്തിയ അന്വേഷണത്തിൽ വീണ്ടും തെളിവുകൾ. പ്രതിയായ സെബാസ്റ്റ്യന്റെ വീട്ടിൽ നിന്ന് പുതിയ അസ്ഥികഷണങ്ങളും രക്തക്കറകളും കണ്ടെത്തി. https://mediacooperative.in/news/2025/08/04/kerala-on-high-alert-ahead-of-a-strong-cyclone/ കൂടാതെ സമീപ കുളത്തിൽ നിന്ന് പല വസ്ത്രങ്ങളും കൊന്തയും കണ്ടെത്തിയതായി...

സി.ആർ. മനോജിനെ അനുസ്മരിച്ചു; തഴവയിൽ ചരമ വാർഷികം, നാടകോത്സവം

0
അനശ്വര നാടക കലാകാരൻ സി.ആർ. മനോജിന്റെ നാലാമത് ചരമ വാർഷികദിനത്തിൽ കേരളത്തിലങ്ങോളമിങ്ങോള്ള നാടക പ്രവർത്തകർ തഴവയിലെ വീട്ടിലെത്തി സമുചിതമായി ആചരിച്ചു. സഹോദരൻ സി.ആർമഹേഷ് MLA യും കുടുംബാംഗങ്ങളും ഏവർക്കും നന്ദി പറഞ്ഞു. കൊല്ലം...

നദികളിൽ ജലനിരപ്പ് പെട്ടെന്ന് ഉയരുന്നു; ശക്തമായ ചക്രവാതച്ചുഴിക്ക് മുന്നിൽ കേരളം അതീവ ജാഗ്രതയിൽ

0
കേരളത്തിൽ ശക്തമായ മഴ തുടരുന്നതിനിടെ, അതിശക്തമായ ചക്രവാതച്ചുഴി ആകുന്ന അവസരത്തിൽ നദികളിൽ ജലനിരപ്പ് പെട്ടെന്ന് ഉയരാൻ തുടങ്ങി. നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കം സാധ്യത ഉള്ളതിനാൽ ദുരന്തനിവാരണ അതോറിറ്റികൾ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നദീതടങ്ങളിൽ താമസിക്കുന്നവർ...

തെരുവുനായ ശല്യം രൂക്ഷം; നിയമം ഭേദഗതി ചെയ്ത് മനുഷ്യജീവിതം രക്ഷിക്കണമെന്ന് ആവശ്യങ്ങൾ ശക്തം

0
തെരുവുനായ്ക്കളുടെ അക്രമത്തിൽ നിന്നും മനുഷ്യ സമൂഹത്തെ രക്ഷിക്കണമെന്ന് ആവശ്യത്തിന് ആക്കം കൂട്ടുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി കേരളത്തിൽ ഉടനീളം തെരുവുനായ് ശല്യത്തിൽ പേയ്പിടിച്ചവരും പരിക്കേറ്റ വരും മരണപ്പെട്ടവരും നിരവധിയാണ്. മനുഷ്യന് വെളിയിൽ ഇറങ്ങി...

അസ്വാഭാവിക മരണങ്ങളുടെ രേഖകൾ സ്റ്റേഷനിൽ ഇല്ല; ധർമസ്ഥല ദുരൂഹതയിൽ കൂടുതൽ വലയുന്നു

0
ധർമസ്ഥലയിൽ ഉണ്ടായ അസ്വാഭാവിക മരണങ്ങളുമായി ബന്ധപ്പെട്ട രേഖകൾ പോലിസ് സ്റ്റേഷനിൽ ഇല്ലെന്ന് വ്യക്തമാക്കിയ വിവരാവകാശ മറുപടി കൂടുതൽ ദുരൂഹതക്ക് ഇടയാക്കി. മരണങ്ങളുടെ ഔദ്യോഗിക രേഖകളും അന്വേഷണ വിവരങ്ങളും ഇല്ലെന്ന പോലീസ് വിശദീകരണം പല...

ട്രംപിന്റെ വിവാദ പരാമർശം; വൈറ്റ്‌ഹൗസ് സെക്രട്ടറിയെ കുറിച്ചുള്ള വാക്കുകൾ ചർച്ചയിൽ

0
അമേരിക്കൻ പ്രസിഡന്റായ ഡൊണാൾഡ് ട്രംപ് നടത്തിയ പ്രസ്താവന വീണ്ടും വിവാദമായിരിക്കുകയാണ്. വൈറ്റ്‌ഹൗസിലെ പുതിയ പ്രസ് സെക്രട്ടറി കുറിച്ചായിരുന്നു ട്രംപിന്റെ പരാമർശം. “ആ ചുണ്ടുകൾ, ആ മുഖം, അവൾ ഒരു അതിശയിപ്പിക്കുന്ന വ്യക്തിത്വമാണ്.” ഈ പ്രസ്താവന...

ഒഡീഷയിൽ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; എബിവിപി നേതാവും മറ്റൊരാളും അറസ്റ്റിൽ

0
ഭുവനേശ്വർ സ്വകാര്യ കോളേജിലെ വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചുവെന്ന് ആരോപിച്ച് എബിവിപി നേതാവും മറ്റു വിദ്യാര്‍ഥിയും പോലീസ് പിടിയിലായി. വിദ്യാർത്ഥിനിയെ പീഡിപ്പിച്ചിരുന്നുവെന്ന് സഹപാഠികൾ പറഞ്ഞു. സംഭവത്തെക്കുറിച്ച്...

മുൻ മുഖ്യമന്ത്രി അന്തരിച്ചു; ജാർഖണ്ഡ് നേതാവ് ശിബു സോറന്‍ വിടവങ്ങി

0
ജാർഖണ്ഡ് മുഖ്യനേതാവും ജാർഖണ്ഡ് മുക്തി മോർച്ചയുടെ സ്ഥാപകനുമായ ശിബു സോറൻ (81) അന്തരിച്ചു. ദീർഘകാലമായി കിഡ്നി സംബന്ധമായ അസുഖങ്ങളാൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തെ ഡൽഹിയിലെ സർ ഗംഗാ രാം ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്തിൽ...