26.1 C
Kollam
Sunday, September 14, 2025
HomeEntertainmentCelebritiesനടന്‍ രമേശ് വലിയശാല ആത്മഹത്യ ചെയ്തു

നടന്‍ രമേശ് വലിയശാല ആത്മഹത്യ ചെയ്തു

- Advertisement -
- Advertisement - Description of image

പ്രമുഖ സീരിയല്‍-സിനിമാ നടന്‍ രമേശ് വലിയശാല ആത്മഹത്യ ചെയ്തു. ഇന്നലെ രാത്രിയോടെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. നാടകരംഗത്തൂടെ കലാരംഗത്ത് എത്തിയ രമേശ് വലിയശാല മലയാള സീരിയില്‍ രംഗത്തെ തിരക്കുള്ള നടന്മാരില്‍ ഒരാളായിരുന്നു. രമേശ് സീരിയല്‍ സിനിമാരംഗത്ത് ഇരുപത്തിരണ്ട് വര്‍ഷമായി സജീവമായിരുന്നു. രണ്ട് ദിവസം മുൻപാണ് ഷൂട്ടിങ് സൈറ്റില്‍ നിന്ന് വീട്ടിലെത്തിയത്. തിരുവനന്തപുരം ആര്‍ട്‍സ് കോളേജില്‍ പഠിക്കവെയാണ് നാടകത്തില്‍ സജീവമായത്. കോളേജ് പഠനത്തിന് ശേഷം മിനിസ്‍ക്രീനിന്റെയും ഭാഗമായി. ഏറ്റവും ഒടുവില്‍ രമേശ് വലിയശാല അഭിനയിച്ചത് പൗർണമിതിങ്കൾ എന്ന സീരിയിലിലാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments