26.1 C
Kollam
Sunday, September 14, 2025
HomeMost Viewedമോശം കാലാവസ്ഥ; ആക്സിയം 4 വിക്ഷേപണം ജൂൺ 11 ലേക്ക് മാറ്റി

മോശം കാലാവസ്ഥ; ആക്സിയം 4 വിക്ഷേപണം ജൂൺ 11 ലേക്ക് മാറ്റി

- Advertisement -
- Advertisement - Description of image

ഫ്ലോറിഡയിലെ മോശം കാലാവസ്ഥ കാരണം ആക്സിയം സ്‌പേസിന്റെ നിർണായകമായ ആക്സിയം 4 വിക്ഷേപണം മാറ്റിവെക്കേണ്ടിവന്നു . ആരംഭത്തിൽ നിശ്ചയിച്ചിരുന്ന തീയതി ജൂൺ 8 ആയിരുന്നെങ്കിലും, സുരക്ഷാ കാരണങ്ങളാലാണ് പുതിയ തീയതിയായ ജൂൺ 11 നേക്ക് മാറ്റം വരുത്തിയത്.

ബെംഗളൂരു ആഘോഷദുരന്തം; സർക്കാരിനും പൊലീസിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി RCB സംഘാടകർ


ഫാൽക്കൺ 9 റോക്കറ്റിലൂടെയാണ് നാല് അംഗങ്ങളടങ്ങിയ സ്വകാര്യ ബഹിരാകാശ സംഘത്തെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയക്കുന്നത്. യുഎസിന്റെ സ്വകാര്യ ബഹിരാകാശ ദൗത്യ ചരിത്രത്തിൽ ഏറ്റവും പുതിയ അധ്യായം രചിക്കാനാണ് ആക്സിയം 4 ലക്ഷ്യമിടുന്നത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments