26.1 C
Kollam
Friday, August 28, 2026
HomeEntertainmentMoviesപൂക്കാലം വഴി തുറന്നു. എനിക്ക് അഭിനയിക്കണം; കെ പി എ സി ലീല

പൂക്കാലം വഴി തുറന്നു. എനിക്ക് അഭിനയിക്കണം; കെ പി എ സി ലീല

- Advertisement -

ശിഷ്ട ജീവിതത്തിൽ ഏകാകിയായി കഴിയുമ്പോൾ അമേരിക്കയിലെ സഹോദരി കുറെക്കാലം അവിടെ കഴിയാൻ കെ പി എ സി ലീലയെ വിളിക്കുന്നു. അതിന്റെ ഭാഗമായി പാസ്പോർട്ടും എടുത്തു. അമേരിക്കയ്ക്ക് പോകാനുളള തയ്യാറെടുപ്പ്. അപ്പോഴാണ് ഓർക്കാപ്പുറത്ത് പുക്കാലത്തിൽ അഭിനയിക്കാൻ ക്ഷണം വരുന്നത്. അങ്ങനെ അഭിനയിച്ചു. ജനം സ്വീകരിച്ചു. അമേരിക്കയിൽ പോക്ക് മുടങ്ങി. പ്രേക്ഷകർക്ക് ഇനി എന്നെ വേണം. സിനിമകളും വെബ് സീരീസുകളും വന്നു കൊണ്ടിരിക്കുന്നു. ഞാൻ ഇനി ഏകയല്ല. എനിക്ക് അഭിനയിക്കണം. കാരണം ഞാൻ അടിസ്ഥാനപരമായി ഒരു അഭിനേത്രിയാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments